പുഷ്പയെ കാണാൻ ആരാധകരുടെ ഉന്തും തിരക്കും; ആവേശം അതിരുവിട്ടു; ബാരിക്കേഡുകൾക്ക് മുകളിൽ വലിഞ്ഞ് കയറി ജനങ്ങൾ; വൈറൽ വീഡിയോ
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുഷ്പയെ കാണാൻ ആരാധകരുടെ ഉന്തും തിരക്കും; ആവേശം അതിരുവിട്ടു; ബാരിക്കേഡുകൾക്ക് മുകളിൽ വലിഞ്ഞ് കയറി ജനങ്ങൾ; വൈറൽ വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2024, 12:35 pm IST
Facebook
Twitter
WhatsAppTelegram

ആരാധകരിൽ ആവേശം പരത്തിയാണ് അല്ലു അർജുൻ നായകനായി എത്തുന്ന പുഷ്പ 2ന്റെ ട്രെയിലർ ലോഞ്ച് നടന്നത്. ഇന്നലെ വൈകിട്ട് ബിഹാറിലെ പട്‌നയിലായിരുന്നു ലോഞ്ച് നടന്നത്. ആയിരക്കണക്കിന് ജനങ്ങൾ പങ്കെടുത്ത പരിപാടിയിൽ ആരാധകരുടെ ആവേശം അതിരുവിടുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.

ഗാന്ധി മൈതാനത്ത് നടന്ന പരിപാടിയിൽ നടൻ അല്ലു അർജുനും നടി രശ്മിക മന്ദാനയും ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു. താരങ്ങളെ അടുത്ത് കാണാനുള്ള ആരാധകരുടെ ആവേശമാണ് അതിരുവിട്ടത്. താരങ്ങളെ കാണുന്നതിനായി ടവറിന്റെ മുകളിലേക്കും ബാരിക്കേഡുകളുടെ മുകളിലേക്കും ആരാധകർ വലിഞ്ഞുകയറിയത് ആശങ്ക പരത്തി. ടവറുകളുടെ മുകളിലേക്ക് കയറിയ ആരാധകർ മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്തുന്നതും പുഷ്പ എന്ന കഥാപാത്രത്തെ അനുകരിക്കുന്നതും കാണാം..

#WATCH | Bihar: People climb on structures erected at Gandhi Maidan in Patna to catch a glimpse of Allu Arjun and Rashmika Mandanna at the trailer launch event of ‘Pushpa 2: The Rule’. A massive crowd has gathered here, security deployed at the spot. pic.twitter.com/4P1ofojYt5

— ANI (@ANI) November 17, 2024

ജനക്കൂട്ടത്തിന്റെ ആവേശം അതിരുവിട്ടതോടെ നിയന്ത്രിക്കാനായി പൊലീസ് നേരിയ ലാത്തിചാർജ് നടത്തി. വേദിയിലേക്ക് ഇരച്ചുകയറാൻ ആരാധകർ ശ്രമിച്ചതോടെ സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയായിരുന്നു. നിമിഷ നേരങ്ങൾക്കുള്ളിലാണ് ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്.

ഡിസംബർ 5 നാണ് പുഷ്പ 2 തിയേറ്ററുകളിലെത്തുന്നത്. 600 കോടി രൂപയ്‌ക്കാണ് ചിത്രത്തിന്റെ തിയേറ്റർ അവകാശം വിറ്റഴിച്ചത്. റിലീസിന് മുന്നോടിയായി പ്രീ സെയിലിൽ 1,085 കോടി രൂപയും ചിത്രം സ്വന്തമാക്കി. E4 എന്റർടൈൻമെന്റ്സാണ് ചിത്രം കേരളത്തിൽ എത്തിക്കുക.

Tags: allu arjunPushpa 2film
Share
Tweet
SendShare

More News from this section

ദോശയില്‍ ചത്ത എലി കണ്ടെത്തിയെന്ന് ആരോപണം; പിന്നാലെ 25 ലക്ഷം ആവശ്യപ്പെട്ട് ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തി, യുവതി അറസ്റ്റില്‍

കാറിന് മുന്നില്‍ പാഞ്ഞെത്തി കാട്ടാന; വാഹനത്തിന് മുകളില്‍ കാല്‍വച്ച് ജനലിലൂടെ അകത്തേയ്‌ക്ക് തുമ്പിക്കൈ; ഭീതിയിലായി യാത്രക്കാര്‍

പണപ്പെരുപ്പ സമ്മർദം; റിപ്പോ നിരക്ക് ഉയർത്തി ആർബിഐ, 2023ന് ശേഷം ആദ്യ റിപ്പോ നിരക്ക് വർധന,പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ പണപ്പെരുപ്പം നിയന്ത്രിക്കാൻ നിർണായക നീക്കം

പൊതുപ്രവര്‍ത്തനത്തിന്റെ 25 വര്‍ഷം; ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനയ്‌ക്കും ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി

തേജസ് കരുത്ത് കൂട്ടുന്നു; നാല് എഫ്404ഐഎന്‍20 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി ജിഇ എയറോ സ്‌പേസ്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

Latest News

അഭിമന്യു വധക്കേസ് തുറന്ന കോടതിയിൽ തന്നെ; രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളി, 16 പ്രതികൾ വിചാരണ നേരിടും

ദേശീയപാതയില്‍ കാറിനുള്ളില്‍ എംബിബിഎസ് വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ബന്ധുവിനെ സന്ദർശിച്ച് മടങ്ങുന്നതിനിടെ കരടിയുടെ ആക്രമണം; വാൽപ്പാറ പച്ചമല എസ്റ്റേറ്റിലെ സൂപ്പർവൈസർ മോസസിന് ഗുരുതര പരിക്ക്

കളമശ്ശേരി കൂട്ടബലാത്സംഗക്കേസ്; ഒളിവിലായിരുന്ന ശരണ്യയും സഞ്ജുവും വയനാട്ടിൽ പിടിയിൽ, നിലവിൽ പ്രതിപ്പട്ടികയിലുള്ള നാല് പേരും അറസ്റ്റിൽ

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

കരുവാറ്റ വയോധികന്റെ കൊലപാതകം; സ്വർണം കവർന്ന കേസിൽ കുറ്റാരോപിതയായ പെൺകുട്ടിക്കും ജാമ്യം, അന്വേഷണം പൂർത്തിയായി, ഉടൻ കുറ്റപത്രം സമർപ്പിച്ചേക്കും

യൂണിയൻ തെരഞ്ഞെടുപ്പിനായി തോരണം കെട്ടുന്നതിനിടെ ലോ കോളേജ് വിദ്യാർഥികൾക്കിടയിലേക്ക് നിയന്ത്രണംവിട്ട കാർ പാഞ്ഞുകയറി; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

അപകടം നടന്ന ദിവസം ലൈസൻസ് കൈവശമില്ലെന്ന് മൊഴി; പരിശോധനയിൽ ലൈസൻസ് കാലാവധി കഴിഞ്ഞതായി കണ്ടെത്തൽ, അശ്വന്ത് കോക്കിനെതിരെ എംവിഡി റിപ്പോർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies