സമ്പൂർണ്ണ വാരഫലം: 2024 നവംബർ 24 മുതൽ നവംബർ 30 വരെയുള്ള (1200 വൃശ്ചികം 09 മുതൽ വൃശ്ചികം 15 വരെ) ചന്ദ്രരാശി പൊതുഫലം ; (ഭാഗം 1 – അശ്വതി മുതൽ ആയില്യം വരെ)
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

സമ്പൂർണ്ണ വാരഫലം: 2024 നവംബർ 24 മുതൽ നവംബർ 30 വരെയുള്ള (1200 വൃശ്ചികം 09 മുതൽ വൃശ്ചികം 15 വരെ) ചന്ദ്രരാശി പൊതുഫലം ; (ഭാഗം 1 – അശ്വതി മുതൽ ആയില്യം വരെ)

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2024, 06:49 pm IST
Facebook
Twitter
WhatsAppTelegram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

ഈ വാരത്തിൽ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും നിറയും. ദീർഘകാലത്തെ തെറ്റിദ്ധാരണകൾക്ക് വിട പറഞ്ഞ്, പ്രിയ സുഹൃത്തുക്കൾ വീണ്ടും ഒന്നിക്കുന്ന ഒരു സമയമാണിത്. കുടുംബാംഗങ്ങളും ബന്ധുക്കളും സന്തോഷവും സ്നേഹവും നിറയ്‌ക്കും. ഈ സമയം അവരുമായി സമയം ചെലവഴിക്കാനും അവരുടെ പിന്തുണയും സ്നേഹവും ആസ്വദിക്കാനുമുള്ള ഒരു അവസരമാണ്. സുഹൃത്തുക്കളോടൊപ്പം ഉല്ലാസയാത്ര പോകുവാൻ അവസരം ലഭിക്കും.പുതിയ സ്ഥലങ്ങൾ കാണാനും പുതിയ അനുഭവങ്ങൾ നേടാനും ഈ യാത്ര അവസരമാണ്. കഠിനാധ്വാനത്തിനും സമർപ്പണത്തിനും ഫലം ലഭിക്കുന്ന സമയമാണിത്. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാനും മറ്റ് ആനുകൂല്യങ്ങൾ നേടാനും നിങ്ങൾക്ക് സാധ്യതയുണ്ട്. പുതിയ വാഹനം, ഗൃഹം എന്നിവ ലഭിക്കും.

 

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)

ഈ വാരം ഗുണദോഷ സമ്മിശ്ര ഫലങ്ങളാണ് പ്രതീക്ഷിക്കാവുന്നത്. ചില നല്ല കാര്യങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ടെങ്കിലും, ചില വെല്ലുവിളികളും നേരിടേണ്ടിവന്നേക്കാം. പുതിയ ജോലിയിൽ പ്രവേശിക്കാനുള്ള അവസരം ലഭിക്കാൻ സാധ്യതയുണ്ട്. ചെറിയ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. നിയമപരമായ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. നിലവിലുള്ള കരാറുകളിലോ ഇടപാടുകളിലോ വീഴ്ച സംഭവിക്കാം. പണമിടപാടുകൾ നടത്തുമ്പോൾ വളരെയധികം ജാഗ്രത പാലിക്കേണ്ടതുണ്ട്. വഞ്ചനയോ നഷ്ടമോ ഉണ്ടാകാൻ സാധ്യതയുണ്ട്. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായാൽ വളരെ ശ്രദ്ധിക്കുകയും ആവശ്യമെങ്കിൽ ഉടനെ വൈദ്യസഹായം തേടുകയും ചെയ്യുക. വാഹനം ഓടിക്കുമ്പോൾ ജാഗ്രത പാലിച്ചില്ലെങ്കിൽ അപകടം ഉണ്ടാവും.കുടുംബ ബന്ധു ജനങ്ങളുമായും സുഹൃത്തുക്കളുമായി കലഹത്തിന് ഇടവരും.

 

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)

ഈ വാരം ചില ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടിവന്നേക്കാം. പ്രത്യേകിച്ചും ഉദരസംബന്ധമായ രോഗങ്ങൾ, വിഷബാധ തുടങ്ങിയവ ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യുക. മനഃശാന്തി കുറയുകയും ഉറക്കക്കുറവ് അനുഭവപ്പെടുകയും ചെയ്യാം. ഭാഗ്യഹാനിയും അലച്ചിലും അനുഭവപ്പെട്ടാലും നിരാശരാകരുത്. ധനകാര്യ ഇടപാടുകളിൽ ശ്രദ്ധാലുവായിരിക്കുകയും, അനാവശ്യ ചെലവുകൾ, അനാവശ്യ യാത്രകൾ ഒഴിവാക്കുകയും ചെയ്യുക. ചതിയും വഞ്ചനയും അനുഭവിക്കാൻ യോഗമുള്ളതിനാൽ വളരെ ജാഗ്രത പുലർത്തുക. കുടുംബത്തിൽ ഏറ്റവും വേണ്ടപ്പെട്ടവർക്ക് വിയോഗം ഉണ്ടാകുവാൻ ഇടയുണ്ട്. കുടുംബപരമായി അഭിപ്രായ വ്യത്യാസം രൂക്ഷമാവുകയും ബന്ധുജനങ്ങളുമായി കലഹത്തിനും സാധ്യത.

 

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)

ഗുണദോഷ സമ്മിശ്രമായ ആഴ്ചയാണ് വരുന്നത്. ബിസിനസുകളിൽ ഉണ്ടായിരുന്ന മന്ദത കുറയുന്ന സമയമാണ്. ശരീരസുഖം, കീർത്തി, തൊഴിൽ വിജയം, സർക്കാർ സംബന്ധമായ ജോലി ലഭിക്കുക എന്നിവ അനുഭവത്തിൽ വരും. എന്നിരുന്നാലും വാരാന്ത്യം അനാവശ്യമായ കൂട്ടുകെട്ടുകളും അന്യസ്ത്രീ ബന്ധം വഴി ധനനഷ്ടം, മാനഹാനി എന്നിവ സംഭവിക്കാൻ സാധ്യതയുണ്ട്. ഭക്ഷണകാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തിയില്ലെങ്കിൽ ഭക്ഷ്യവിഷബാധ ഏൽക്കാനുള്ള സാധ്യതയുണ്ട്. കുടുംബത്തിൽ ദമ്പതികൾ തമ്മിൽ അസ്വാരസ്യം ഉണ്ടാകാൻ സാധ്യതയുണ്ട്. എല്ലാ കാര്യങ്ങളിലും ഉത്കണ്ഠ കൂടുന്നത് മൂലം പല അബദ്ധങ്ങളിലും ചെന്നുപെടാൻ സാധ്യതയുണ്ട്. ശാന്തത പാലിക്കുകയും ധൃതിയിൽ തീരുമാനങ്ങൾ എടുക്കാതിരിക്കുകയും ചെയ്യുക.

ജയറാണി ഈ വി.

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Tags: Weekly PredictionSUBJayarani E.V
Share
Tweet
SendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

New Delhi: BJP MP Nirmala Sitharaman assumes charge as Finance Minister, at the South Block, in New Delhi, Wednesday, June 12, 2024. (PTI Photo/Shahbaz Khan) (PTI06_12_2024_000070A)

നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ സംസ്ഥാന ധനമന്ത്രിമാർ ഒത്തുചേരുന്നു; സെപ്റ്റംബർ 12ന് ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies