കേരളത്തിന്റെ പായസമാണ് എനിക്ക് പ്രിയം, മലയാളികൾ എപ്പോഴും സ്പെഷ്യലാണെന്ന് രശ്മിക മന്ദാന; 'സാമി സാമി' ​​ഗാനത്തിന് ചുവടുവച്ച് താരം
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കേരളത്തിന്റെ പായസമാണ് എനിക്ക് പ്രിയം, മലയാളികൾ എപ്പോഴും സ്പെഷ്യലാണെന്ന് രശ്മിക മന്ദാന; ‘സാമി സാമി’ ​​ഗാനത്തിന് ചുവടുവച്ച് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2024, 09:29 pm IST
Facebook
Twitter
WhatsAppTelegram

മലയാളി ആരാധകർക്ക് വേണ്ടി പുഷ്പയിലെ ‘സാമി സാമി’ ​​ഗാനത്തിന് ചുവടുവച്ച് രശ്മിക മന്ദാന. പുഷ്പ 2 -ന്റെ പ്രമോഷന്റെ ഭാ​ഗമായി കഴിഞ്ഞ ​ദിവസമാണ് പുഷ്പ ടീം കൊച്ചിയിലെത്തിയത്. പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കുന്നതിനായി അല്ലു അർജുൻ, പുഷ്പ-2 ന്റെ അണിയറ പ്രവർത്തകർ എന്നിവരോടൊപ്പമാണ് രശ്മിക എത്തിയത്. ചിത്രത്തിലെ ‘സാമി സാമി’ ​ഗാനത്തിന് ചുവടുവയ്‌ക്കുന്ന താരത്തിന്റെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ തരം​​ഗമാവുന്നത്.

സദസിലിരിക്കുന്ന പുഷ്പരാജിനും തന്റെ എല്ലാ മലയാളി ആരാധകർക്കും വേണ്ടി ഡാൻസ് സമർപ്പിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടായിരുന്നു രശ്മിക ചുവടുവച്ചത്. താരത്തിന്റെ ഡാൻസിന് വലിയ കയ്യടിയാണ് ആരാധകർ നൽകിയത്.

തനിക്ക് മലയാളികളുമായി ഒരുപാട് ബന്ധമുണ്ടെന്നും മലയാളികൾ എപ്പോഴും പ്രിയപ്പെട്ടവരാണെന്നും രശ്മിക മന്ദാന പറഞ്ഞു. ഞാൻ കൂർ​ഗിലാണ് താമസിക്കുന്നത്. അവിടെ കേരളത്തിലുള്ള ഒരുപാട് ആളുകൾ എനിക്ക് അയൽക്കാരായുണ്ട്. ‍ഞങ്ങൾ ഒരുമിച്ച് ആഹാരം കഴിക്കുകയും ആഹാരം പാചകം ചെയ്ത് പരസ്പരം നൽകുകയുമൊക്കെ ചെയ്യും. അവരുടെ വീടുകളിലും ഞാൻ പോകാറുണ്ട്.

കേരളത്തിലെ ഭക്ഷണങ്ങൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അതിൽ ഏറ്റവും കൂടുതൽ ഇഷ്ടം പായസമാണ്. ഒരുപാട് നാളുകൾക്ക് ശേഷമാണ് ഞാൻ കേരളത്തിലേക്ക് വന്നത്. പക്ഷേ, എന്നും എനിക്ക് ഭയങ്കര സ്പെഷ്യലാണ് കേരളമെന്നും രശ്മിക മന്ദാന പറഞ്ഞു. എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണെന്ന് മലയാളത്തിൽ പറഞ്ഞുകൊണ്ടാണ് രശ്മിക വാക്കുകൾ അവസാനിപ്പിച്ചത്.

Tags: KochiDancereshmika mandana
Share
Tweet
SendShare

More News from this section

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

നരിവേട്ട’യ്‌ക്ക് പിന്നാലെ രണ്ട് ചിത്രങ്ങൾ ഒരേസമയം; മലയാള സിനിമയിൽ സജീവ സാന്നിധ്യമാകാൻ ഇന്ത്യൻ സിനിമാ കമ്പനി, പുതുമുഖ പ്രതിഭകൾക്ക് അവസരം

വിപിൻ ആറ്റ്ലിയുടെ പുതിയ ചിത്രം ‘സ്റ്റീവ് ആൻഡ് പോളി’; കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ഹ്യൂമറും വയലൻസും, ചിത്രീകരണം ഒക്ടോബറിൽ

Latest News

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

ഒരു മണിക്കൂർ പോലും ക്ലാസില്ല!!! എന്നിട്ടും യുജിസി ശമ്പള സ്കെയിലിൽ 13 അധ്യാപകർ; മുഖ്യമന്ത്രി ചെയർമാനായ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി; GIFTനെതിരെ CUSAT അന്വേഷണം

‘ഞാനൊന്നും കാശിക്ക് പോയിരിക്കുകയല്ല’; നിർണായക പദവികളിൽ കോൺഗ്രസുകാരെ അവഗണിക്കുന്നുവെന്ന് അജയ് തറയിൽ, യുഡിഎഫ് നേതൃത്വത്തിനെതിരെ വിമർശനം

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

അഴിമതി കേസ് പ്രതി സംസ്ഥാന സെൻട്രൽ ലൈബ്രറി ഉപദേശക സമിതിയിൽ; കോൺഗ്രസ് നേതാവിന് പുതിയ നിയമനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies