മഹാവികാസ് എന്ന മഹാദുരന്തം: പാഠം പഠിച്ചുവെന്ന് കോൺ​ഗ്രസ്; ഫലം ഞെട്ടിച്ചുവെന്ന് സഞ്ജയ് റാവത്ത്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാവികാസ് എന്ന മഹാദുരന്തം: പാഠം പഠിച്ചുവെന്ന് കോൺ​ഗ്രസ്; ഫലം ഞെട്ടിച്ചുവെന്ന് സഞ്ജയ് റാവത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2024, 11:53 am IST
FacebookTwitterWhatsAppTelegram

മുംബൈ: മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ മഹാവികാസ് അഘാഡി മഹാദുരന്തമായതിന് പിന്നാലെ തോൽവി സമ്മതിച്ച് പ്രധാന കക്ഷിയായ കോൺ​​ഗ്രസ്. തോൽവി സമ്മതിക്കുന്നതായി കോൺ​ഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് പറഞ്ഞു. ഫലങ്ങൾ ഞങ്ങൾക്ക് അനുകൂലമായില്ല. ഞങ്ങൾ പാഠം പഠിച്ചു. തെരഞ്ഞെടുപ്പ് നീട്ടിയതിനാൽ മഹായുതിക്ക് തയ്യാറാകാൻ കൂടുതൽ സമയം ലഭിച്ചു, സുപ്രീയ നിരാശയോടെ പറഞ്ഞു.  ഞെട്ടിക്കുന്ന ഫലമെന്നാണ് ശിവസേന ഉദ്ധവ്  നേതാവ് സഞ്ജയ് റാവത്തിന്റെ പ്രതികരണം. ജനവിധിയിൽ വിശ്വസിക്കുന്നില്ലെന്നും റാവത്ത് പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിലെ തെറ്റ് ആവർത്തിക്കാതിരിക്കാൻ മഹാരാഷ്‌ട്രക്കാർ ഒറ്റക്കെട്ടായി വോട്ട് ചെയ്തുവെന്നാണ് പുറത്ത് വരുന്ന ഫലങ്ങൾ തെളിയിക്കുന്നത്. ആകെയുള്ള 288 സീറ്റിൽ 217 ലും മഹായുതിയാണ് ലീഡ് ചെയ്യുന്നത്. 58 സീറ്റുകളിൽ മഹാവികാസ് അഘാഡിയും ലീഡ് ചെയ്യുന്നുണ്ട്. 145 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം.

മഹായുതിയിൽ തന്നെ ബിജെപിയാണ് കൂടുതൽ സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നത്. മത്സരിച്ച 149 സീറ്റുകളിൽ ഭൂരിപക്ഷത്തിലും ബിജെപി സ്ഥാനാർത്ഥികൾ മുന്നേറ്റം തുടരുകയാണ്. ശിവസേന ഷിൻഡെ വിഭാ​ഗത്തേക്കാൾ പത്ത് സീറ്റ് പിന്നിലെയാണ് ദേശീയപാർട്ടിയായ കോൺ​ഗ്രസ്. 53 സീറ്റിലാണ് ഷിനഡെ കരുത്ത് കാട്ടിയത്. അതേസമയം ഉദ്ധവ് താക്കറെ വിഭാഗം 19ൽ ഒതുങ്ങി. വിജയം ഉറപ്പിച്ചതിന് പിന്നാലെ എക്നാഥ് ഷിൻഡെയുടെ വസതിക്ക് മുന്നിൽ ആഘോഷം തുടങ്ങി.

Tags: mahavikas aghadimaharashtra election result
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies