സമ്പൂർണ്ണ വാരഫലം: 2024 ഡിസംബർ 01 മുതൽ 07 വരെയുള്ള (1200 വൃശ്ചികം 16 മുതൽ വൃശ്ചികം 22 വരെ) ചന്ദ്രരാശി പൊതുഫലം ; (ഭാഗം 2 – മകം മുതൽ തൃക്കേട്ട വരെ)
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

സമ്പൂർണ്ണ വാരഫലം: 2024 ഡിസംബർ 01 മുതൽ 07 വരെയുള്ള (1200 വൃശ്ചികം 16 മുതൽ വൃശ്ചികം 22 വരെ) ചന്ദ്രരാശി പൊതുഫലം ; (ഭാഗം 2 – മകം മുതൽ തൃക്കേട്ട വരെ)

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2024, 03:18 pm IST
FacebookTwitterWhatsAppTelegram

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)

ഏറ്റവും വേണ്ടപ്പെട്ടവരുടെ വിയോഗമോ ഇല്ലെങ്കിൽ അവർക്ക് കഷ്ടതയും അരിഷ്ടതയും ഉണ്ടാവുന്ന സമയമാണ്. എല്ലാ കാര്യങ്ങളിലും മാനസികമായി വ്യാകുലത കൂടുന്ന അവസ്ഥാവിശേഷം ഉണ്ടാകും. ബന്ധുജനങ്ങളുമായും വേണ്ടപ്പെട്ടവരുമായും നിസ്സാര കാര്യങ്ങളിൽ വാക്കു തർക്കം ഉണ്ടാവാൻ സാധ്യതയുണ്ട്. സ്വത്ത് സംബന്ധ കേസുകളിൽ പരാജയം നേരിടേണ്ടി വരും. കുടുംബം വിട്ട് മാറി നിൽക്കേണ്ട അവസ്ഥ ഉണ്ടാകും. ഉറക്കക്കുറവ്, ഭക്ഷണ സുഖക്കുറവ്, എന്തു കാര്യങ്ങളിലും ഇറങ്ങിപ്പുറപ്പെട്ടാലും അതിനെല്ലാം തടസ്സം ഉണ്ടാകും. എന്നാൽ വാരം അവസാനത്തോട് കൂടി ധനലാഭം, ഭക്ഷണ സുഖം, സത് സുഹൃത്തുക്കളെ ലഭിക്കുക, ശത്രുനാശം, ദാമ്പത്യ ഐക്യം, വാഹന ഭാഗ്യം എന്നിവ ഉണ്ടാകും.

 

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)

ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. വാരത്തിന്റെ തുടക്കത്തിൽ കോടതി സംബന്ധമായ കേസുകളിൽ അനുകൂല വിധി ഉണ്ടാവും. അപ്രതീക്ഷിതമായ ധനലാഭം, അലങ്കാരവസ്തുക്കളുടെ വർദ്ധനവ് എന്നിവ അനുഭവത്തിൽ വരും. വളരെ കാലമായി കിട്ടാതിരുന്ന വസ്തുവകകൾ കിട്ടുകയോ, ബാങ്കിൽ നിന്നും ലോൺ ലഭിക്കുകയോ ചെയ്യും. എന്നാൽ വാരം മധ്യത്തോടു കൂടി നിർണായകമായ ചില പ്രശ്നങ്ങൾ രൂപപ്പെടും. കുടുംബ ബന്ധുജങ്ങളുമായും ജീവിത പങ്കാളിയുമായും കലഹമോ അവർക്ക് അസുഖങ്ങൾ വരുവാനോ ഇടയുണ്ട്. വാരം അവസാനത്തോട് കൂടി തൊഴിൽ വിജയം,കീർത്തി,സ്ത്രീകളുമായി അടുത്ത് ഇടപഴകുവാനും അവരോടൊപ്പം ഉല്ലാസയാത്ര പോകുവാനുമുള്ള അവസരം എന്നിവ വന്നുചേരും.

 

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)

ഈ വാരം ഗുണദോഷ സമ്മിശ്രം ആയിരിക്കും. വാരത്തിന്റെ തുടക്കം നേത്ര സംബന്ധമായ രോഗങ്ങൾക്ക് വിദഗ്ധ ചികിത്സ തേടും. വാരം മധ്യത്തോടു കൂടി പല കാര്യങ്ങളിലും അസാമാന്യമായ ചിന്താശക്തിയും ധൈര്യവും പ്രകടിപ്പിക്കുകയും എല്ലാ കാര്യങ്ങളിലും പോസിറ്റീവായി ഇടപെടുകയും അതിൽ വിജയിക്കുകയും ചെയ്യും. വാഹന ഭാഗ്യം, സൽസുഹൃത്തുക്കൾ, ഭക്ഷണ സുഖം എന്നിവ ലഭിക്കും. സഹോദരങ്ങളിൽ നിന്നും മറ്റു കുടുംബാംഗങ്ങളിൽ നിന്നും ലഭിക്കുന്ന പിന്തുണ ആത്മവിശ്വാസം വർദ്ധിപ്പിക്കും. എന്നാൽ വാരം അവസാനം ദാമ്പത്യ ജീവിതത്തിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. വാതരോഗം ഉള്ളവർ ജാഗ്രത പാലിക്കുക. ദുസ്വപ്നങ്ങൾ കാണാൻ സാധ്യതയുണ്ട്.

 

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)

ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും .ദാമ്പത്യ ജീവിതത്തിൽ സന്തോഷവും ഐക്യവും വർദ്ധിക്കും. ഭാഗ്യാനുഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അപ്രതീക്ഷിതമായി ധനനേട്ടം ഉണ്ടാകാനും സമ്മാനങ്ങൾ ലഭിക്കാനും സാധ്യതയുണ്ട്. ലോട്ടറി, നറുക്കെടുപ്പ് ഒക്കെ ഒന്ന് പരീക്ഷിച്ചു നോക്കാവുന്നതാണ്. രുചികരമായ ഭക്ഷണം കഴിക്കാൻ യോഗം കാണുന്നു. പുതിയ അലങ്കാര വസ്തുക്കൾ വാങ്ങാൻ സാധ്യതയുണ്ട്. കലാകാരന്മാർക്ക് ഈ ആഴ്ച അംഗീകാരവും പുരസ്കാരങ്ങളും ലഭിക്കാനുള്ള സാധ്യതയുണ്ട്. സ്വത്ത് വകകളിൽ വർദ്ധനവ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എന്നാൽ വാരം അവസാനം മാതാവിനോ മാതൃ സ്ഥാനത്ത് ഉള്ളവർക്ക് അരിഷ്ടതയും രോഗാവസ്ഥയും വർദ്ധിക്കാനുള്ള സാധ്യതയുണ്ട്.

ജയറാണി ഈ വി.

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Tags: Weekly PredictionSUBJayarani E.V
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

ജനഹിതം അട്ടിമറിക്കാനുള്ള ഗൂഢാലോചന തകർന്നടിഞ്ഞു; ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും

കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി തർക്കം; മലപ്പുറത്ത് റോഡിൽ തലയടിച്ച് വീണ 52-കാരൻ മരിച്ചു, യുവാവ് അറസ്റ്റിൽ

പഹൽഗാം ഭീകരാക്രമണം: ലഷ്കർ തലവൻ ഹാഫിസ് സയ്യിദിനെതിരെ ജാമ്യമില്ലാ വാറണ്ട്; വിചാരണയ്‌ക്ക് വഴിയൊരുങ്ങുന്നു

ദിവസവും എട്ടും പത്തും പേർ, ഭക്ഷണം പോലും നൽകിയില്ല; ഇസ്ലാംപൂരിൽ വൻ സെക്സ് റാക്കറ്റ്; 11 വയസ്സുകാരിയുൾപ്പെടെ 48 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; ക്രൂരതകൾ വ്യക്തമാക്കി മൊഴികൾ

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies