അരേ വാ!! ഏറ്റവും മികച്ച ഫ്രൈഡ് ചിക്കൻ; ഇന്ത്യൻ വിഭവത്തിന് ലോകത്തിന്റെ അംഗീകാരം; മൂന്നാം സ്ഥാനം നേടി ഈ സൗത്ത് ഇന്ത്യൻ ഡിഷ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അരേ വാ!! ഏറ്റവും മികച്ച ഫ്രൈഡ് ചിക്കൻ; ഇന്ത്യൻ വിഭവത്തിന് ലോകത്തിന്റെ അംഗീകാരം; മൂന്നാം സ്ഥാനം നേടി ഈ സൗത്ത് ഇന്ത്യൻ ഡിഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2024, 12:45 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയുടെ ചിക്കൻ 65ന് വീണ്ടും അം​ഗീകാരം. ലോകത്തെ ഏറ്റവും മികച്ച ഫ്രൈഡ് ചിക്കൻ ഡിഷുകളുടെ പട്ടികയിൽ ഇന്ത്യയുടെ Chicken 65 ആദ്യ പത്തിൽ ഇടംനേടി. ഇത് രണ്ടാം തവണയാണ് ചിക്കൻ 65ന് ഈ അം​ഗീകാരം ലഭിക്കുന്നത്.

ജനപ്രിയ ഫുഡ്&ട്രാവൽ ​ഗൈഡായ ടേസ്റ്റ് അറ്റ്ലസ് പുറത്തുവിട്ട പട്ടികയിൽ ലോകത്ത് ഏറ്റവും പ്രചാരത്തിലുള്ള വിവിധ ഫ്രൈഡ് ചിക്കൻ ഡിഷുകളുടെ പേരുകൾ നൽകിയിട്ടുണ്ട്. ഇതിലാണ് ആദ്യ പത്ത് വിഭവങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയുടെ ചിക്കൻ 65 ഇടംപിടിച്ചത്. 2024 ഡിസംബറിൽ പുറത്തിറക്കിയ റാങ്കിം​ഗ് പ്രകാരം ആദ്യ പത്തിൽ ഇടംപിടിച്ചത് ഒരേയൊരു ഇന്ത്യൻ വിഭവമാണ്. അതാണ് നമ്മുടെ സ്വന്തം ’65’.

സൗത്ത് ഇന്ത്യൻ ‍ഡിഷായ ചിക്കൻ 65, പട്ടികയിൽ മൂന്നാം സ്ഥാനമാണ് നേടിയത്. ഇഞ്ചി, ചെറുനാരങ്ങ നീര്, ചുവന്ന മുളക്, ഒട്ടനവധി മറ്റ് സു​ഗന്ധവ്യഞ്ജനങ്ങൾ എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്ത ചിക്കൻ കഷ്ണങ്ങൾ ഡീപ്-ഫ്രൈ ചെയ്യുന്നതാണ് ചിക്കൻ 65. 1960കളിൽ തമിഴ്നാട്ടിലാണ് ഇതിന്റെ ഉത്ഭവമെന്ന് പറയപ്പെടുന്നു. ആ​ഗോളതലത്തിൽ ഒരു ഇന്ത്യൻ വിഭവത്തിന് അം​ഗീകാരം ലഭിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം ഓ​ഗസ്റ്റിൽ ടേസ്റ്റ് അറ്റ്ലസ് പുറത്തിറക്കിയ റിപ്പോർട്ടിൽ പത്താം സ്ഥാനം ചിക്കൻ 65ന് ലഭിച്ചിരുന്നു.

പുതിയ റിപ്പോർട്ടിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയത് സൗത്ത് കൊറിയൻ വിഭവമായ ചിക്കിൻ എന്ന ഫ്രൈഡ് ചിക്കനാണ്. രണ്ടാമത് ജപ്പാന്റെ Karaageയും മൂന്നാമത് ഇന്ത്യയുടെ ചിക്കൻ 65ഉം ആണ്. അമേരിക്കയുടെ ഫ്രൈഡ് ചിക്കനാണ് നാലാമത്. അഞ്ചാമതാണ് ഇന്തോനേഷ്യയുടെ Ayam Goreng എന്ന വിഭവം.

 

View this post on Instagram

 

A post shared by TasteAtlas (@tasteatlas)

Tags: Fried chickenBest Fried Chicken DishesIndiaChicken 65Taste Atlas
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies