ഒരു വ്യാഴവട്ട കാലത്തെ കാത്തിരിപ്പ്; ഇത്തവണ മഹാകുഭമേളയ്ക്ക് 40 കോടിയിലേറെ ഭക്തരെത്തും; സാംസ്കാരിക സമ്പന്നത പ്രദർശിപ്പിക്കാൻ യുപി സർക്കാരും കേന്ദ്രവും
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരു വ്യാഴവട്ട കാലത്തെ കാത്തിരിപ്പ്; ഇത്തവണ മഹാകുഭമേളയ്‌ക്ക് 40 കോടിയിലേറെ ഭക്തരെത്തും; സാംസ്കാരിക സമ്പന്നത പ്രദർശിപ്പിക്കാൻ യുപി സർക്കാരും കേന്ദ്രവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2024, 10:51 am IST
Facebook
Twitter
WhatsAppTelegram

ലോകത്തിലെ ഏറ്റവും വലിയ മതസമ്മേളനമായി കണക്കാക്കപ്പെടുന്ന മഹാകുഭമേളയിൽ ഇത്തവണ 40 കോടി പേർ പങ്കെടുക്കുമെന്നാണ് വിലയിരുത്തൽ. ഉത്തർപ്രദേശ് സർക്കാരും കേന്ദ്ര ടൂറിസം, സാംസ്കാരിക മന്ത്രാലയവും കൈകോർത്താണ് ഭാരതീയ സംസ്കാരത്തിന്റെ സമ്പന്നമായ വൈവിധ്യം ലോകമറിയുന്ന മഹാകുഭമേള സംഘടിപ്പിക്കുന്നത്.

45 നീണ്ടുനിൽ‌ക്കുന്ന കുഭമേള 12 വർഷത്തിലൊരിക്കലാണ് സംഘടിപ്പിക്കുന്നത്. ​ പ്രയാഗ്രാജിലെ ഗം​ഗാ, യമുന, സരസ്വതി നദികൾ ഒത്തുച്ചേരുന്ന ത്രിവേണി സം​ഗമത്തിൽ മുങ്ങക്കുളിക്കാൻ ദശലൾക്കണക്കിന് പേരാണ് എത്തുന്നത്. ആത്മാവിന്റെ ശുദ്ധീകരണത്തെയാണ് ഇത് അടയാളപ്പെടുത്തുന്നത്. ഇത്തവണ ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് കുഭമേള നടക്കുക.

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ഇന്ദിരാഗാന്ധി നാഷണൽ സെൻ്റർ ഫോർ ആർട്സ്, മ്യൂസിയങ്ങൾ, ആർക്കൈവ്‌സ് എന്നിവ സംയുക്തമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കയ്യെഴുത്തുപ്രതികളും ഫോട്ടോഗ്രാഫുകളും ഉപയോഗിച്ച് മഹാകുഭമേളയുടെ ചരിത്രവും പാരമ്പര്യവും പറയുന്ന ഡിജിറ്റൽ പ്രദ​ർശനം നടത്താനൊരുങ്ങുകയാണ്. സാംസ്കാരിക മന്ത്രാലയവും‌ യുപി സർക്കാരും സംയുക്തമായി സാംസ്കാരിക പ്രകടനങ്ങൾ സംഘടിപ്പിക്കും.

4,000 പേരെ ഉൾക്കൊള്ളിക്കാൻ കഴിയുന്ന മൂന്ന് സ്റ്റേജുകളും ഇതിന് പുറമേ 10,000-ത്തോളം പേരെ വഹിക്കാൻ ശേഷിയുള്ള ​ഗം​ഗാ പന്തലും സർക്കാർ സജ്ജമാക്കും. 20-ലേറെ സ്റ്റേജുകളിലായി വിവിധ കലാകരന്മാർ പരിപാടികൾ അവതരിപ്പിക്കും. ഇതിന് പുറമേ സാഹിത്യ കലാ അക്കാദമിയും മറ്റ് സം​ഘടനകളും പുസ്ത പ്രദർശനത്തിലൂടെയും ഇന്ത്യൻ പൈതൃകം ലോകത്തിന് മുന്നിൽ അവതരിപ്പിക്കും. കേന്ദ്രം സാംസ്കാരിക ഡോക്യുമെൻ്ററികൾ പ്രദർശിപ്പിക്കും.

Tags: prayagrajMaha Kumbh Mela 2025world's largest religious congregation
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies