സിന്ധു കൃഷ്ണയുടെ ഫോൺ​ ഹാക്ക് ചെയ്യാൻ ശ്രമം; തെളിവുകൾ നിരത്തി അഹാന കൃഷ്ണകുമാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിന്ധു കൃഷ്ണയുടെ ഫോൺ​ ഹാക്ക് ചെയ്യാൻ ശ്രമം; തെളിവുകൾ നിരത്തി അഹാന കൃഷ്ണകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2024, 09:42 pm IST
FacebookTwitterWhatsAppTelegram

നടൻ കൃഷ്ണകുമാറിന്റെ ഭാര്യയും വ്ലോ​ഗറുമായ സിന്ധു കൃഷ്ണയുടെ ഫോൺ ഹാക്ക് ചെയ്യാൻ ശ്രമം. വാട്സ്ആപ്പിലൂടെയാണ് സംഘം തട്ടിപ്പ് നടത്താൻ ശ്രമിച്ചത്. സിന്ധു കൃഷ്ണ ബുദ്ധിപരമായി നീങ്ങിയതോടെ തട്ടിപ്പിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ സ്ക്രീൻഷോട്ടുകൾ മകളും നടിയുമായ അ​ഹാന കൃഷ്ണ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

വാട്സ്ആപ്പ് നമ്പറിൽ നിന്നും ഒടിപി അയച്ചുതരുമോ എന്ന രീതിയിലാണ് തട്ടിപ്പുകാർ സമീപിച്ചതെന്ന് അഹാന പറയുന്നു. കോൺടാക്ട് ലിസ്റ്റിലുള്ള ഹാക്ക് ചെയ്യപ്പെട്ട ഒരാളുടെ നമ്പറിൽ നിന്നാണ് മെസേജ് വന്നത്. ആറ് അക്കമുള്ള ഒടിപി നമ്പർ അയച്ചിട്ടുണ്ടെന്നും അത് അയച്ചുതരൂ എന്നാണ് തട്ടിപ്പുകാർ പറഞ്ഞത്. നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നതെന്ന് സിന്ധു കൃഷ്ണ തിരിച്ചു ചോദിക്കുന്നുണ്ട്. എന്നാൽ പിന്നെയും നമ്പർ അയച്ചുതരൂ എന്നാണ് സംഘം ആവർത്തിക്കുന്നത്. ഇതിന്റെ വാട്സ് ആപ്പ് സ്ക്രീൻഷോട്ടുകളാണ് അഹാന പങ്കുവച്ചിരിക്കുന്നത്.

അവർ ചോദിക്കുന്ന ഒടിപി നമ്പർ അയച്ചുകൊടുത്താൽ അപ്പോൾ തന്നെ ഫോൺ ഹാക്ക് ചെയ്യപ്പെടും. ഇത് ഹാക്കർമാരുടെ പുതിയ ഐഡിയ ആണെന്നും അഹാന പറയുന്നു. സ്പാം മെസേജ് അല്ലേ എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു തട്ടിപ്പ് സംഘത്തിന്റെ മറുപടി. ഇതായിരുന്നു തട്ടിപ്പുകാരുടെ അവസാന സന്ദേശം. ഇത് വലിയ തമാശയായി തോന്നിയെന്ന് ആയിരുന്നു അഹാനയുടെ പ്രതികരണം. ഡിജിറ്റൽ തട്ടിപ്പുകാരെ സൂക്ഷിക്കണമെന്നും ജാ​ഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയാണ് അഹാന കുറിപ്പ് അവസാനിപ്പിക്കുന്നത്.

Tags: Sindhu KrishnaMOBILE HACK
ShareTweetSendShare

More News from this section

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies