ഹൈബി ഈഡൻ എംപിയുടെ കോലം കത്തിച്ച് മുനമ്പം സമരസമിതി; മണിപ്പൂർ വിഷയം ഉയർത്തിക്കാട്ടി ക്രിസ്ത്യാനികളെ വിഡ്ഢികളാക്കാമെന്ന് കരുതരുതെന്ന് കാസ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹൈബി ഈഡൻ എംപിയുടെ കോലം കത്തിച്ച് മുനമ്പം സമരസമിതി; മണിപ്പൂർ വിഷയം ഉയർത്തിക്കാട്ടി ക്രിസ്ത്യാനികളെ വിഡ്ഢികളാക്കാമെന്ന് കരുതരുതെന്ന് കാസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2024, 07:21 am IST
Facebook
Twitter
WhatsAppTelegram

മുനമ്പം: ഹൈബി ഈഡൻ എംപിയുടെ കോലം കത്തിച്ച് മുനമ്പം സമരസമിതി. വോട്ട് ആവശ്യമുള്ളപ്പോൾ മാത്രം ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങുകയും, അതിന് ശേഷം അവരെ തിരിഞ്ഞുപോലും നോക്കാത്ത നടപടിയാണ് ഹൈബിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് കാസ ആരോപിക്കുന്നു. മുനമ്പം ജനതയ്‌ക്ക് ഒപ്പമുണ്ടാകുമെന്ന പ്രഖ്യാപനം നടത്തി കയ്യടി വാങ്ങിയ പോയ ഹൈബി ഈഡൻ ഒരിക്കൽപോലും മുനമ്പത്തേക്ക് തിരിഞ്ഞു നോക്കിയിരുന്നില്ലെന്നും കാസ പറയുന്നു.

” കോട്ടപ്പുറം ലത്തീൻ രൂപതയും കെആർഎൽസിസിയും ചേർന്ന് എറണാകുളം വഞ്ചി സ്‌ക്വയറിൽ ഹൈബി ഈഡിന് വേണ്ടി സംഘടിപ്പിച്ച രാഷ്‌ട്രീയ വിശദീകരണ യോഗത്തിൽ വെച്ച് താൻ മുനമ്പം ജനതയ്‌ക്ക് ഒപ്പം ഉണ്ടാവുമെന്ന് പ്രഖ്യാപനം നടത്തി കയ്യടിയും മേടിച്ചു പോയ ഹൈബി ഈഡൻ പിന്നെ ഒരിക്കൽപോലും മുനമ്പത്തേക്ക് തിരിഞ്ഞു നോക്കിയിരുന്നില്ല. മണിപ്പൂർ ചൂണ്ടിക്കാട്ടി വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളെ വിഡ്ഢികളാക്കാനുള്ള ഹൈബി ഈഡന്റെ ശ്രമത്തിന് തിരിച്ചടിയായിട്ടാണ് മുനമ്പം ജനത ഹെബി ഈഡനെതിരെ പ്രകടനം നടത്തി കോലം കത്തിച്ചത്.

മുനമ്പം സമരപ്പന്തൽ സന്ദർശിക്കുവാൻ പോലും ഹൈബി തയ്യാറായിരുന്നില്ല. വോട്ട് ചെയ്ത് വിജയിപ്പിച്ച സ്വന്തം ജനങ്ങളുടെ പ്രശ്‌നങ്ങൾ മുന്നിൽ നിൽക്കുമ്പോൾ അതിൽ ഒരു വാക്കുപോലും ഉരിയാടാൻ തയ്യാറാവാത്ത ഹൈബി ഈഡൻ സ്വന്തം മണ്ഡലത്തിൽ നിന്നും 3600 കിലോമീറ്റർ അകലെയുള്ള മണിപ്പൂരിൽ നടക്കുന്ന ഗോത്ര കലാപം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് കഴിഞ്ഞദിവസം ലോക്‌സഭയിൽ ആവശ്യപ്പെട്ടിരുന്നു. പഴയതുപോലെ മണിപ്പൂർ വിഷയം ഉയർത്തിക്കാട്ടി ക്രിസ്ത്യാനികളെ വിഡ്ഢികളാക്കാം എന്നാണ് എറണാകുളം എം പിയായ ഹൈബി ഈഡൻ കരുതിയത്. എന്നാൽ ഹൈബി ഈഡൻ എന്ന കപട രാഷ്‌ട്രീയക്കാരന്റെ മുഖം ഒന്നുകൂടി വികൃതമാവുകയാണ് അതിലൂടെ ഉണ്ടായതെന്നും” കാസ ആരോപിക്കുന്നു.

Tags: MUNAMBAMKASA
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies