"SDPIയും ജമാഅത്തെ ഇസ്ലാമിയും നിരോധിച്ചിട്ടില്ലല്ലോ? അവരുടെ ഓഫീസിൽ പോയാൽ എന്താണ് തെറ്റ്?" ​ബാന്ധവം സമ്മതിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“SDPIയും ജമാഅത്തെ ഇസ്ലാമിയും നിരോധിച്ചിട്ടില്ലല്ലോ? അവരുടെ ഓഫീസിൽ പോയാൽ എന്താണ് തെറ്റ്?” ​ബാന്ധവം സമ്മതിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2024, 01:55 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: കോൺ​ഗ്രസ്-എസ്ഡിപിഐ ബാന്ധവം നിഷേധിക്കാതെ നിയുക്ത എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയാൽ എന്താണ് തെറ്റെന്ന നിലപാടിലാണ് രാഹുൽ. ഉപതെരഞ്ഞെടുപ്പിന് മുൻപുള്ള പ്രചാരണവേളയിൽ എസ്ഡിപിഐ നേതാക്കളോടൊപ്പം രാഹുൽ മാങ്കൂട്ടത്തിൽ നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതിനെക്കുറിച്ച് ജനംടിവി ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നിയുക്ത എംഎൽഎ.

എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും നിരോധിച്ച സംഘടനകൾ അല്ലല്ലോ? അതിനാൽ അവരുടെ ഓഫീസിൽ പോകുന്നതിൽ എന്താണ് തെറ്റ്? എസ്ഡിപിഐ പ്രവർത്തകർ പൊതുമധ്യത്തിൽ നിന്നെടുത്ത ചിത്രമാണത് – രാഹുൽ ന്യായീകരിച്ചു. പാലക്കാട് പ്രസ് ക്ലബ്ബിൽ മീറ്റ് ദ പ്രസിനിടെയായിരുന്നു പ്രതികരണം.

പാലക്കാട് തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി സംഘടനകളുടെ വോട്ട് വേണ്ടെന്നു വെക്കാൻ യുഡിഎഫ് തയ്യാറാകുമോ എന്നത് തെരഞ്ഞെടുപ്പിൽ ഉടനീളം ഉയർന്ന ചോദ്യമായിരുന്നു. എന്നാൽ അതിന് കൃത്യമായ ഉത്തരം നൽകാതെ ഒഴിഞ്ഞുമാറുകയായിരുന്നു കോൺഗ്രസ് നേതൃത്വം. അതിനിടെയായിരുന്നു എസ്ഡിപിഐ, ജമാഅത്ത് ഇസ്ലാമി നേതാക്കൾക്കൊപ്പം രാഹുൽ മാങ്കൂട്ടത്തിൽ നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നത്. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ രൂപമായ വെൽഫെയർ പാർട്ടിയുടെ ഓഫീസിലെത്തിയായിരുന്നു രാഹുൽ കൂടിക്കാഴ്ച നടത്തിയത്.

ഇതും വായിക്കുക: രാഹുലിന്റെ ഗ്രീൻ ആർമിയും വോട്ടുവന്ന വഴിയും; SDPI, ജമാഅത്തെ ഇസ്ലാമി നേതാക്കൾക്കൊപ്പം നിൽക്കുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ ചിത്രങ്ങൾ പുറത്ത്

Tags: PalakkadSDPIFEATURED2Rahul Mamkootathil
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies