അത് പരസ്യമായ രഹസ്യമല്ലേ? പ്രണയത്തെക്കുറിച്ച് രശ്മിക മന്ദാന; അപ്പോ എല്ലാം ഉള്ളതാണല്ലേ!
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അത് പരസ്യമായ രഹസ്യമല്ലേ? പ്രണയത്തെക്കുറിച്ച് രശ്മിക മന്ദാന; അപ്പോ എല്ലാം ഉള്ളതാണല്ലേ!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2024, 07:19 pm IST
Facebook
Twitter
WhatsAppTelegram

തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രണയത്തിലാണോ വിവാഹിതരാകുമോ എന്ന ചർച്ചകളിലാണ് ആരാധകർ. ഇതിന് വഴിമരുന്നിട്ട് താരങ്ങൾ ചില ഫോട്ടോയും ദൃശ്യങ്ങളും പുറത്തുവിടാറുണ്ട്. എന്നാൽ ഇരുവരും ഔദ്യോ​ഗികമായി ഒന്നും പറഞ്ഞിട്ടുമില്ല. നേരത്തെ നടൻ രക്ഷിത് ഷെട്ടിയുമായി വിവാഹ നിശ്ചയം നടത്തിയ താരമാണ് രശ്മിക. പിന്നീട് ഇത് മുടങ്ങിപ്പോവുകയായിരുന്നു. ഇതിന് ശേഷമാണ് രശ്മികയുടെ പേര് വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം കേൾക്കാൻ തുടങ്ങിയത്.

എന്നാൽ പുഷ്പ 2 വിന്റെ ചെന്നൈയിലെ ഓഡിയോ ലോഞ്ചിനിടെ അഭ്യൂഹം ശരിവയ്‌ക്കുന്ന തരത്തിൽ രശ്മിക മന്ദാന പ്രതികരണം നടത്തിയതാണ് ഏവരെയും ഞെട്ടിച്ചത്. വിവാഹം കഴിക്കാൻ പോകുന്നയാൾ സിനിമ മേഖലയിൽ നിന്നാണോ അതോ പുറത്തു നിന്നുള്ള ആളാണോ എന്നായിരുന്നു അവതാരകയുടെ ചേദ്യം.

അതിനെക്കുറിച്ച് എല്ലാവർക്കും അറിയാമെന്നായിരുന്നു രശ്മികയുടെ മറുപടി. ഇതോടെ അല്ലുഅർജുൻ ഉൾപ്പടെയുള്ളവർ പൊട്ടിച്ചിരിക്കുന്നതും കാണാമായിരുന്നു. നിങ്ങൾക്ക് അറിയേണ്ടതും ഇതേ മറുപടിയല്ലേയെന്നും നടി ചോദിച്ചു. നേരത്തെ വിജയിയും താൻ സിം​ഗിൾ അല്ലെന്ന കാര്യം വെളിപ്പെടുത്തിയിരുന്നു. എനിക്ക് 35 വയസുണ്ട്, ഞാൻ സിം​ഗിൾ ആയിരിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ എന്നാണ് അദ്ദേഹം ചോദിച്ചത്.

Do you propose or wait for the proposal?

Would you marry someone from the film industry or not

“Everyone knows about it.”

– #RashmikaMandanna at #PushpaWildfireevent

pic.twitter.com/x7dxjyM4gb

— 𝐁𝐡𝐞𝐞𝐬𝐡𝐦𝐚 𝐓𝐚𝐥𝐤𝐬 (@BheeshmaTalks) November 24, 2024

“>

 

 

Tags: marriagerashmika mandannacommentCrypticVijay Deverakonda
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies