മിഷൻ "ഡ്രാഗൺ ഫ്ലൈ": ശനിയുടെ ഉപഗ്രഹത്തിലേക്ക് പറക്കാൻ ഫാൽക്കൺ ഹെവി റോക്കറ്റ്; സ്പേസ് എക്സുമായി കരാറിലെത്തി നാസ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മിഷൻ “ഡ്രാഗൺ ഫ്ലൈ”: ശനിയുടെ ഉപഗ്രഹത്തിലേക്ക് പറക്കാൻ ഫാൽക്കൺ ഹെവി റോക്കറ്റ്; സ്പേസ് എക്സുമായി കരാറിലെത്തി നാസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2024, 02:44 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: ശനിയുടെ ഉപഗ്രമായ ടൈറ്റനിലേക്കുള്ള പര്യവേഷണ പദ്ധതി ‘ഡ്രാഗൺ ഫ്ലൈ’ ദൗത്യത്തിനായി സ്പേസ് എക്സിന്റെ ഫാൽക്കൺ ഹെവി റോക്കറ്റ് തെരഞ്ഞെടുത്ത് നാസ. എട്ട് റോട്ടറുകളുള്ള വലിയ ഡ്രോണിനോട് സാമ്യമുള്ള റോട്ടർക്രാഫ്റ്റാണ് ടൈറ്റനിൽ എത്തിക്കുന്നത്. ഇത് ഉപഗ്രഹത്തിന്റെ ഉപരിതലത്തിൽ പറക്കും. ഒരു കാറിനോളോളം വലിപ്പമുള്ള ഒക്ടോകോപ്പറാണിത്.

കെന്നഡി സ്പേസ് സെൻ്റർ ആസ്ഥാനമായുള്ള നാസയുടെ ലോഞ്ച് സർവീസസ് പ്രോഗ്രാമിനാണ് ഡ്രാഗൺഫ്ലൈ ദൗത്യത്തിന്റെ വിക്ഷേപണ ചുമതല. 2028 ജൂലൈ 5 നും ജൂലൈ 25 നും ഇടയിലാണ് വിക്ഷേപണം തീരുമാനിച്ചിരിക്കുന്നത്. 2034 ൽ ആയിരിക്കും റോട്ടർക്രാഫ്റ്റ് ടൈറ്റനിലെത്തുക. വിക്ഷേപണത്തിനും അനുബന്ധ ചെലവുകൾക്കുമായി നാസ സ്പേസ് എക്‌സിന് 256.6 മില്യൺ ഡോളറിന്റെ കരാർ നൽകിയിട്ടുണ്ട്.

ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റനിലെ വിവിധ മേഖലകളെക്കുറിച്ച് വിശദമായ പഠനം നടത്തുകയാണ് ഡ്രാഗൺഫ്ലൈ ദൗത്യത്തിന്റെ ലക്ഷ്യം. ഇതിനായാണ് നൂതന റോട്ടർക്രാഫ്റ്റ്-ലാൻഡർ ഉപയോഗിക്കുന്നത്. ഇതിലുള്ള പേലോഡുകൾ ഉപഗ്രഹത്തിലെ വാസയോഗ്യമായ സാഹചര്യങ്ങൾ പരിശോധിക്കും. ജലത്തിന്റെ സാന്നിധ്യമോ ഹൈഡ്രോകാർബണുകളുമായി ബന്ധപ്പെട്ടോ ഉള്ള ജീവന്റെ അടയാളങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യം. നീണ്ട കാലത്തോളം കാർബൺ സമ്പുഷ്ടമായ പദാർത്ഥങ്ങളും ദ്രവരൂപത്തിലുള്ള ജലവും ടൈറ്റനിൽ ഉണ്ടായിരുന്നതായി വിശ്വസിക്കപ്പെടുന്നു.

Tags: NASAElon MuskspaceXSATURNTitanDragonfly Missionrotorcraft
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies