പങ്കാളിയും മൂന്ന് മക്കളും അറിയരുത്; നവജാതശിശുവിനെ അമ്മ ഡ്രോയറിൽ ഒളിപ്പിച്ചത് മൂന്ന് വർഷം! മരിച്ച് ജീവിച്ച് മൂന്നുവയസുകാരി
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പങ്കാളിയും മൂന്ന് മക്കളും അറിയരുത്; നവജാതശിശുവിനെ അമ്മ ഡ്രോയറിൽ ഒളിപ്പിച്ചത് മൂന്ന് വർഷം! മരിച്ച് ജീവിച്ച് മൂന്നുവയസുകാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2024, 04:53 pm IST
FacebookTwitterWhatsAppTelegram

പെൺകുഞ്ഞിനെ അമ്മ ഡ്രോയറിൽ ഒളിപ്പിച്ചത് മൂന്ന് വർഷം! യുകെയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. പങ്കാളിയിൽ നിന്നും മറ്റ് മൂന്ന് മക്കളിൽ നിന്നും മറച്ച് വയ്‌ക്കാനാണ് യുവതി നവജാത ശിശുവിനെ ഡ്രോയറിൽ ഒളിപ്പിച്ചത്. കുട്ടികളെ ക്രൂരമായി പീഡിപ്പിച്ചതിന് യുവതിയെ ഏഴര വർഷത്തേക്ക് കഠിന തടവിന് ശിക്ഷിച്ചു. വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ചെസ്റ്റർ ക്രൗൺ കോടതിയാണ് ശിക്ഷ വിധിച്ചത്.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഒരു ദിവസം പോലും കുട്ടി ശുദ്ധവായു ശ്വസിച്ചിട്ടില്ല. പെൺ‌കുട്ടിക്ക് പോഷകഹാരക്കുറവുണ്ടെന്നും കണ്ടെത്തിയി‍ട്ടുണ്ട്. സിറഞ്ചിലൂടെയാണ് യുവതി കുഞ്ഞിന് ആ​ഹാരം നൽകിയിരുന്നത്. അമ്മയുടെ രഹസ്യമാക്കി വയ്‌ക്കൽ കുഞ്ഞിന്റെ ഭാവിയെ തന്നെ സാരമായി ബാധിച്ചെന്ന് കോടതി നിരീക്ഷിച്ചു. സാമൂഹികമായും ശാരീരികമായും മാനസികമായും ലഭിക്കേണ്ട കാര്യങ്ങൾ കുഞ്ഞിന് നഷ്ടമായി. ജീവനുള്ള മരണമാണ് കുട്ടി വരിച്ച് കൊണ്ടിരിക്കുന്നതെന്നും കോടതി പറഞ്ഞു. മറ്റുള്ളവരുമായി ഇടപഴകാൻ അനുവദിക്കാതിരുന്നതും സാമൂഹവത്കരിക്കപ്പെടാതിരുന്നതും കുറ്റകരമാണെന്നും ജഡ്ജി പറഞ്ഞു.

ടോയ്ലറ്റ് ഉപയോ​ഗിക്കാനായി യുവതിയുടെ മുറിയിൽ കയറിയ പങ്കാളിയാണ് ഡ്രോയറിനുള്ളിൽ‌ കുഞ്ഞിനെ കണ്ടെത്തിയത്. യുവതി വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് കു‍ഞ്ഞിനെ കണ്ടെത്തിയത്. കുട്ടിക്ക് വൈകല്യങ്ങളും ആരോ​ഗ്യ പ്രശ്നങ്ങളുമുള്ളതായി പങ്കാളി കണ്ടെത്തി. പിന്നീട് ഇയാൾ കുടുംബാം​ഗങ്ങളെ വിവരമറിയിക്കുകയായിരുന്നു. യുവതി ജോലിക്ക് പോകുമ്പോഴും കുട്ടികളെ സ്കൂളിൽ അയക്കാനായി പോകുമ്പോഴൊക്കെ കുഞ്ഞിനെ തനിച്ചാക്കിയാണ് യുവതി പോയിരുന്നത്.

സ്നേഹവും, വാത്സല്യം, ശ്രദ്ധ, മറ്റുള്ളവരുമായുള്ള ഇടപെടൽ, ഭക്ഷണം എന്നിവയും വൈദ്യസഹായവും കുട്ടിക്ക് നിഷേധിച്ചു. കഴിയുന്നത്ര കാലം കുഞ്ഞിനെ ഒളിപ്പിക്കാൻ ബോധപൂർവം ശ്രമിച്ചെന്നും ജഡ്ജി പറഞ്ഞു. വളരെ ഭയനാകമായ സംഭവമാണിതെന്നും കു‍ഞ്ഞിന്റെ ആദ്യകാലം മുതൽ അവകാശങ്ങൾ നിഷേധിച്ചെന്നും കോടതി ചൂണ്ടിക്കാട്ടി.

Tags: Woman Hides DaughterDrawer for 3 YearsHiddenDrawer
ShareTweetSendShare

More News from this section

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

Latest News

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies