മുടി കൊഴിച്ചിലാണോ പ്രശ്‌നം; എങ്കിൽ എണ്ണ ഈ രീതിയിൽ തലമുടിയിൽ തേച്ചു നോക്കൂ; മുടി കരുത്തോടെ വളരും, നല്ല ഉറക്കവും കിട്ടും
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മുടി കൊഴിച്ചിലാണോ പ്രശ്‌നം; എങ്കിൽ എണ്ണ ഈ രീതിയിൽ തലമുടിയിൽ തേച്ചു നോക്കൂ; മുടി കരുത്തോടെ വളരും, നല്ല ഉറക്കവും കിട്ടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2024, 12:32 pm IST
FacebookTwitterWhatsAppTelegram

മുടി കൊഴിച്ചിൽ എന്നത് നമ്മളിൽ പലരും നേരിടുന്ന വലിയ പ്രശ്‌നമാണ്. ആൺ-പെൺ ഭേദമന്യേ ഈ പ്രശ്‌നം പലരേയും ഗുരുതരമായി തന്നെ ബാധിക്കാറുണ്ട്. മുടി കൊഴിച്ചിൽ മാറുന്നതിനായി ഏത് പരീക്ഷണവും നടത്തുന്നതിനും ആരും മടിക്കാറില്ല. അത്തരത്തിൽ വീട്ടിൽ തന്നെ മുടിയുടെ സംരക്ഷണത്തിനായി ചെയ്യാവുന്ന ഒന്നാണ് ഹോട്ട് ഓയിൽ മസാജ്.

ഇതിനായി വെളിച്ചെണ്ണ, ഒലിവ്, ബദാം തുടങ്ങീ നിങ്ങൾ പതിവായി തലയിൽ തേക്കുന്ന ഏത് എണ്ണയും ഉപയോഗിക്കാവുന്നതാണ്. ആദ്യം ഇതിനായി എണ്ണ ചൂടാക്കുകയാണ് വേണ്ടത്. എണ്ണ ചൂടാക്കുന്നതിലും ആവശ്യത്തിന് ശ്രദ്ധ വേണം. ഒരു പരിധിയിൽ കൂടുതൽ എണ്ണ ചൂടാക്കി തലയിൽ തേച്ചാൽ അത് ഗുണത്തെക്കാളേറെ ദോഷം ചെയ്യുന്നു. ചെറു ചൂടിൽ, കൈ പൊള്ളില്ലാത്ത രീതിയിൽ വേണം എണ്ണ ചൂടാക്കേണ്ടത്. വൃത്തിയുള്ള കോട്ടൺ അല്ലെങ്കിൽ കൈവിരലുകൾ കൊണ്ട് തന്നെ എണ്ണ തലയുടെ എല്ലാഭാഗത്തും നന്നായി തേക്കണം.

തലയോട്ടിയിൽ ഈ എണ്ണ തേച്ചുപിടിപ്പിക്കുന്നത് മുടിയെ ഈർപ്പമുള്ളതാക്കാനും മുടിയിഴകളെ കരുത്തോടെ വളരാനും തിളക്കമുള്ളതാക്കാനും സഹായിക്കുന്നു, അറ്റം പിളരുന്നത് തടയാനും ഇത് സഹായകമാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നു. ബോട്ടോക്‌സ് ട്രീറ്റ്‌മെന്റിന് സമാനമായ ഗുണം ഇത്തരത്തിൽ ഹോട്ട് ഓയിൽ മസാജ് ചെയ്യുന്നത് വഴി ലഭിക്കും. താരനെ അകറ്റാനും ഇത് സഹായകമാണ്. തലയോട്ടിയിലെ രക്തചംക്രമണം വർദ്ധിപ്പിക്കാനും, നല്ല ഉറക്കം കിട്ടാനും ഈ മസാജ് സഹായിക്കുന്നു. മുടിയിൽ എണ്ണ തേച്ച് പിടിപ്പിച്ച ശേഷം അൽപ്പസമയം വെറുതെ വിടുക. അതിന് ശേഷം ഇത് ഷാംപുവും കണ്ടീഷണറും ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്.

മുടിയിൽ എണ്ണ ഇരിക്കട്ടെ എന്ന് കരുതി അത് നല്ല രീതിയിൽ കഴുകി കളയാതെ ഇരുന്നാലും അത് മുടിയുടെ സ്വാഭാവികതയെ പ്രതികൂലമായി ബാധിക്കും. എണ്ണ മുടിയിൽ ഇരിക്കുന്നത് വഴി അഴുക്ക് അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഓയിൽ മസാജിന് ശേഷം തലമുടി നല്ല രീതിയിൽ ഷാംപു അല്ലെങ്കിൽ താളി ഉപയോഗിച്ച് കഴുകണം. ഇനി ഇത് എല്ലാവർക്കും നല്ലതാണോ എന്ന് ചോദിച്ചാൽ അല്ലെന്നാണ് മറുപടി. വരണ്ട മുടിയുള്ളവർക്കാണ് ഹോട്ട് ഓയിൽ മസാജിൽ നിന്നും ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുന്നത്. ഡീപ് കണ്ടീഷനിംഗ് ആണ് ഇതുവഴി ലഭിക്കുന്നത്. പ്രത്യേകിച്ച് തണുപ്പ് കാലത്ത്. ഈ സമയത്ത് മുടി കൂടുതൽ വരണ്ടതാവുകയാണ് ചെയ്യാറുള്ളത്.

 

Tags: hot oil massagehair treatmenthair loss treatment
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies