മാന്യത മറന്ന് സിപിഎം; രമ്യയെ തടഞ്ഞുനിർത്തി പരിഹസിച്ച് LDF പ്രവർത്തകർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാന്യത മറന്ന് സിപിഎം; രമ്യയെ തടഞ്ഞുനിർത്തി പരിഹസിച്ച് LDF പ്രവർത്തകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2024, 02:02 pm IST
FacebookTwitterWhatsAppTelegram

ചേലക്കരയിൽ വൻ ഭൂരിപക്ഷത്തോടെ വിജയം സ്വന്തമാക്കിയിരിക്കുകയാണ് യുആർ പ്രദീപ്. സിപിഎം കോട്ടയായ ചേലക്കരയിൽ 12,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു പ്രദീപിന്റെ വിജയം. ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റ രമ്യാ ഹരിദാസിന് ചേലക്കര ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം കിട്ടിയെങ്കിലും ഫലമുണ്ടായില്ല. ലോക്സഭയ്‌ക്ക് പിന്നാലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിലും തോൽവി ഏറ്റുവാങ്ങി മടങ്ങുകയാണ് രമ്യ. എന്നാൽ തെരഞ്ഞെടുപ്പ് സമയത്ത് കാണിക്കേണ്ട മിനിമം മര്യാദ പാലിക്കാൻ സിപിഎം മറക്കുന്ന കാഴ്ചയാണ് ചേലക്കരയിൽ നിന്ന് ദൃശ്യമായത്.

വോട്ടെണ്ണൽ പൂർത്തിയായതോടെ സ്ഥലത്ത് നിന്ന് മടങ്ങുകയായിരുന്നു രമ്യ ഹരിദാസിന്റെ വാഹനം എൽഡിഎഫ് പ്രവർത്തകർ തടഞ്ഞുനിർ‌ത്തി. യുആർ പ്രദീപിന്റെ വിജയം ആഘോഷിക്കാനെത്തിയ സിപിഎം പ്രവർത്തകരായിരുന്നു രമ്യയെ തടഞ്ഞത്. തോറ്റ സ്ഥാനാർത്ഥിയെ പരിഹസിക്കാനായിരുന്നു സിപിഎം പ്രവർത്തകരുടെ ശ്രമം. രമ്യയെ അപമാനിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷം വാഹനം കടത്തിവിടുകയായിരുന്നു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ജയിക്കുന്ന കുട്ടിസഖാക്കളെപ്പോലെ പക്വതയില്ലാതെ പെരുമാറിയ സിപിഎം പ്രവർത്തകർക്കെതിരെ വിമർശനം ഉയരുകയാണ്.

അതേസമയം ചേലക്കര ഉപതെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായി നേട്ടം കൊയ്തിരിക്കുകയാണ് ബിജെപി. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ പതിനായിരത്തോളം വോട്ട് വർദ്ധിപ്പിക്കാൻ ബിജെപിയുടെ കെ. ബാലകൃഷ്ണന് സാധിച്ചു. 33,609 വോട്ടുകളാണ് ചേലക്കരയിൽ ബിജെപി നേടിയത്. രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട രമ്യ ഹരിദാസ് 52,626 വോട്ടുകളിൽ ഒതുങ്ങി. 64,827 വോട്ടുകളാണ് സീറ്റ് സ്വന്തമാക്കിയ യുആർ പ്രദീപ് പെട്ടിയിലാക്കിയത്.

Tags: ldfRamya haridasChelakkaraUR PRADEEPCPM
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies