ശ്രീകോവിലിന്റെ അതേ പ്രാധാന്യമാണ് പതിനെട്ടാംപടിക്ക്; പൊന്നു പതിനെട്ടാംപടിയെന്നാണ് പറയുന്നത്; അവിടെയാണ് പൊലീസുകാർ ഫാഷൻ പരേഡ് നടത്തിയതെന്ന് വിജി തമ്പി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശ്രീകോവിലിന്റെ അതേ പ്രാധാന്യമാണ് പതിനെട്ടാംപടിക്ക്; പൊന്നു പതിനെട്ടാംപടിയെന്നാണ് പറയുന്നത്; അവിടെയാണ് പൊലീസുകാർ ഫാഷൻ പരേഡ് നടത്തിയതെന്ന് വിജി തമ്പി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2024, 11:33 pm IST
FacebookTwitterWhatsAppTelegram

ചെങ്ങന്നൂർ: ശബരിമലയിൽ ദേവസ്വം ബോർഡും അധികാരികളും ഭക്തരുടെ ക്ഷേമവും വിശ്വാസവും കണക്കിലെടുക്കാതെ നടത്തുന്ന പ്രവർത്തനങ്ങളെ വിമർശിച്ച് വി.എച്ച്.പി സംസ്ഥാന അധ്യക്ഷൻ വിജി തമ്പി. ശ്രീകോവിലിന്റെ അതേ പ്രാധാന്യമാണ് പതിനെട്ടാംപടിക്കുമുളളത് പൊന്നുപതിനെട്ടാംപടിയെന്നാണ് പറയുന്നത്. ആ പതിനെട്ടാം പടിയിൽ നിന്നാണ് ഫാഷൻ പരേഡ് നടത്തിയതെന്ന് വിജി തമ്പി വിമർശിച്ചു.

ശബരിമലയിൽ മൂന്ന് ശ്രീചക്രങ്ങളാണ് ഉളളത്. ശ്രീകോവിലിനുളളിലും പതിനെട്ടാം പടിയിലും മണിമണ്ഡപത്തിലുമാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. അത്തരത്തിൽ ശ്രീചക്രം സൂക്ഷിച്ചിരിക്കുന്ന പതിനെട്ടാം പടിയിലായിരുന്നു പൊലീസുകാരുടെ ഫോട്ടോഷൂട്ട്. ശബരിമലയിൽ ഇനിയെങ്കിലും വിശ്വാസികളായ പൊലീസുകാരെ മാത്രം നിയമിക്കണമെന്നും വിജി തമ്പി ആവശ്യപ്പെട്ടു.

ക്ഷേത്രങ്ങളിലെ ഈശ്വരചൈതന്യത്തെ സംരക്ഷിക്കാൻ ഹിന്ദുക്കൾ ഒറ്റക്കെട്ടായി നിൽക്കണം. വീണ്ടും 2018 ആവർത്തിക്കേണ്ട സ്ഥിതിയിലേക്ക് വരികയാണ്. തെറ്റുകളെ ചോദ്യം ചെയ്യാൻ ഹിന്ദു സമാജത്തിന് കഴിയണമെന്നും വിജി തമ്പി പറഞ്ഞു. ശബരിമലയിൽ ഭക്തർക്കായി നിർമിച്ച സംവിധാനങ്ങളെല്ലാം ദേവസ്വം ബോർഡ് ഇല്ലാതാക്കി. വിരിവെക്കാൻ പോലും ഇടമില്ലാതായി.

നടൻ എംഎൻ നമ്പ്യാർ ശബരിമലയിൽ വലിയ ബിൽഡിംഗ് കെട്ടിയിട്ടതാണ്. അതെല്ലാം ഇടിച്ചുകളഞ്ഞു. സ്വാമി അയ്യപ്പൻ സിനിമയിലെ ലാഭത്തിൽ നിന്നും ലഭിച്ച തുക ഉപയോഗിച്ച് മെറിലാൻഡ് സുബ്രഹ്‌മണ്യം അവിടെ കെട്ടിടം പണിത് നൽകി. 500 പേർക്ക് വിരിവെക്കാൻ സൗകര്യമുളള സ്ഥലമായിരുന്നു. അത് ദേവസ്വം ഏറ്റെടുത്ത് പൊലീസുകാർക്ക് താമസിക്കാൻ കൊടുത്തിരിക്കുകയാണ്. ഭക്തർക്കായി നൽകിയതാണ് ഇതെല്ലാം വിജി തമ്പി പറഞ്ഞു.

കേരളം രൂപീകൃതമായപ്പോൾ കേരളത്തിലെ ഹിന്ദുജനസംഖ്യ 80 ആയിരുന്നു. ഇപ്പോൾ 40 ശതമാനത്തിലെത്തി. ഈ അവസ്ഥ തുടർന്നാൽ 2050 ആകുമ്പോൾ 20 ശതമാനമെത്തും. ബംഗ്ലാദേശിലും കശ്മീരിലും ഉണ്ടായ അവസ്ഥയിലെത്തുമെന്നും വിജി തമ്പി പറഞ്ഞു.

Tags: ശബരിമലVHP keralaViji Thampiവി.എച്ച്.പിവിജി തമ്പിപൊന്നുപതിനെട്ടാംപടിശ്രീചക്രം ശബരിമലSABARIMALA
ShareTweetSendShare

More News from this section

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies