നിങ്ങളൊരു തന്ത്രശാലിയാണോ? ഈ അഞ്ച് ശീലമുണ്ടെങ്കിൽ‌ ഉറപ്പിച്ചോളൂ..
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

നിങ്ങളൊരു തന്ത്രശാലിയാണോ? ഈ അഞ്ച് ശീലമുണ്ടെങ്കിൽ‌ ഉറപ്പിച്ചോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2024, 07:32 pm IST
FacebookTwitterWhatsAppTelegram

അവനെന്തൊരു തന്ത്രശാലിയാണെന്ന് ചിലരെ കാണുമ്പോൾ‌ പലരും പറയാറുണ്ട്. അല്ലെങ്കിൽ മനസിൽ‌ വിചാരിക്കാറുണ്ട്. എന്നാൽ എപ്പോഴെങ്കിലും നിങ്ങളൊരു തന്ത്രശാലിയാണോയെന്ന് ചിന്തിച്ചിട്ടുണ്ടോ? ഈ അഞ്ച് ശീലങ്ങൾ ഉണ്ടെങ്കിൽ ഉറപ്പിക്കാം.. നിങ്ങളുമൊരു തന്ത്രശാലിയാണ്..

  1. വളച്ചൊടിക്കുന്ന ശീലമാണ് പട്ടികയിൽ ആദ്യത്തേത്. വസ്തുതകളെ വളച്ചൊടിക്കുകയോ അല്ലെങ്കിൽ തന്ത്രപരമായി കാര്യങ്ങളെ‍ കൈകാര്യം ചെയ്യാൻ കഴിവ് ഇക്കൂട്ടരുടെ മുഖമുദ്രയാണ്.
  2. കാര്യങ്ങളെ മുൻവിധിയോടെ കാണുക. ഇനിയെന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ചിന്തിച്ച് കണക്കുക്കൂട്ടലുകളോടെ മുന്നോട്ട് നീങ്ങുന്നവരാണ് ഇവർ. എല്ലാ സാഹചര്യത്തെയും നിയന്ത്രിക്കാൻ സാധിക്കും.
  3. സംശയങ്ങൾ ഒഴിവാക്കാനും മറ്റുള്ളവരുടെ വിശ്വാസം നേടിയെടുക്കാനുമായി നിഷ്കളങ്കനായി അഭിനയിക്കും.
  4. മറ്റുള്ളവരെ കാച്ചിക്കുറുക്കി പഠിക്കുന്നവരാകും ഇക്കൂട്ടർ. ആളുകളുടെ പെരുമാറ്റങ്ങളും ബലഹീനതകളും ശ്രദ്ധാപൂർവം പഠിക്കും. ആവശ്യം വരുമ്പോൾ അവർ‌ക്കെതിരെ തന്നെ പ്രയോ​ഗിക്കുകയും ചെയ്യും.
  5. ക്ഷമാശീലമുള്ളവരാകും ഇവർ. സമയമെടുത്ത് നേട്ടങ്ങൾ കൈവരിക്കുന്നവരാകും.
Tags: Habits Of Cunning PeopleCunning People
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

Latest News

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies