"ഇസ്കോൺ മതമൗലികവാദ സംഘടന"; കോടതിയിൽ നിലപാടുമായി ബംഗ്ലാദേശ് ഭരണകൂടം; നിരോധനത്തിന് പിന്തുണ; ജിഹാദി ഗ്രൂപ്പുകളെ പ്രീണിപ്പിക്കാൻ വീണ്ടും നീക്കം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

“ഇസ്കോൺ മതമൗലികവാദ സംഘടന”; കോടതിയിൽ നിലപാടുമായി ബംഗ്ലാദേശ് ഭരണകൂടം; നിരോധനത്തിന് പിന്തുണ; ജിഹാദി ഗ്രൂപ്പുകളെ പ്രീണിപ്പിക്കാൻ വീണ്ടും നീക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2024, 01:29 pm IST
FacebookTwitterWhatsAppTelegram

ധാക്ക: ഇസ്കോണിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ നിലപാടറിയിച്ച് ബം​ഗ്ലാദേശ് സർക്കാർ. ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസ് അഥവാ ഇസ്കോൺ “മതമൗലികവാദ സംഘടന”യാണെന്ന് ബം​ഗ്ലാദേശ് സർക്കാർ കോടതിയെ ബോധിപ്പിച്ചു. ഹൈക്കോടതിയിൽ എത്തിയ റിട്ട് ഹർജിയിലാണ് ബം​ഗ്ലാദേശ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.

ഹൈന്ദവ നേതാവ് ചിന്മയ് കൃഷ്ണ ദാസിന്റെ അറസ്റ്റിനെ തുടർന്ന് ബംഗ്ലാദേശിലുടനീളം ന്യൂനപക്ഷ സംഘടനകൾ വ്യാപകമായി പ്രതിഷേധങ്ങൾ നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ഭരണകൂടത്തിന്റെ നീക്കം. ഇതേസമയം ഇസ്‌കോണിനെയും മറ്റ് ഹിന്ദു സംഘടനകളെയും ലക്ഷ്യമിട്ട് ഇസ്ലാമിക സംഘടനകളുടെ ആക്രമണവും മറുവശത്ത് നടക്കുന്നുണ്ട്. ഇന്നലെ മൂന്ന് ഹൈന്ദവ ക്ഷേത്രങ്ങൾ കൂടി തകർക്കപ്പെട്ടിരുന്നു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളാണ് ഇസ്ലാമിക സംഘടനകളെ പ്രകോപിപ്പിച്ചത്. ഇതിനിടെയാണ് ബം​ഗ്ലാദേശ് സർക്കാർ ജിഹാദി ​ഗ്രൂപ്പുകളെ പ്രീണിപ്പിക്കുന്ന നിലപാട് വീണ്ടും സ്വീകരിച്ചതെന്നതും ശ്രദ്ധേയമാണ്.

ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തിയ ഇസ്കോൺ നേതാവായിരുന്നു അറസ്റ്റിലായ ചിന്മയ് കൃഷ്ണ ദാസ്. മതന്യൂനപക്ഷ സമുദായങ്ങളുടെ സുരക്ഷ ആവശ്യപ്പെട്ട് നിരവധി പ്രതിഷേധങ്ങളും അദ്ദേഹം സംഘടിപ്പിച്ചിരുന്നു. തുടർന്ന് ധാക്ക എയർപോർട്ടിൽ വച്ച് നവംബർ 25ന് അ​ദ്ദേഹത്തെ അറസ്റ്റ് ചെയ്തു. രാജ്യദ്രോഹക്കുറ്റം ആരോപിച്ചായിരുന്നു പൊലീസ് നടപടി. ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് അദ്ദേഹത്തെ ജയിലിലേക്ക് മാറ്റി. ഹിന്ദു സന്യാസിയുടെ അറസ്റ്റിനെ തുടർന്ന് ബം​ഗ്ലാദേശിൽ ഇപ്പോഴും വ്യാപക പ്രതിഷേധങ്ങൾ അരങ്ങേറുന്നുണ്ട്.

Tags: banHindu communityIskconBangladeshi governmentbangladesh
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies