നിങ്ങളുടെ ഇന്ന്: 2024 നവംബർ 23 ശനിയാഴ്ച ; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

നിങ്ങളുടെ ഇന്ന്: 2024 നവംബർ 23 ശനിയാഴ്ച ; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

1200 വൃശ്ചികം 8 ചന്ദ്രരാശിഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2024, 06:00 am IST
Facebook
Twitter
WhatsAppTelegram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

അന്യദേശവാസം ജോലി എന്നിവ അനുഭവത്തിൽ വരുമെങ്കിലും ഒന്നിലും ഉയർച്ച ഉണ്ടാകാത്ത അവസ്ഥ ഉണ്ടാകും. പരാശ്രയം, മനോദുഃഖം, ധനക്ലേശം എന്നിവ വന്നുചേരും.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)

ജീവിത പങ്കാളിയുമായും സന്താനങ്ങളുമായും കലഹത്തിന് സാധ്യതയുണ്ട്.അന്യ ജനങ്ങൾക്ക് വേണ്ടി നല്ല പ്രവർത്തികൾ ചെയ്താലും മോശം അനുഭവങ്ങൾ ഉണ്ടാകും. പലതരത്തിലുള്ള പാഴ് ചെലവുകൾ കാരണം ധന നഷ്ട്ടം ഉണ്ടാവും.

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)

സാഹിത്യ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പേരും പ്രശസ്തിയും ലഭിക്കുന്നതിനോടൊപ്പം തങ്ങളുടെ രചന പ്രസിദ്ധീകരിക്കാനുള്ള അവസരം ലഭിക്കും. നിനച്ചിരിക്കാത്ത നേരത്ത് ഭാഗ്യം തേടി വരും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)

മേലധികാരിയുമായും സഹപ്രവർത്തകരുമായും അനാവശ്യമായ വാക്കു തർക്കം ഉണ്ടാവാൻ ഇടയുണ്ട്. സ്വത്തു കേസുകളിൽ പ്രതികൂല വിധി ഉണ്ടാകും. കൃഷി സംബന്ധമായ ബിസിനസ്സ് നടത്തുന്നവർക്ക് ധന നഷ്ട്ടം ഉണ്ടാകും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)

കുടുംബത്തിൽ മംഗള കർമ്മങ്ങൾക്ക് സാധ്യത, അന്യ ജനങ്ങളാൽ അറിയപ്പെടുവാനുള്ള ഭാഗ്യം, ഭക്ഷണം സുഖം, ധന നേട്ടം എന്നിവ ഉണ്ടാകും. സമ്മാനങ്ങൾ ലഭിക്കുവാൻ സാധ്യത.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)

അനാവശ്യമായ കൂട്ടുകെട്ടുകൾ ഉണ്ടാകുവാനും ദുർപ്രവർത്തികൾ ചെയ്യുവാനുമുള്ള സാഹചര്യം ഉണ്ടാകും. വ്യവഹാരപരാജയം, ശത്രുക്കളിൽ നിന്ന് ഉപദ്രവം, ബന്ധു ജനങ്ങളുമായി ചേർച്ചക്കുറവ്, ഉദര രോഗം എന്നിവ ഉണ്ടാകും.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)

രോഗശാന്തി, സ്ത്രീകളുമായി അടുത്ത് ഇടപഴകുവാനുള്ള അവസരം, തൊഴിൽ വിജയം എന്നിവ ഉണ്ടാകും. ബിസിനസുകാർക്ക് ചെയ്യുന്ന പ്രവർത്തനങ്ങൾ എല്ലാം ലാഭത്തിൽ ആയി തീരുകയും വൻ ലാഭം ഉണ്ടാകുകയും ചെയ്യും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)

സർക്കാർ തലങ്ങളിലോ അർദ്ധസർക്കാർ വിഭാഗങ്ങളിലോ ജോലിക്ക് ശ്രമിക്കുന്നവർക്ക് അർഹമായ ജോലി ലഭിക്കുവാൻ ഇടയുണ്ട്. രാഷ്‌ട്രീയം, കല എന്നിവയിൽ പ്രവർത്തിക്കുന്നവർക്ക് കീർത്തി ലഭിക്കും.

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)

ആമാശയ സംബന്ധമായ അസുഖമുള്ളവർ വളരെയധികം ജാഗ്രത പാലിക്കുക വേണ്ടപ്പെട്ടവരിൽ നിന്നും തിക്താനുഭവങ്ങൾ ഉണ്ടാകും. ഏതെങ്കിലും പേപ്പറുകളിൽ ഒപ്പിടുമ്പോൾ വളരെയധികം സൂക്ഷിക്കുക ചതി വരാൻ സാധ്യതയുണ്ട്.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)

ജലഭയം, ഭക്ഷണ സുഖക്കുറവ്, മനഃശക്തിക്കുറവ് തുടങ്ങിയവ അനുഭവപ്പെടും. സന്താനങ്ങൾക്കോ മാതാപിതാക്കൾക്കോ രോഗാധി ദുരിതം അനുഭവപ്പെടും.മാനസീക പിരിമുറുക്കം കൂടുകയും ഉറക്കക്കുറവ് അനുഭവപ്പെടുകയും ചെയ്യും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)

നിനച്ചിരിക്കാത്ത നേരത്തു ഭാഗ്യാനുഭവങ്ങൾ ഉണ്ടാവാനും അത് വഴി ധനനേട്ടം ഉണ്ടാവാനും സാധ്യത ഉണ്ട്. പുതിയ വസ്ത്രങ്ങൾ വാങ്ങാനും ധരിക്കാനും അവസരം ലഭിക്കും.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)

കുടുംബ ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാവാൻ ഇടയുണ്ട്. രോഗ ശാന്തി, നിദ്രാസുഖം, ശത്രുഹാനി, കീർത്തി എന്നിവ ലഭിക്കും.

ജയറാണി ഈ വി.

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Tags: Jayarani E.VDaily Prediction
Share
Tweet
SendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies