പിരിയാൻ കാരണമിതാണ്.. മാറി താമസിക്കുന്നത് ഇതുകൊണ്ട്: മൌനം വെടിഞ്ഞ് സത്യാവസ്ഥ വെളിപ്പെടുത്തി സൈറ ബാനു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പിരിയാൻ കാരണമിതാണ്.. മാറി താമസിക്കുന്നത് ഇതുകൊണ്ട്: മൗനം വെടിഞ്ഞ് സത്യാവസ്ഥ വെളിപ്പെടുത്തി സൈറ ബാനു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2024, 03:08 pm IST
Facebook
Twitter
WhatsAppTelegram

അടുത്തിടെയായിരുന്നു സം​ഗീത‍ജ്ഞൻ എആർ റഹ്മാനും ഭാര്യ സൈറ ബാനുവും വേർപിയിൽ പ്രഖ്യാപിച്ചത്. 29 വർഷത്തെ ​ദാമ്പത്യം അവസാനിപ്പിക്കുകയാണെന്ന് ഇരുകൂട്ടരും വ്യക്തമാക്കിയിരുന്നു. വിവാഹമോചന വാർത്ത പുറത്തുവന്നതോടെ റഹ്മാനെക്കുറിച്ച് നിറംപിടിപ്പിച്ച പല കഥകളും പ്രചരിക്കാൻ തുടങ്ങി. ഇതിന്റെ സത്യാവസ്ഥ തുറന്നുപറഞ്ഞിരിക്കുകയാണ് സൈറ ബാനു. ഓഡിയോ സന്ദേശത്തിലൂടെയാണ് അവർ വെളിപ്പെടുത്തൽ നടത്തിയത്. സൈറയുടെ വാക്കുകളിങ്ങനെ..

“ഞാൻ സൈറ റഹ്മാൻ.. ഇപ്പോൾ ബോംബെയിലാണ് ഞാൻ. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇവിടെയാണ് താമസം. അതുകൊണ്ടാണ് റഹ്മാനിൽ നിന്ന് ഒരു ബ്രേക്ക് എടുക്കാൻ ഞാൻ ആഗ്രഹിച്ചത്. യൂട്യൂബർമാരോടും മാദ്ധ്യമങ്ങളോടും ഒരു അപേക്ഷയുണ്ട്. അദ്ദേഹത്തെ മോശക്കാരനാക്കി വാർത്തകൾ പ്രചരിപ്പിക്കരുത്. ഒരു വ്യക്തിയെന്ന നിലയിൽ അദ്ദേഹം ഒരു മുത്താണ്. ഈ ലോകത്തെ ഏറ്റവും നല്ല മനുഷ്യൻ. എന്റെ ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് ഇപ്പോൾ ചെന്നൈയിലേക്ക് വരാൻ കഴിയാത്തത്. എനിക്കറിയാം, എന്നെ ചെന്നൈയിൽ കണ്ടില്ലെങ്കിൽ സൈറ എവിടെപ്പോയി എന്ന് ആളുകൾ ചിന്തിക്കും. ഞാനിപ്പോൾ ഒരു ചികിത്സയിലാണ്. റഹ്മാന്റെ തിരക്കേറിയ ചെന്നൈ ജീവിതത്തിനിടയിൽ ഇത് പ്രായോ​ഗികമാകില്ല. അതുകൊണ്ടാണ് മുംബൈയിലേക്ക് ഞാൻ വന്നത്.

വളരെ നല്ലൊരു മനുഷ്യനാണ് റഹ്മാൻ. അദ്ദേഹത്തിന് അദ്ദേഹമായി തന്നെ തുടരാൻ നിങ്ങൾ അനുവദിക്കണമെന്ന് എല്ലാരോടുമായി അഭ്യർത്ഥിക്കുന്നു. അത്രമാത്രം അദ്ദേഹത്തെ ഞാൻ വിശ്വസിക്കുന്നു. അത്രമാത്രം ഞാൻ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു. കാരണം അങ്ങനെയാണ് അദ്ദേഹം. ഊഹാപോഹങ്ങൾ പരത്തുന്നത് നിങ്ങൾ നിർത്തണമെന്ന് അഭ്യർത്ഥിക്കുകയാണ്. ഞങ്ങൾ ഔദ്യോ​ഗികമായി ഒന്നും പ്രഖ്യാപിച്ചിട്ടില്ല. അദ്ദേഹത്തെ താറടിച്ച് കാണിക്കുന്ന പ്രചാരണങ്ങൾ അവസാനിപ്പിക്കണം. അതെല്ലാം തീർത്തും അസംബന്ധമാണ്.” – സൈറ ബാനു പറഞ്ഞു.

Tags: AR RahmanSaira Banu
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies