ടോയ്‌ലറ്റിലെ സീലിംഗ് അടർന്നുവീണു; ആലപ്പുഴ സർക്കാർ കെട്ടിടത്തിൽ അപകടം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ടോയ്‌ലറ്റിലെ സീലിംഗ് അടർന്നുവീണു; ആലപ്പുഴ സർക്കാർ കെട്ടിടത്തിൽ അപകടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2024, 02:01 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: സെക്രട്ടറിയേറ്റിലെ ശുചിമുറിയിലെ ക്ലോസറ്റ് തകർന്ന് വീണ് ജീവനക്കാരിക്ക് പരിക്കേറ്റതിന് പിന്നാലെ ആലപ്പുഴ സർക്കാർ കെട്ടിടത്തിലെ ശുചിമുറിയിലും അപകടം. പിഡബ്ല്യുഡി റസ്റ്റ് ഹൗസിലെ ടോയ്‌ലറ്റിലെ സീലിംഗാണ് ഇളകി വീണത്.

അപകടത്തിൽ നിന്നും ലീഗൽ മെട്രോളജി ജൂനിയർ സൂപ്രണ്ട് ജി.ആർ.രാജീവ് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ആലപ്പുഴ ഡെപ്യൂട്ടി കൺട്രോൾ ഓഫീസിൽ പരിശോധനയ്‌ക്കെത്തിയപ്പോഴായിരുന്നു അപകടം. ടോയ്‌ലറ്റ് ഉപയോഗിച്ച ശേഷം പുറത്തിറങ്ങിയപ്പോൾ സീലിംഗ് അടർന്നു വീഴുകയായിരുന്നുവെന്ന് രാജീവ് പറഞ്ഞു.

ഇന്നലെ ഉച്ചയ്‌ക്ക് സെക്രട്ടറിയേറ്റിലെ ക്ലോസറ്റ് പൊട്ടിവീണ് ജീവനക്കാരിക്ക് പരിക്കേറ്റിരുന്നു. സെക്രട്ടറിയേറ്റിലെ അനക്‌സ് 1 കെട്ടിടത്തിലെ ക്ലോസറ്റാണ് പൊട്ടിവീണത്. ജീവനക്കാരിയുടെ പരിക്ക് ഗുരുതരമാണെന്നും ഇവരെ പ്രവേശിപ്പിച്ച ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു.

അറ്റകുറ്റപ്പണി നടത്താതെ ശോചനീയാവസ്ഥയിലുളള സർക്കാർ ഓഫീസുകളെക്കുറിച്ച് ഉദ്യോഗസ്ഥർ നിരന്തരം പരാതികൾ ഉന്നയിക്കുന്നുണ്ടെങ്കിലും സർക്കാർ ഇതിനൊന്നും ഫണ്ട് അനുവദിക്കുകയോ അറ്റകുറ്റപ്പണി നടത്താനുളള നടപടികൾ സ്വീകരിക്കുകയോ ചെയ്യാറില്ല.

മന്ത്രിമന്ദിരങ്ങൾ മോടി പിടിപ്പിക്കാനും മന്ത്രിമാരുടെ സൗകര്യങ്ങൾ കൂട്ടാനുമായി സാമ്പത്തിക ഞെരുക്കത്തിനിടയിലും പണം അനുവദിക്കുമ്പോഴാണ് സർക്കാർ കെട്ടിടങ്ങൾ ജീവനക്കാരുടെയും പൊതുജനങ്ങളുടെയും ജീവന് ഭീഷണിയാകുന്ന തരത്തിൽ അപകടാവസ്ഥയിൽ തുടരുന്നത്.

Tags: Collapsedtoilet ceilingpwd rest house
ShareTweetSendShare

More News from this section

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies