തീരംതൊട്ട് ഫെം​ഗൽ; ഭീതികൂട്ടി മഴയും കാറ്റും; വിമാനത്താവളം ഇന്ന് തുറക്കില്ല; വെള്ളക്കെട്ടിൽ ചെന്നൈ; ഷോക്കേറ്റ് 2 മരണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തീരംതൊട്ട് ഫെം​ഗൽ; ഭീതികൂട്ടി മഴയും കാറ്റും; വിമാനത്താവളം ഇന്ന് തുറക്കില്ല; വെള്ളക്കെട്ടിൽ ചെന്നൈ; ഷോക്കേറ്റ് 2 മരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2024, 08:27 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: ഫെം​ഗൽ ചുഴലിക്കാറ്റ് പുതുച്ചേരിക്ക് സമീപം ശനിയാഴ്ച വൈകിട്ട് തീരംതൊട്ടതായി റിപ്പോർട്ട്. അതിശക്തമായ വേ​ഗതയിലാണ് തീരദേശത്ത് കാറ്റുവീശുന്നത്. തമിഴ്നാടിന്റെ വടക്കൻ ജില്ലകളിൽ ജനങ്ങൾ അതീവ ജാ​ഗ്രത പാലിക്കണമെന്നാണ് നിർദേശം. അടുത്ത നാല് മണിക്കൂറോളം 80-90 കിലോമീറ്റർ വേ​ഗതയിൽ കാറ്റുവീശിയേക്കുമെന്നാണ് മുന്ന‌റിയിപ്പ്. വരും മണിക്കൂറിൽ ചുഴലിക്കാറ്റ് രൂക്ഷമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

തമിഴ്നാട്ടിൽ കനത്ത മഴ തുടരുമെന്നാണ് വിവരം. ഇതിനോടകം തന്നെ ചെന്നൈ ന​ഗരം വെള്ളക്കെട്ടിൽ മുങ്ങി. വിമാനത്താവളം തുറക്കാൻ വൈകുമെന്നാണ് റിപ്പോർട്ട്. ഞ‍ായറാഴ്ച പുലർച്ചെ നാല് മണിക്ക് ശേഷം എയർപോർട്ട് തുറന്നേക്കുമെന്നാണ് സൂചന. നിലവിൽ നൂറിലേറെ വിമാനങ്ങളാണ് ചെന്നൈയിൽ റദ്ദാക്കിയത്. 19 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. വെള്ളക്കെട്ടിനെ തുടർന്ന് ഷോക്കേറ്റ് രണ്ട് പേർ മരിച്ചതായി വിവരമുണ്ട്. ഇതിലൊരാൾ യുപി സ്വദേശിയാണ്. എടിഎമ്മിൽ നിന്ന് പണമെടുക്കുന്നതിനിടെയായിരുന്നു അപകടം.

കനത്ത മഴയെ തുടർന്ന് ചെമ്പരമ്പാക്കം തടാകത്തിൽ ജലനിരപ്പ് ഉയരുകയാണ്. മെട്രോ റെയിൽ നിർമാണം സ്തംഭിച്ചു. മഴവെള്ളം ഒഴുക്കിവിടാനായി 350 മോട്ടോർ പമ്പുകളാണ് എത്തിച്ചിരിക്കുന്നത്. ചെന്നൈ കോർപ്പറേഷനിൽ 329 ദുരിതാശ്വാസ ക്യാമ്പുകളും തുറന്നിട്ടുണ്ട്.

Tags: TamilnaduFengal CycloneCyclone Fengal
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies