ശരദ് പവാറിന്റെ പവർ തകർന്നു തരിപ്പണമായി: രാഷ്ട്രീയ അസ്തമയമെന്നു നിരീക്ഷകർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

ശരദ് പവാറിന്റെ പവർ തകർന്നു തരിപ്പണമായി: രാഷ്‌ട്രീയ അസ്തമയമെന്നു നിരീക്ഷകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2024, 09:07 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: 6 പതിറ്റാണ്ടായി മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തിൽ നിറഞ്ഞുനിന്ന ശരദ് പവാറിന്റെ രാഷ്‌ട്രീയ അസ്തമയമാകുകയാണ് മഹാരാഷ്‌ട്ര അസംബ്ലി തെരഞ്ഞെടുപ്പ് . തന്റെ പോക്കറ്റ് സംഘടനയായ എൻ സി പിയുടെ ഏറ്റവും മോശം പ്രകടനമാണ് ഈ തെരഞ്ഞെടുപ്പ്. ഞെട്ടിച്ചിരിക്കുകയാണ് ഈ തിരഞ്ഞെടുപ്പ്. അദ്ദേഹത്തിന്റെ പാർട്ടിക്ക് മുൻകാലങ്ങളെ അപേക്ഷിച്ച് ഇത്തവണ വോട്ട് കുറവാണ്.

ഇപ്പോൾ 83 വയസ്സുള്ള ശരത്പവാർ ഈ തിരഞ്ഞെടുപ്പ് തന്റെ അവസാന തെരഞ്ഞെടുപ്പായിരിക്കുമെന്ന് പ്രചാരണത്തിനിടെ ആവേശത്തോടെ പലവുരു പറഞ്ഞിരുന്നു. അനന്തരവൻ അജിത് പവാർ തന്നെ ഉപേക്ഷിച്ച് പുതിയ പാർട്ടി ഉണ്ടാക്കിയപ്പോൾ തന്നെ ശരദ് പവാർ തകർന്നിരുന്നു.

എങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അജിത് പവാറിനേക്കാളും കൂടുതൽ സീറ്റുകൾ ശരദ് പവാറിന് ലഭിച്ചിരുന്നു.പാർലിമെന്റ് തെരഞ്ഞെടുപ്പിൽ ശരദ് പവാറിന്റെപാർട്ടിക്ക് 8 എംപി മാരെ ലഭിച്ചിരുന്നു.എന്നാലും, ഈ നിയമസഭാ തിരഞ്ഞെടുപ്പ് ശരദ് പവാറിനെ സംബന്ധിച്ചിടത്തോളം നിർണായകമായിരുന്നു. ഇതിലൂടെ തന്റെ സ്വാധീനം തെളിയിക്കാൻ പദ്ധതിയിട്ടുകൊണ്ട് പ്രായത്തെ മറന്ന് അദ്ദേഹം ഇതിനായി സജീവമായി പ്രചാരണം നടത്തി.

കോൺഗ്രസ് സഖ്യത്തിൽ ശരദ് പവാറിന്റെ പാർട്ടി 85 മണ്ഡലങ്ങളിൽ മത്സരിച്ചു. എന്നാൽ, വോട്ടെണ്ണിയപ്പോൾ ശരദ് പവാറിന് 10 സീറ്റാണ് ലഭിച്ചത്. 14.94 ശതമാനം വോട്ടുകൾ മാത്രമാണ് എൻ സി പിയ്‌ക്ക് ലഭിച്ചത്. ശരത്പവാറിന്റെ രാഷ്‌ട്രീയ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും തരംതാഴുന്നത്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി അജിത് പവാറിന്റെ പാർട്ടി 41 മണ്ഡലങ്ങളിൽ വിജയം കൊയ്തു

ലോകസഭാ തെരഞ്ഞെടുപ്പിൽ പവാർ കുടുംബത്തിന്റെ കോട്ടയായ ബരാമതിയിൽ അജിത് പവാറിന്റെ ഭാര്യക്കെതിരെ ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെ വിജയിച്ചെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിൽ ബാരാമതിയെ തിരിച്ചുപിടിക്കാനുള്ള തന്ത്രങ്ങൾ മെനയാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.

ആറ് ജില്ലകളിലായി 70 നിയമസഭാ സീറ്റുകളുള്ള പശ്ചിമ മഹാരാഷ്‌ട്ര ചരിത്രപരമായിതന്നെ കോൺഗ്രസ്-എൻസിപി കോട്ടയായിരുന്നു. ഈ വർഷത്തെ തെരഞ്ഞെടുപ്പിൽ പടിഞ്ഞാറൻ മഹാരാഷ്‌ട്രയിലെ 58 അസംബ്ലി സീറ്റുകളിൽ 41 എണ്ണത്തിൽ ഭരണകക്ഷിയായ മഹായുതിയും 11-ൽ പ്രതിപക്ഷമായ മഹാ വികാസ് അഘാഡിയുമാണ് മുന്നേറിയത്.

Tags: SHARAD PAWARNCP Sharad Pawar faction
Share
Tweet
SendShare

More News from this section

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്’; പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം, രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies