ഭാര്യയ്ക്ക് മൂന്ന് പവന്റെ മാല സമ്മാനമായി നൽകി; ഭർത്താവിനെ തേടിയെത്തിയത് കോടികൾ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാര്യയ്‌ക്ക് മൂന്ന് പവന്റെ മാല സമ്മാനമായി നൽകി; ഭർത്താവിനെ തേടിയെത്തിയത് കോടികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2024, 02:22 pm IST
Facebook
Twitter
WhatsAppTelegram

ഭാര്യയ്‌ക്ക് സമ്മാനം വാങ്ങി നൽകി ഭർത്താവിന്റെ പോക്കറ്റ് കാലിയായ കഥയാണ് കൂടുതലും കേൾക്കാറ്. എന്നാൽ ഭാര്യയ്‌ക്ക് സമ്മാനം നൽകി കോടീശ്വരനായ ഭർത്താവുമുണ്ട്. സിം​ഗപ്പൂരിൽ പ്രോജക്ട് എഞ്ചിനിയറായി ജോലി ചെയ്യുന്ന ഇന്ത്യന്‍ വംശജനാണ് പ്രസ്തുത കക്ഷി.

സിം​ഗപ്പൂരിലെ ജ്വല്ലറിയിൽ നടന്ന നറുക്കെടുപ്പിലൂടെ ബാലസുബ്രഹ്മണ്യൻ ചിദംബരത്തെ തേടിയെത്തിയത് എട്ട് കോടി രൂപയാണ് ( ഒരു മില്യൺ യുഎസ് ഡോളർ). കഴിഞ്ഞ 21 വര്‍ഷമായി സിം​​ഗപ്പൂരിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്.

ലിറ്റിൽ ഇന്ത്യയിലെ ജ്വല്ലറിയിൽ ഭാര്യയ്‌ക്ക് മാല വാങ്ങിയപ്പോൾ ലഭിച്ച കൂപ്പണാണ് സമ്മാനത്തിന് അർഹമായത്. കുറഞ്ഞത് 250 ഡോളറിന് ആഭരണം വാങ്ങിയ ഉപഭോക്താക്കള്‍ക്കായിരുന്നു നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ അര്‍ഹത. 6,000 സിംഗപ്പൂർ ഡോളർ മുടക്കി മൂന്ന് പവന്റെ മാലയാണ് ചിദംബരം വാങ്ങിയത്.

അപ്രതീക്ഷിതമായി കോടിപതി ആയതിന്‍റെ ഞെട്ടലും സന്തോഷവും ചിദംബരത്തിനുണ്ട. “ഇന്ന് എന്റെ അച്ഛന്റെ നാലാം ചരമവാർഷികമാണ്. അച്ഛന്റെ അനുഗ്രഹമാണ്” അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളായി സിംഗപ്പൂരിലുള്ളതുകൊണ്ട് സമ്മാനത്തിന്‍റെ ഒരു വിഭാഗം ഇവിടുത്തെ സമൂഹത്തിനായി ചെലവഴിക്കുമെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.

Tags: 8 Crore PrizeJewellery lucky draw
Share
Tweet
SendShare

More News from this section

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

13 ദിവസത്തിനിടെ രണ്ട് പേരെ കൊന്ന നരഭോജികടുവയെ വെടിവച്ച് കൊല്ലണം; ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി, കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും അടച്ചു, നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചു

ഇന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നാൽ മോദി തന്നെ പ്രധാനമന്ത്രി; 49% പേരുടെ പിന്തുണ, രാഹുൽ ഗാന്ധിക്ക് 27%, എൻഡിഎയ്‌ക്ക് 326 സീറ്റെന്ന് ‘മൂഡ് ഓഫ് ദി നേഷൻ’

Latest News

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies