ഋ​ഗ്വേദവും ഭരണഘടനയും മൺപാത്രവും; മാർപാപ്പയ്ക്ക് സമ്മാനമായി നൽകിയത് ഭാരതത്തിന്റെ തനത് സംസ്കാരിക ചിഹ്നങ്ങൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഋ​ഗ്വേദവും ഭരണഘടനയും മൺപാത്രവും; മാർപാപ്പയ്‌ക്ക് സമ്മാനമായി നൽകിയത് ഭാരതത്തിന്റെ തനത് സംസ്കാരിക ചിഹ്നങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2024, 11:36 am IST
Facebook
Twitter
WhatsAppTelegram

വത്തിക്കാൻ:  ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ നടന്ന സർവ്വമത സമ്മേളനത്തിന്റെ ഭാ​ഗമായി മാർപ്പാപ്പയ്‌ക്ക് കേരളത്തിൽ നിന്നുള്ള പ്രതിനിധി സംഘം ഉപഹാരമായി നൽകിയത് തനത് സംസ്കാരിക ചിഹ്നങ്ങൾ . അശോക സ്തംഭവും സർവ്വമതസമ്മേളനത്തിന്റെ ലോ​ഗോയുമാണ് ശിവ​ഗിരിമഠം പ്രസിഡന്റ് സ്വാമി   സച്ചിദാനന്ദ സമ്മാനിച്ചത്. സജീവ് ജോസഫ് എംഎൽഎ ഭാരതത്തിന്റെ ഭരണഘടനയാണ് നൽകിയത്.

ജന്മഭൂമി ഓൺലൈൻ എഡിറ്റർ പി. ശ്രീകുമാർ ഋ​ഗ്വേദം സമ്മാനിച്ചു. തിരുവനന്തപുരം നിംസ് മെഡിസിറ്റി എംഡി ഫൈസൽഖാൻ നെയ്യാറ്റിൻകരയിലെ പാരമ്പര്യ തൊഴിലാളികളുടെ കരവിരുതിൽ പിറന്ന മൺപാത്രങ്ങൾ നൽകി. ​ഗോപു നന്ദിലത്ത്, മണപ്പുറം നന്ദകുമാർ എന്നിവർ സ്വർണ്ണം പൂശിയ ആനയുടെ വി​ഗ്രഹം, ചെന്നൈ പ്രിൻസ് ജ്വല്ലറി ഉടമ വെള്ളിയിൽ തിർത്ത മാർപ്പാപ്പയുടെ ചിത്രവും സമ്മാനിച്ചു. സമ്മേളനത്തിന്റെ കൺവീനർ വിരേശ്വരാനന്ദ സ്വാമി ശിവ​ഗിരി സമാധിയുടെ തടിയിൽ തീർത്ത രൂപവും ഉപഹാരമായി നൽകി. മുണ്ടും നേര്യതും പുസ്തകവും മാർപ്പാപ്പയ്‌ക്ക് ലഭിച്ച സമ്മാനങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടും.

ബുധനാഴ്ചകളിലെ പതിവ് ദർശനത്തിലുപരി മാർപാപ്പ ആളുകളെ അടുത്തെത്തി കാണുകയോ സമ്മാനം സ്വീകരിക്കുകയോ ചെയ്യാറില്ല. എന്നാൽ ലോക മതസമ്മേളനത്തിന് എത്തിയ പ്രതിനിധികളിൽ നിന്ന് മാർപാപ്പ നേരിട്ട് ഉപഹാരം സ്വീകരിക്കുകയും അഭിപ്രായം പറയുകയും ചെയ്തു. സുരക്ഷ പരിശോധകൾ ഒഴിവാക്കിയാണ് മുഴുവൻ പ്രതിനിധികളേയും സെൻ്റ് പീറ്റേഴ്സ് ബസിലിക്കയോട് ചേർന്നുള്ള ഹാളിൽ നടന്ന ആശിർവാദ സഭയിൽ പ്രവേശിപ്പിച്ചത്.

Tags: giftമാർപാപ്പFrancic marpappaWorld Relegious conferenceശിവഗിരി മഠം
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies