ബാലാമണിയമ്മ പുരസ്‌കാരം; ഡോ. ചാത്തനാത്ത് അച്യുതനുണ്ണിക്ക് സമ്മാനിച്ചു
Sunday, August 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബാലാമണിയമ്മ പുരസ്‌കാരം; ഡോ. ചാത്തനാത്ത് അച്യുതനുണ്ണിക്ക് സമ്മാനിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2024, 10:14 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവത്തിന്റെ ആഭിമുഖ്യത്തിൽ ബാലാമണിയമ്മ പുരസ്‌കാരം ഡോ. ചാത്തനാത്ത് അച്യുതനുണ്ണിക്ക് സമ്മാനിച്ചു. പ്രശസ്ത കവിയും, സാഹിത്യ രചയിതാവും, സരസ്വതീ സമ്മാൻ പുരസ്‌കാര ജേതാവുമായ പ്രൊഫ.സിതാൻശു യശസ്സ്ചന്ദ്രയാണ് പുരസ്‌കാരം നൽകിയത്.

ഒരമ്മയുടെ വാത്സല്യം ലഭിച്ചത് പോലെയാണ് ഈ അവാർഡ് ലഭിച്ചപ്പോൾ തനിക്ക് തോന്നിയത് എന്നും ഒരമ്മയെ പോലെയുള്ള മഹത്തായ വ്യക്തിത്വമായിരുന്നു ബാലാമണിയമ്മ എന്നും ഡോ. ചാത്തനാത്ത് അച്യുതനുണ്ണി പുരസ്‌കാരം സ്വീകരിച്ചതിന് ശേഷം പറഞ്ഞു. ഇന്ന് വരെ ലഭിച്ചതിൽ വച്ചുള്ള ഏതൊരു അവാർഡിനേക്കാളും മൂല്യവും, പ്രാധാന്യവും ബാലാമണിയമ്മ അവാർഡിന് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം അമ്മയിൽ നിന്നും നേരിട്ട് ലഭിച്ചത് പോലെ, നമ്രശിരസ്‌കനായി അവാർഡ് സ്വീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിസമ്പന്നർ താമസിക്കുന്ന സ്ഥലത്തെ സാമൂഹിക നിയമങ്ങൾ കാറ്റിൽ പറത്തി ഒരു റിബലിനെ പോലെയാണ് ബാലാമണിയമ്മ ബോംബെയിൽ താമസിച്ചിരുന്നതെന്ന് പ്രൊഫ.സിതാൻശു യശസ്സ്ചന്ദ്ര പറഞ്ഞു. മലയാളത്തിന്റെ സൗന്ദര്യം ബാലാമണിയമ്മയിലൂടെ ലോകം മുഴുവൻ അറിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രൊഫ.എം. തോമസ് മാത്യു അദ്ധ്യക്ഷനായി. ഭാസി പനയ്‌ക്കൻ, ഡോ.സുലോചന നാലപ്പാട്ട്, ഈ.എം. ഹരിദാസ്, ഡോ.രാധമീര, ശ്രുതി ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. പുസ്തകോത്സവത്തിന്റെ മൂന്നാം ദിനമായ ഡിസംബർ 1 ന് രാവിലെ കുരുക്ഷേത്ര പ്രകാശന്റെ ആദ്യത്തെ അഗ്നിപരീക്ഷ എന്ന പുസ്തകം ബംഗാൾ ഗവർണർ ഡോ.സി.വി ആനന്ദബോസ് പ്രകാശനം ചെയ്തു. തുടർന്ന് മനുഷ്യാവകാശ സംരക്ഷണത്തിന്റെ രൂപരേഖ എന്ന വിഷയത്തിൽ ചർച്ച നടന്നു.

Tags: MumbaiBalamani Amma Award
Share
Tweet
SendShare

More News from this section

ജയിലിൽ ഓണത്തല്ല്; ഡി.ജെ പാർട്ടിക്കിടെ ജയിൽ ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടൽ

ഐ.പി. ബിനുവിന് വസ്ത്രം വാങ്ങിയത് പൊലീസുകാർ; മ്യൂസിയം സ്റ്റേഷനിൽ പ്രതിയുടെ ഓണാഘോഷം, ഇൻസ്പെക്ടറുടെ അറിവോടെയെന്ന് റിപ്പോർട്ട്

പോക്സോ കേസ് പ്രതിയായ സഹോദരനെ അന്വേഷിച്ചെത്തി, യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി പൊലീസ് മർദിച്ചെന്ന് പരാതി; 23കാരന്റെ ജനനേന്ദ്രിയത്തിന് ഗുരുതര പരിക്ക്

മഴ മുന്നറിയിപ്പിൽ മാറ്റം; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

മാർക്സിസ്റ്റ്- മാവോയിസ്റ്റ്- മതഭീകരവാദി കൂട്ടുകെട്ട്; കള്ളക്കേസുകളുടെ ഒടുവിലത്തെ ഉദാഹരണമായി പാലത്തായി കേസ്

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ; മുഖ്യസൂത്രധാരൻ ‘കല്ല് റിയാസിനെ’ യുപിയിൽ പോയി പിടികൂടി തൃശൂർ സിറ്റി ഡാൻസാഫ് സംഘം

Latest News

കെസിഎല്ലില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെ 11 റണ്‍സിന് വീഴ്‌ത്തി ഏരീസ് കൊല്ലം സെയിലേഴ്സ്

എംഎൽഎയുടെ പേഴ്സണൽ അസിസ്റ്റന്റിന്റെ 12കാരിയായ മകൾ മരിച്ച നിലയിൽ; വീടുവിട്ടറങ്ങിയത് അമ്മയുമായി വഴക്കിട്ട്; തിരച്ചിലിനിടെ വീടിന് സമീപം മൃതദേഹം

ഒന്‍പത് വര്‍ഷത്തിന് ശേഷം ഹള്‍ സിറ്റിയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്; പ്രിമീയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിച്ചു

53കാരി ജോയ്മതിക്ക് ഇനി വന്താരയുടെ കരുതൽ; നാഗാലാൻഡ് പ്രളയത്തിൽ ഒഴുക്കിൽപ്പെട്ട ആനയെ വിദഗ്ധ ചികിത്സയ്‌ക്കായി എയർലിഫ്റ്റ് ചെയ്തു

‘റിസ്ക് എടുക്കുന്ന യുവത്വം ഇന്ത്യയുടെ ശക്തി; ലോകത്തിന്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് രാജ്യം വേദിയാകും; സ്റ്റാർട്ടപ്പുകൾക്ക് പ്രധാനമന്ത്രിയുടെ ഉറപ്പ്

ഇതരമതസ്ഥരായ യുവതീയുവാക്കളെ ലക്ഷ്യമിട്ട് മതപ്രചാരണം? ‘അൺമാസ്കിങ് ഏത്തിസം’ സലഫി ഗ്രൂപ്പിന്റെ പ്രവർത്തനവും സാമ്പത്തിക സ്രോതസ്സും ദുരൂഹം; വിദേശ ബന്ധം അന്വേഷിക്കണമെന്നാവശ്യവും ശക്തമാകുന്നു

40 ലക്ഷം ശമ്പളം, പക്ഷെ റോൾ മോഡൽ രാഹുൽ ഗാന്ധി; വിവാഹാലോചന നിരസിച്ച് കർണാടകയിലെ യുവതി? സോഷ്യൽ മീഡിയയിൽ വൈറലായ വാർത്ത

ഓണക്കിറ്റ് വിതരണം; റേഷൻ കടകൾ  ഇന്ന്  തുറന്ന് പ്രവർത്തിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies