നടുറോഡിൽ ഇരുനില വീടോ?! തൂണുകൾ റോഡരികിൽ; ഇൻ്റർനെറ്റിൽ തരം​ഗമാകുന്ന ചിത്രമിതാ.. ഒപ്പം അൽപം കാര്യവും..
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നടുറോഡിൽ ഇരുനില വീടോ?! തൂണുകൾ റോഡരികിൽ; ഇൻ്റർനെറ്റിൽ തരം​ഗമാകുന്ന ചിത്രമിതാ.. ഒപ്പം അൽപം കാര്യവും..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2024, 05:11 pm IST
FacebookTwitterWhatsAppTelegram

രണ്ട് സെൻ്റിൽ വീട്, അഞ്ച് സെന്റിൽ വീട് എന്നൊക്കെ കേട്ടിട്ടുണ്ടാകും. റോഡരികിലെ വീടും ഉള്ളിലേക്കുള്ള വീടുമൊക്കെ സുപരിചിതം. എന്നാൽ റോഡിന്റെ ഇരുവശങ്ങളിലുമായി ഒരു വീട് നിർമിച്ചാലോ? അതെ, അത്തരത്തിലൊരു വീടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

റോഡിന് നടുവിൽ ഇരുനില വീട് നിർമിച്ചിരിക്കുകയാണ്. ബദൽതി ഹേ ദുനിയ എന്ന ഇൻസ്റ്റാഗ്രാം പേജാണ് വീടിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. റോ‍ഡിന് നടുവിലാണ് വീട് നിർ‌മിച്ചിരിക്കുന്നതെങ്കിലും റോഡിലൂടെ പോകുന്നവർക്ക് യാതൊരുവിധ പ്രശ്നവും സൃഷ്ടിക്കുന്നില്ലെന്നതാണ് പ്രത്യേകത. വീടിനെ താങ്ങി നിർ‌ത്താനായി റോഡിന്റെ ഇരുവശത്തും ഭിത്തികൾ നിർമിച്ചിട്ടുണ്ട്. ഇടതുവശത്ത് ഒരു ​ഗോവണി നിർമിച്ചിട്ടുണ്ട്. ഈ പടികൾ കയറിയെത്തുന്നത് വീടിന്റെ പ്രവേശന വാതിലേക്കാണ്. മുകളിലത്തെ നിലയിൽ ബാൽക്കണി പോലെയും നിർമിച്ചിട്ടുണ്ട്.

13 ലക്ഷത്തിലധികം പേരാണ് ഈ ചിത്രം ഇൻസ്റ്റ​ഗ്രാമിൽ ലൈക്ക് ചെയ്തിരിക്കുന്നത്. ചിത്രം സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തെങ്കിലും വീടിന്റെ ഉടമയെ കുറിച്ചോ മറ്റ് വിവരങ്ങളോ ലഭ്യമല്ല. പുതുതായി വീട് നിർമിക്കാൻ പോകുന്നവരുടെ ഉള്ളിൽ തീർച്ചയായും ഈ വീട് കോളിളക്കം സൃഷ്ടിക്കുമെന്ന് തീർച്ച.

Tags: two-storey House
ShareTweetSendShare

More News from this section

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

Latest News

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies