മമ്മൂക്ക ആകെ മാറി, ഇപ്പോൾ വിനായകനേയും ഷൈൻ ടോമിനെയുമൊക്കെ മതി; നമ്മളെയാന്നും വേണ്ട: വിജയകുമാർ
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മമ്മൂക്ക ആകെ മാറി, ഇപ്പോൾ വിനായകനേയും ഷൈൻ ടോമിനെയുമൊക്കെ മതി; നമ്മളെയാന്നും വേണ്ട: വിജയകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2024, 06:19 pm IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമയിൽ വില്ലൻ, സഹനടൻ റോളുകളിൽ തിളങ്ങിയ വിജയകുമാർ അമ്മ എന്ന സംഘടനയ്‌ക്കെതിരെ വലിയ വിമർശനമാണ് ഉന്നയിച്ചത്. അമ്മയെ പെണ്ണുപിടിയന്മാരുടെ സം​ഘടന എന്നാണ് നടൻ വിശേഷിപ്പിച്ചത്.ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടും മുൻപ് തന്നെ ഞാൻ ഇക്കാര്യം പറഞ്ഞിരുന്നു. എന്റെ ഒരു കാര്യം വന്നപ്പോൾ സംഘടന എനിക്കൊപ്പം നിന്നില്ല, എന്നെ സഹായിച്ചില്ലെന്നും വിജയുമാർ പറഞ്ഞു.

ഇപ്പോൾ വല്ല്യേട്ടൻ സിനിമയുടെ റിറീലിസിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് പഴയ പരമാർശത്തിൽ താരം വിശദീകരിച്ചത്. വല്ല്യേട്ടൻ സിനിമയുടെ ദൃശ്യമികവ് പുതിയ തലമുറകൂടി അറിയട്ടെ. മമ്മൂക്കയുടെ സെലക്ഷനിൽ ഇപ്പോൾ അത്തരം സിനിയൊന്നുമില്ല. നേറ്റിവിറ്റിയൊക്കെ പറയുന്ന ചിത്രങ്ങളിൽ മമ്മൂക്ക വരുമ്പോൾ എല്ലാവരും കാണും. വല്ല്യേട്ടനിൽ ‍ഞാനും മമ്മൂക്കയും തമ്മിലുള്ള കെമിസ്ട്രി വർക്കൗട്ട് ചെയ്യാൻ മുൻകൈയെടുത്തത് മമ്മൂക്കയാണ്.

ഞങ്ങൾക്കൊപ്പം ഭക്ഷണം കഴിക്കാൻ വരും, കഴിപ്പിക്കും. എന്നാൽ ഇപ്പോൾ ആ മമ്മൂക്ക ആകെ മാറി. അദ്ദേഹത്തിന് ഇപ്പോൾ വിനായകനേയും ഷൈൻ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയേയുമൊക്കെ മതി. മമ്മൂക്കയ്‌ക്ക് എന്താണെന്ന് അറിയില്ല പ്രശ്നക്കാരോട് ഇഷ്ടം അല്പം കൂടുതലാണ്. വല്ല്യേട്ടൻ രണ്ടാം ഭാ​ഗം വന്നാൽ നമ്മളെയാന്നും ഇടാൻ അദ്ദേഹം സമ്മതിക്കില്ലെന്ന് ഞാൻ ബൈജു ചേട്ടനോട് പറഞ്ഞു. വിനായകനും ഷൈൻ ടോമും ഒക്കെയാകും വരുന്നത്.—– വിജയകുമാർ പറഞ്ഞു.

Tags: actorVijayakumarmammoottyschoices
Share
Tweet
SendShare

More News from this section

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

Latest News

ഭരണരംഗത്ത് 25 വർഷങ്ങൾ; ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയിലേക്ക് നരേന്ദ്ര മോദിയുടെ അപൂർവ യാത്ര, വികസനവും ജനസേവനവും മുന്നോട്ട്

വാഹനാപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാനെത്തിയെന്ന് പറഞ്ഞ് ഒപ്പംകൂടി; ആശുപത്രിയിലെത്തിയ ഉടൻ സ്വർണമാല കവർന്നു, പ്രതി പുന്നപ്ര സ്വദേശി അഷ്കർ മണിക്കൂറുകൾക്കകം പിടിയിൽ

അടൂർ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ ലൈംഗിക അധിക്ഷേപങ്ങളും ഭീഷണിയും, സ്ക്രീൻഷോട്ടുകൾ 120 പേജ്, സൈബർ ആക്രമണത്തിനെതിരെ ജെബി മേത്തർ ഡിജിപിക്ക് പരാതി നൽകി

മുസ്‌ലിം സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാം; ‘ഖുല്‍അ്’ പൂർണവും നിരുപാധികവുമായ അവകാശമെന്ന് കേരള ഹൈക്കോടതി

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹി എൻസിആറിലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies