പള്ളിക്കമ്മിറ്റിയുടെ ആവശ്യ പ്രകാരം ​കബറിസ്ഥാനിലെ മണ്ണ് നീക്കം ചെയ്തു; പിന്നാലെ 45 ലക്ഷം രൂപ പിഴ; ജെസിബി ഉടമയും കുടുംബവും ദുരിതത്തിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പള്ളിക്കമ്മിറ്റിയുടെ ആവശ്യ പ്രകാരം ​കബറിസ്ഥാനിലെ മണ്ണ് നീക്കം ചെയ്തു; പിന്നാലെ 45 ലക്ഷം രൂപ പിഴ; ജെസിബി ഉടമയും കുടുംബവും ദുരിതത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2024, 11:10 am IST
FacebookTwitterWhatsAppTelegram

കാസ‍‍ർകോട്: മുസ്ലീം പള്ളിക്കമ്മിറ്റിയുടെ ആവശ്യപ്രകാരം കബറിസ്ഥാനിലെ മണ്ണ് നീക്കം ചെയ്ത ജെസിബി ഉടമയ്‌ക്ക് 45 ലക്ഷം രൂപ പിഴ ചുമത്തി റവന്യു വകുപ്പ്. തണ്ണീർ തടം മണ്ണിട്ട് നികത്തിയെന്ന കുറ്റമാണ് ചെറുവത്തൂരിൽ വാടകയ്‌ക്ക് താമസിക്കുന്ന ഇറോഡ് സ്വദേശി തങ്കരാജിന് മേൽ ചുമത്തിയിരിക്കുന്നത്. സ്ഥലം ഉടമകളായ പള്ളിക്കമ്മിറ്റിയെ പൂർണ്ണമായും ഒഴിവാക്കിയാണ് റവന്യൂ വകുപ്പിന്റെ നടപടി. ഇതോടെ ആത്മഹത്യ വക്കിലാണ് തങ്കരാജും കുടുംബവും.

2023 ജൂൺ 24 നാണ് ​ഗണേഷ് മുക്കിലെ നസ്രത്തുൽ ഇസ്ലാം ജമാഅത്ത് പള്ളിയുടെ ​കബറിസ്ഥാനിലെ മണ്ണ് നീക്കാൻ തങ്കരാജിനെ പള്ളിക്കമ്മിറ്റിക്കാർ വിളിച്ചത്. മണ്ണ് നീക്കം ചെയ്യുന്നതിനിടെ പൊലീസും കൃഷി വകുപ്പ് ഉദ്യോ​ഗസ്ഥരും എത്തി. ഇതിന് പിന്നാലെ റവന്യൂ വിഭാ​ഗം എത്തി 12 ലക്ഷം രൂപ ചുമത്തി. 2024 ജൂൺ 14 ന് പിഴത്തുക 45 ലക്ഷമായി വർദ്ധിപ്പിച്ചു. ഒടുവിൽ പിഴ ഒടുക്കാത്തതിനാൽ ജൂലൈ 27ന് ജില്ലാ ഭരണകൂടം ജെസിബി സർക്കാരിലേക്ക് കണ്ടുകെട്ടി. പള്ളിക്കമ്മിറ്റിക്കാർ ചതിച്ചതാണെന്ന് കാണിച്ച് ജില്ലാ കളക്ടർക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.

പണിക്ക് വിളിച്ചിട്ടില്ലെന്ന് പറഞ്ഞ് പള്ളിക്കമ്മിറ്റിക്കാർ കയ്യൊഴിഞ്ഞതായി തങ്കരാജ് പറഞ്ഞു. അവർ വിളിക്കാതെ കബറിസ്ഥാനിൽ ജെസിബിയുമായി പോകാൻ കഴിയല്ലല്ലോ. 37 ലക്ഷം രൂപ വായ്പടെയുത്താണ് ജെസിബി വാങ്ങിയത്. 18 മാസമായി ചന്തേര പൊലീസ് സ്റ്റേഷൻ വളപ്പിൽ കിടന്ന് തുരുമ്പെടുത്ത് നശിക്കുകയാണ്. ആത്മഹത്യയുടെ വക്കിലാണെന്നും തങ്കരാജ് നിസ്സാഹായതയോടെ പറഞ്ഞു.

 

Tags: jcbMasjid CommitteKasragodRavenue department45 lakh fine
ShareTweetSendShare

More News from this section

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

Latest News

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies