സമ്പൂർണ്ണ വാരഫലം: 2024 ഡിസംബർ 01 മുതൽ 07 വരെയുള്ള (1200 വൃശ്ചികം 16 മുതൽ വൃശ്ചികം 22 വരെ) ചന്ദ്രരാശി പൊതുഫലം ; (ഭാഗം 3 – മൂലം മുതൽ രേവതി വരെ)
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

സമ്പൂർണ്ണ വാരഫലം: 2024 ഡിസംബർ 01 മുതൽ 07 വരെയുള്ള (1200 വൃശ്ചികം 16 മുതൽ വൃശ്ചികം 22 വരെ) ചന്ദ്രരാശി പൊതുഫലം ; (ഭാഗം 3 – മൂലം മുതൽ രേവതി വരെ)

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2024, 03:24 pm IST
Facebook
Twitter
WhatsAppTelegram

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)

ഔദ്യോഗിക വിജയവും വ്യക്തിപരമായ സന്തോഷവും ലഭിക്കുന്ന വാരം ആണ്. ജോലിസ്ഥലത്ത് ധാരാളം നേട്ടങ്ങൾ ഉണ്ടാകും. മേലധികാരികളുടെ പ്രീതിയും അംഗീകാരവും ലഭിക്കും. ജോലിയിൽ പ്രമോഷൻ ലഭിക്കാനുള്ള സാധ്യതയും ഉണ്ട്. സമൂഹത്തിൽ നിങ്ങളുടെ പ്രശസ്തിയും സ്വാധീനവും വർദ്ധിക്കും. ധനനേട്ടം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അപവാദങ്ങൾ ഉണ്ടാകാനും മാനഹാനി സംഭവിക്കാനും സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധിക്കുക. വിവാഹിതർക്ക് അന്യസ്ത്രീ ബന്ധം ആരോപിക്കപ്പെടാൻ സാധ്യതയുണ്ട്. മാത്രമല്ല, ഇത്തരം ആരോപണം ദാമ്പത്യ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കാം. ദീർഘകാലമായിട്ടുള്ള രോഗങ്ങൾ മാറാനുള്ള സാധ്യതയുണ്ട്. ആരോഗ്യം വീണ്ടെടുക്കും.

 

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)

വിദേശത്ത് പോകാനുള്ള ആഗ്രഹം സഫലീകരിക്കും. ബന്ധുജനങ്ങളുമായി സമയം ചെലവഴിക്കാനും ആഘോഷങ്ങളിൽ പങ്കെടുക്കാനും സാധിക്കും. അവരോടൊപ്പം ഉല്ലാസ യാത്രയിൽ പോകാനും സാധ്യതയുണ്ട്. വിവാഹം നടക്കാത്ത യുവതി യുവാക്കൾക്ക് ഈ വാരം അനുകൂലമായ വിവാഹ ആലോചനകൾ വന്നുചേരും. എന്നാൽ വാര മധ്യത്തോടു കൂടി വരവിൽ കവിഞ്ഞ ചെലവ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധിക്കുക. സ്ത്രീകൾ മൂലം മാനഹാനി, ധനനഷ്ട്ടം എന്നിവ ഉണ്ടാകും. വാരം അവസാനത്തോട് കൂടി സർക്കാർ ഭാഗത്തു നിന്ന് അനുകൂലമായ ഫലങ്ങൾ ലഭിക്കും. വളരെ നാളായി ഉണ്ടായിരുന്ന രോഗാദിദുരിതങ്ങൾക്ക് ആശ്വാസം ലഭിക്കും. എന്നിരുന്നാലും ശിരോ രോഗമുള്ളവർ ജാഗ്രത പാലിക്കുക.

 

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)

ഈ വാരം നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും നിറഞ്ഞതായിരിക്കും. ജീവിത പങ്കാളിയും സന്താനങ്ങളുമായും പരസ്പര ഐക്യവും സ്നേഹവും വർദ്ധിക്കും. കുടുംബാംഗങ്ങളുമായി അടുപ്പവും സ്നേഹവും നിറഞ്ഞ ബന്ധം നിലനിൽക്കും. സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. മനസ്സിന് സന്തോഷവും സംതൃപ്തിയും ലഭിക്കും. കുടുംബാംഗങ്ങൾ ഒരുമിച്ച് സന്തോഷകരമായ അവസരങ്ങളിൽ പങ്കെടുക്കും. വിവാഹം, ജനനം തുടങ്ങിയ ശുഭകാര്യങ്ങൾ നടക്കാൻ സാധ്യതയുണ്ട്. സർവ്വ കാര്യങ്ങളിലും വിജയം ലഭിക്കും. പുതിയ ബിസിനസ്സ് കരാറുകളിൽ ഒപ്പുവെക്കും. തൊഴിൽ മേഖലയിൽ കാര്യമായ പുരോഗതിയും അംഗീകാരവും ലഭിക്കും. എന്നാൽ അമിതമായ ആഡംബര പ്രിയം വരവിനേക്കാൾ ചെലവുണ്ടാക്കും.

 

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)

വാരത്തിന്റെ തുടക്കം ജാഗ്രതയോടെ സമീപിക്കേണ്ടതാണ്. സാമ്പത്തിക കാര്യങ്ങളിൽ വളരെ ജാഗ്രത പാലിക്കാത്ത പക്ഷം വലിയ ചതി വരാൻ സാധ്യതയുണ്ട്. ശത്രുക്കളിൽ നിന്ന് അപകടം സംഭവിക്കാം. കേസു വഴക്കുകളിൽ പരാജയം നേരിടേണ്ടി വരും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കണം. പ്രത്യേകിച്ച്, ആമാശയം, ഉദരം എന്നിവയുമായി ബന്ധപ്പെട്ട അസുഖങ്ങൾ വർദ്ധിക്കാൻ സാധ്യതയുണ്ട്. എന്നാൽ, വാരം പുരോഗമിക്കുമ്പോൾ കാര്യങ്ങൾ മെച്ചപ്പെടും. തൊഴിലിടങ്ങളിൽ അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാകും. കഠിനാധ്വാനത്തിലൂടെ കീർത്തിയും ധനനേട്ടവും കൈവരിക്കാൻ സാധിക്കും. തൊഴിൽ ലാഭത്തിനും പുതിയ അവസരങ്ങൾ ലഭിക്കാനും സാധ്യതയുണ്ട്. വാരം അവസാനം അന്യസ്ത്രീ ബന്ധം മൂലം മാനഹാനി, ധനഷ്ടം എന്നിവ ഉണ്ടാകുവാൻ ഇടയുണ്ട്.

ജയറാണി ഈ വി.

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Tags: Weekly PredictionSUBJayarani E.V
Share
Tweet
SendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies