കണ്ണിന് ചുറ്റും കറുപ്പ്? ഇരുണ്ട കൺതടവുമായി ഇനി നടക്കേണ്ട; ഞൊടിയിടയിൽ മാറ്റാൻ 5 വഴികൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കണ്ണിന് ചുറ്റും കറുപ്പ്? ഇരുണ്ട കൺതടവുമായി ഇനി നടക്കേണ്ട; ഞൊടിയിടയിൽ മാറ്റാൻ 5 വഴികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2024, 07:59 pm IST
Facebook
Twitter
WhatsAppTelegram

ഉറക്കമില്ലായ്മയും സമ്മർദ്ദവും കാരണം ഒട്ടുമിക്കയാളുകൾക്കും കണ്ണിനടിയിൽ കറുപ്പുണ്ടാകുന്നത് ( Dark Circles ) പതിവാണ്. വളരെ എളുപ്പത്തിൽ ഡാർക്ക് സർക്കിൾ അകറ്റി കണ്ണിന് ചുറ്റുമുള്ള സെൻസിറ്റീവായ ചർമം മനോഹരമാക്കാൻ ചില എളുപ്പവഴികൾ പരിശോധിക്കാം.

കുക്കുംബർ

ഫ്രിഡ്ജിൽ വച്ച കുക്കുംബർ വട്ടത്തിൽ അരിഞ്ഞ് അത് കൺപോളയ്‌ക്ക് മുകളിൽ 10-15 മിനിറ്റ് നേരം വെക്കുക. കുക്കുംബറിൽ അടങ്ങിയിരിക്കുന്ന തണുപ്പും ജലാംശവും കാരണം കണ്ണിന്റെ ക്ഷീണം കുറയ്‌ക്കുകയും കണ്ണുകളെ വിടർത്തി മനോഹരമാക്കുകയും ചെയ്യും.

ടീ ബാ​ഗ്

​ഗ്രീൻ ടീ ബാ​ഗോ അല്ലെങ്കിൽ കട്ടൻ ചായക്ക് വേണ്ടി ഉപയോ​ഗിച്ച ടീ ബാ​ഗോ ഇതിനായി ഉപയോ​ഗിക്കാം. ചായ ഉണ്ടാക്കിയതിന് ശേഷമുള്ള ടീ ബാ​ഗ് എടുത്ത് ചെറുചൂടുള്ള വെള്ളത്തിൽ മുക്കി വെക്കുക. ശേഷം ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കുക. ഇത്തരത്തിൽ തണുപ്പിച്ച ടീ ബാ​ഗ് കണ്ണിന് മുകളിൽ 15 മിനിറ്റ് നേരം വെക്കുക. കണ്ണിന് ചുറ്റുമുള്ള കറുപ്പ് അകറ്റാൻ ഇത് സഹായിക്കും. ടീ ബാ​ഗിൽ അടങ്ങിയിരിക്കുന്ന കഫൈനും ആന്റി ഓക്സിഡന്റുകളുമാണ് ഇതിന് കാരണം.

ബദാം ഓയിൽ

ചർമത്തിന് തിളക്കം നൽകുന്നതിൽ പേരുകേട്ട ഒന്നാണ് ബദാം ഓയിൽ. ഇവയിൽ വിറ്റമിൻ ഇ, കെ എന്നിവയുണ്ട്. കിടക്കുന്നതിന് മുൻപ് ഏതാനും തുള്ളി ബദാം ഓയിലെടുത്ത് കണ്ണിന് ചുറ്റും പുരട്ടി നൽകുക. ദിവസങ്ങളോളം ചെയ്താൽ കണ്ണിന് ചുറ്റുമുള്ള ചർമം സുന്ദരമാകും.

തക്കാളി

ലൈക്കോപീൻ എന്ന ഘടകം തക്കാളിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പി​ഗ്മെന്റേഷൻ കുറയ്‌ക്കാൻ സഹായിക്കും. തക്കാളിയിലെ അസിഡിറ്റി കണ്ണിന് ചുറ്റുമുള്ള ഇരുണ്ട നിറം കുറയ്‌ക്കും. ഇതിനായി തക്കാളി പൾപ്പ് എടുത്ത് കണ്ണുകൾക്ക് ചുറ്റും പുരട്ടി 10 മിനിറ്റി ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. ആഴ്ചയിൽ രണ്ടുതവണ ഇങ്ങനെ ചെയ്യേണ്ടതാണ്.

റോസ് വാട്ടർ

ക്ഷീണിച്ച കണ്ണുകളെ പുനരുജ്ജീവിപ്പിക്കാൻ റോസ് വാട്ടറിന് സാധിക്കും. ഇത് ചർമ്മത്തെ ടോൺ ചെയ്യാനും കറുത്ത നിറം കുറയ്‌ക്കാനും സഹായിക്കുന്നു. ഇതിനായി കോട്ടൺ പാഡുകൾ റോസ് വാട്ടറിൽ മുക്കി 10-15 മിനിറ്റ് കണ്ണുകൾക്ക് മുകളിൽ വയ്‌ക്കുക. ഇത് ദിവസവും ചെയ്യാവുന്നതാണ്.

Tags: HealtheyesDark CirclesNatural Remedies
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

Latest News

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies