വല്ലാത്തൊരു സ്വഭാവം; ചതുപ്പിൽ കഴിയുന്ന പെരുച്ചാഴി; മൂക്കിലെ 'നക്ഷത്രം' കൊണ്ട് ഭൂകമ്പങ്ങൾ തിരിച്ചറിയുന്നവൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വല്ലാത്തൊരു സ്വഭാവം; ചതുപ്പിൽ കഴിയുന്ന പെരുച്ചാഴി; മൂക്കിലെ ‘നക്ഷത്രം’ കൊണ്ട് ഭൂകമ്പങ്ങൾ തിരിച്ചറിയുന്നവൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2024, 05:36 pm IST
Facebook
Twitter
WhatsAppTelegram

നോട്ടത്തിലും ഭാവത്തിലും രൂപത്തിലുമെല്ലാം വിചിത്രസ്വഭാവമുള്ള നിരവധി ജന്തുക്കൾ നമ്മുടെ ചുറ്റിലുമുണ്ട്. അതിലൊന്നാണ് നക്ഷത്രമൂക്കുള്ള പെരുച്ചാഴി (Star-nosed mole).

ഒറ്റനോട്ടത്തിൽ അന്യ​ഗ്രഹജീവിയെ പോലെ തോന്നുമെങ്കിലും കക്ഷി നമ്മുടെ ഭൂമിയിൽ തന്നെയുള്ള ഒരു സസ്തനിയാണ്. മറ്റ് ജന്തുക്കളിൽ നിന്ന് ഇവയെ വ്യത്യസ്തമാക്കുന്നത് ‘മൂക്ക്’ തന്നെയാണ്. കൈ വിരലുകൾ വിടർത്തിവച്ചിരിക്കുന്നതിന് സമാനമായ മൂക്കാണ് ഇവയ്‌ക്കുള്ളത്. അതുമല്ലെങ്കിൽ മൂക്കിൻ തുമ്പത്ത് ‘നക്ഷത്രം’ പതിച്ചുവച്ചത് പോലെയും കാണാം.

കാഴ്ചയിൽ മാത്രമല്ല മൂക്കിന് സവിശേഷതയുള്ളത്. ഇവയുടെ നക്ഷത്രമൂക്കിന്
ഭൂകമ്പതരം​ഗങ്ങൾ തിരിച്ചറിയാൻ കഴിയും. 25,000 സെൻസറി റെസിപ്റ്ററുകൾ ഇവയുടെ മൂക്കിലുണ്ടെന്നാണ് ​ഗവേഷകർ പറയുന്നത്.

ചതുപ്പുനിലങ്ങളിൽ ജീവിക്കുന്ന ഇവയ്‌ക്ക് ജലജീവി​കളിൽ നിന്നുള്ള സി​ഗ്നലുകളും കണ്ടെത്താൻ കഴിയും. മൂക്കിന്റെ പ്രത്യേകത കാരണം, വെള്ളത്തിനടിയിൽ പോലും ഇവയ്‌ക്ക് മണം പിടിക്കാൻ കഴിയും. ലോകത്ത് രണ്ടേ രണ്ട് ജന്തുക്കൾക്ക് മാത്രമേ ഇതിന് സാധിക്കൂവെന്നതാണ് സവിശേഷത. നോർത്ത് അമേരിക്ക, കാനഡ എന്നിവിടങ്ങളിലാണ് നക്ഷത്രമൂക്കുള്ള ഈ പെരുച്ചാഴി കാണപ്പെടുന്നത്.

Tags: MammalStar-nosed molemole
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies