ഫോട്ടോഷൂട്ടൊക്കെ കഴിഞ്ഞു, ഇനിയൽപ്പം 'നല്ലനടപ്പ്' പഠിക്കാം; 23 പൊലീസുകാരും തീവ്രപരിശീലനത്തിനായി കണ്ണൂരിലേക്ക് 
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഫോട്ടോഷൂട്ടൊക്കെ കഴിഞ്ഞു, ഇനിയൽപ്പം ‘നല്ലനടപ്പ്’ പഠിക്കാം; 23 പൊലീസുകാരും തീവ്രപരിശീലനത്തിനായി കണ്ണൂരിലേക്ക് 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2024, 10:08 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ശബരിമല സന്നിധാനത്തെ പതിനെട്ടാംപടിയിൽ നിന്നുകൊണ്ട് പൊലീസുകാർ നടത്തിയ ഫോട്ടോഷൂട്ട് വിവാ​ദമായതിന് പിന്നാലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി. 23 പൊലീസുകാരെയും ‘നല്ലനടപ്പ്’ പഠിപ്പിക്കാൻ തീവ്ര പരിശീലനത്തിന് അയക്കുമെന്നാണ് വിവരം. എഡിജിപി എസ് ശ്രീജിത്താണ് തീവ്ര പരിശീലനത്തിന് നിർദേശം നൽകിയത്. എസ്എപി ക്യാമ്പിലെ ഉദ്യോഗസ്ഥർക്ക് കണ്ണൂരിൽ കെഎപി ക്യാമ്പിൽ പരിശീലനം നൽകും. ഉദ്യോഗസ്ഥരോട് നേരിട്ടെത്തി വിശദീകരണം നൽകാനും നിർദേശമുണ്ട്.

ശബരിമലയിൽ പൊലീസ് ഉദ്യോഗസ്ഥർക്കുള്ള മാർഗ നിർദേശം കർശനമാക്കുന്നതായി നേരത്തെ വാ‍ർത്തകൾ പുറത്തുവന്നിരുന്നു. അയ്യപ്പഭക്തരോട് ഒരു കാരണവശാലും അപമര്യാദയായി പെരുമാറരുതെന്നാണ് നിർദേശം. ശബരിമല ദർശനത്തിനെത്തുന്നവരെ ‘സ്വാമി’ എന്നുതന്നെ വിളിക്കണം. മാലയിട്ട് വ്രതമെടുത്ത് വരുന്ന അയ്യപ്പ ഭക്തരോട് ഒരുകാരണവശാലും പൊലീസ് ഉദ്യോഗസ്ഥർ മോശമായി പെരുമാറരുതെന്നും നിർദേശമുണ്ട്.

സിസിടിവിയിലൂടെ പൊലീസുകാരുടെ സേവനം കൃത്യമായി നിരീക്ഷിക്കും. അയ്യപ്പഭക്തരുടെ ഭാഗത്തു നിന്ന് എന്തെങ്കിലും പ്രകോപനമുണ്ടായാൽ ആത്മസംയമനം കൈവിടരുതെന്നും നിദേശത്തിൽ വ്യക്തമായി പറയുന്നു.

Tags: SABARIMALAPathinettampadi
Share
Tweet
SendShare

More News from this section

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

Latest News

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies