'മാഡം' ബിസിയാണെന്ന് മറുപടി; സോണിയയിൽ നിന്ന് നേരിട്ടത് അവഗണന; അഭിനന്ദിച്ചത് വാജ്‌പേയി മാത്രം; ആത്മകഥയിൽ വെളിപ്പെടുത്തലുമായി നജ്മ ഹെപ്തുള്ള
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘മാഡം’ ബിസിയാണെന്ന് മറുപടി; സോണിയയിൽ നിന്ന് നേരിട്ടത് അവഗണന; അഭിനന്ദിച്ചത് വാജ്‌പേയി മാത്രം; ആത്മകഥയിൽ വെളിപ്പെടുത്തലുമായി നജ്മ ഹെപ്തുള്ള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2024, 05:56 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 1999 കാലഘട്ടത്തിലെ തന്റെ ഔദ്യോഗിക ജീവിതത്തിനിടയിൽ അന്നത്തെ കോൺഗ്രസ് അദ്ധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തി മുൻ രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്‌സൺ നജ്മ ഹെപ്തുള്ള. തന്റെ ആത്മകഥയായ “ഇൻ പെർസ്യൂട്ട് ഓഫ് ഡെമോക്രസി; ബിയോണ്ട് പാർട്ടി ലൈൻസി”ലാണ് നജ്മ തന്റെ അനുഭവം വിവരിക്കുന്നത്.

1999 ൽ ബെർലിനിൽ സേവനമനുഷ്ഠിച്ചിരുന്ന കാലത്ത് നജ്മ ഇന്റർപാർലമെന്ററി യൂണിയൻ (IPU) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഈ അഭിമാന വാർത്ത പങ്കിടാൻ അന്നത്തെ കോൺഗ്രസ് അദ്ധ്യക്ഷയെ വിളിച്ചപ്പോഴാണ് നജ്‌മയ്‌ക്ക് ദുരനുഭവം നേരിടേണ്ടി വന്നത്. വിളിച്ചപ്പോൾ “മാഡം തിരക്കിലാണ്” എന്നായിരുന്നു സ്റ്റാഫിന്റെ പ്രതികരണം. ബെർലിനിൽ നിന്നുള്ള അന്താരാഷ്‌ട്ര കോളാണെന്ന് പറഞ്ഞിട്ടും കാത്തിരിക്കാനാണ് മറുപടി നൽകിയത്. ഇന്ത്യക്ക് അഭിമാനകരമായ സന്തോഷ വാർത്ത പങ്കുവയ്‌ക്കാൻ ഒരു മണിക്കൂറോളം കാത്തിരുന്നു. എന്നാൽ സോണിയയോട് സംസാരിക്കാൻ കഴിഞ്ഞില്ലെന്ന് നജ്മ പറയുന്നു.

അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയെ ആണ് താൻ ആദ്യം വിളിച്ച് വിവരം പറഞ്ഞത്. അദ്ദേഹം വാർത്തയറിഞ്ഞ് വളരെയധികം സന്തോഷിച്ചു. ഇന്ത്യക്ക് ഇത് അഭിമാന നേട്ടമാണെന്നും മാത്രമല്ല ഒരു ഇന്ത്യൻ മുസ്ലിം വനിതക്ക് ഈ പദവി ലഭിച്ചത് അത്യന്തം സന്തോഷകരമായ വാർത്തയെന്നും അദ്ദേഹം പ്രതികരിച്ചു. ഇത് ആഘോഷമാക്കണമെന്നും എത്രയും പെട്ടന്ന് ഇന്ത്യയിലേക്ക് മടങ്ങി വരാനുമായിരുന്നു വാജ്‌പേയി പറഞ്ഞതെന്ന് നജ്മ തന്റെ ആത്മകഥയിൽ പറയുന്നു.

 

Tags: sonia gandhiAtal Bihari Vajpayee.AutobiographyNajma HeptullaInterparliamentary Union President (IPU)
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies