അല്ലു അല്ലിത്, മല്ലു അർജുൻ; കൊച്ചിയിൽ വന്നിറങ്ങിയ 'പുഷ്പരാജിനെ' പൊതി‍ഞ്ഞ് ആരാധകർ; കാതടപ്പിക്കുന്ന ആർപ്പുവിളിയിൽ അമ്പരന്ന് താരം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

അല്ലു അല്ലിത്, മല്ലു അർജുൻ; കൊച്ചിയിൽ വന്നിറങ്ങിയ ‘പുഷ്പരാജിനെ’ പൊതി‍ഞ്ഞ് ആരാധകർ; കാതടപ്പിക്കുന്ന ആർപ്പുവിളിയിൽ അമ്പരന്ന് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2024, 08:45 pm IST
FacebookTwitterWhatsAppTelegram

നടൻ അല്ലു അർജുന് വമ്പൻ വരവേൽപ്പ് നൽകി ആരാധകർ. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ മലയാളി ആരാധകരുള്ള താരത്തിനെ സ്വീകരിക്കാനായി നൂറുകണക്കിന് പേരാണ് കൊച്ചി വിമാനത്താവളത്തിന് പുറത്തെത്തിയത്. പുഷ്പ – 2 ന്റെ പ്രമോഷന്റെ ഭാ​ഗമായാണ് അല്ലു അർജുൻ കൊച്ചിയിലെത്തിയത്. രശ്മിക മന്ദാനയും പുഷ്പയുടെ മറ്റ് അണിയറ പ്രവർത്തകരും അല്ലു അർജുനൊപ്പമുണ്ടായിരുന്നു.

മുന്നിലേക്ക് നീങ്ങാൻ പോലും സാധിക്കാത്തവിധം അല്ലുവിനെ ആരാധകർ പൊതിഞ്ഞു. വിമാനത്താവളത്തിൽ നിന്ന് തുറന്ന വാഹനത്തിൽ കയറിയ അല്ലു അർജുൻ ആരാധകരെ അഭിവാദ്യം ചെയ്യുകയും തൊഴുകയ്യോടെ നന്ദി അറിയിക്കുകയും ചെയ്തു. ആരാധകരെ കണ്ട് അമ്പരന്ന് നിൽക്കുന്ന അല്ലു അർജുന്റെ വീഡിയോ സോഷ്യൽമീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.

ആരാധകരുടെ ബഹളത്തിനും ആർപ്പുവിളിക്കും നടുവിൽ ചെവിപൊത്തി നിൽക്കുകയാണ് അല്ലു അർജുൻ. താരത്തിന്റെ സുരക്ഷാ സംഘവും പൊലീസും പണിപെട്ടാണ്
അല്ലു അർജുന്റെ വാഹനത്തിന് പുറത്തേക്ക് കടക്കാനുള്ള വഴിയൊരുക്കിയത്.

മലയാളികളുടെ മനസിൽ ഇടംനേടിയ പാൻ ഇന്ത്യൻ താരമാണ് അല്ലു അർജുൻ. ഒരു തെന്നിന്ത്യൻ താരം എന്ന നിലയ്‌ക്ക് മറ്റൊരാൾക്കും അവകാശപ്പെടാൻ കഴിയാത്തത്ര സ്ഥാനം മലയാളികൾക്കിടയിൽ അല്ലു അർജുൻ നേടിയെടുത്തിട്ടുണ്ട്. താരത്തിന്റെ സിനിമകൾക്ക് അന്നും ഇന്നും ആസ്വാദകർ ഏറെയാണ്. 90 കിഡ്ഡുകളുടെ സൂപ്പർ ഹീറോ എന്നാണ് അല്ലുവിനെ മലയാളികൾ വിശേഷിപ്പിക്കുന്നത്.

ലോകമൊട്ടാകെ ഏറ്റെടുത്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായിരുന്നു അല്ലു അർജുന്റെ പുഷ്പ ​ദ റൈസ്. ചിത്രത്തിന്റെ രണ്ടാം ഭാ​​ഗം സമാനതകളില്ലാത്ത ദൃശ്യവിരുന്ന് നൽകുമെന്നാണ് റിപ്പോർട്ട്. ഡിസംബർ അഞ്ചിനാണ് പുഷ്പ-2 തിയേറ്ററുകളിലെത്തുന്നത്.

Tags: Kochiallu arjunPushpa
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies