എട്ട് കോച്ചുകൾ, 2,638 പേരെ വഹിക്കാനുള്ള ശേഷി; മണിക്കൂറിൽ 110 കി.മി വേ​ഗത; വിസ്മയം തീർക്കാനൊരുങ്ങുന്ന ഹൈഡ്രജൻ ട്രെയിനിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എട്ട് കോച്ചുകൾ, 2,638 പേരെ വഹിക്കാനുള്ള ശേഷി; മണിക്കൂറിൽ 110 കി.മി വേ​ഗത; വിസ്മയം തീർക്കാനൊരുങ്ങുന്ന ഹൈഡ്രജൻ ട്രെയിനിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2024, 06:53 am IST
Facebook
Twitter
WhatsAppTelegram

രാജ്യത്ത് ആദ്യമായി ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ട്രെയിൻ സർവീസ് ആരംഭിച്ച് ചരിത്രം സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ റെയിൽവേ. ഹരിയാനയിലെ ജിന്ദ്, സോനിപത് റെയിൽവേ സ്റ്റേഷനുകൾക്കിടയിലാകും ഹൈഡ്രജൻ ട്രെയിൻ പരീക്ഷണയോട്ടം നടത്തുകയെന്നാണ് വിവരം.

എട്ട് കോച്ചുകളാണ് ട്രെയിൻ ഉണ്ടാവുക. 2,638 പേരെ വഹിക്കാനുള്ള ശേഷി ട്രെയിൻ ഉണ്ടാകും. മണിക്കൂറിൽ‌ 110 കിലോമീറ്റർ വേ​ഗതയിലാകും ഹൈഡ്രജൻ ട്രെയിൻ സ‍ഞ്ചരിക്കുക. ഹ്രസ്വദൂര യാത്രകൾ ലക്ഷ്യമിട്ടാകും ട്രെയിൻ സർവീസ് നടത്തുക. റിസർച്ച്, ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ (RDSO) ആണ് ട്രെയിനിന്റെ രൂപരേഖ വികസിപ്പിച്ചിരിക്കുന്നത്. വരും വർഷത്തിന്റെ ആദ്യ പാദ​ത്തിൽ തന്നെ അവസാന ഘട്ട ട്രയൽ റൺ നടത്തുമെന്നും വൈകാതെ തന്നെ സർവീസ് ആരംഭിക്കുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു. ഹൈഡ്രജൻ ട്രെയിൻ ട്രാക്കിലിറങ്ങുന്നതോടെ ഹൈഡ്രജൻ ഇന്ധനമാക്കി ഉപയോ​ഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയുടെ പേരും എഴുതി ചേർക്കപ്പെടും.

ട്രെയിനിന്റെ രൂപരേഖ അടുത്തിടെ ലക്നൗവിൽ നടന്ന നടന്ന ഇൻ്റർനാഷണൽ ഇന്നൊവേറ്റീവ് റെയിൽ എക്‌സ്‌പോയിൽ അവതരിപ്പിച്ചിരുന്നു. മോഡലിൽ ‘നമോ ഗ്രീൻ റെയിൽ’ എന്ന് എഴുതിയിരുന്നുവെങ്കിലും ലോഞ്ച് ചെയ്യുന്ന സമയത്ത് ഔദ്യോഗിക പേര് തീരുമാനിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ഡീസലും വേണ്ട വൈദ്യുതിയും വേണ്ട, ‘വെള്ളം ഇന്ധനമാക്കിയോടുന്ന’ ട്രെയിൻ

ഹൈഡ്രജൻ, ഓക്‌സിജൻ ഇന്ധന സെല്ലുകളിലൂടെ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയാണ് മോട്ടോർ പ്രവർത്തിപ്പിക്കാൻ ഉപയോഗിക്കുന്നത്. നീരാവിയും വെള്ളവും മാത്രമാകും ട്രെയിൻ പുറത്തുവിടുക. മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് 60 ശതമാനം കുറവ് ശബ്​ദം മാത്രമാകും ട്രെയിൻ പുറത്തുവിടുക. പരിസ്ഥിതി സൗഹൃദമായ ട്രെയിനാകും ഇതെന്ന് സാരം.

ജർമ്മനിയും ചൈനയും പോലുള്ള രാജ്യങ്ങളിൽ ഹൈഡ്രജൻ ട്രെയിൻ സർവീസ് നടത്തിയെങ്കിലും വിജയകരമായിരുന്നില്ല. നിലവിൽ ഹൈഡ്രജൻ ട്രെയിൻ ഓടിക്കുന്ന ഏക രാജ്യം ജർമ്മനിയാണ്. രണ്ട് കോച്ചുകളുള്ള ട്രെയിനാണ് ഇവിടെ സർവീസ് നടത്തുന്നത്.

Tags: hydrogen trainFEATRED
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies