ഇൻഡി മുന്നണിയിൽ കല്ലുകടി ; സിപിഐക്കും ചെറിയപാർട്ടികൾക്കും ഒരു വിലയുമില്ല, നേതൃത്വം മാറി ചിന്തിക്കണം: പരസ്യ വിമർശനവുമായി ഡി രാജ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇൻഡി മുന്നണിയിൽ കല്ലുകടി ; സിപിഐക്കും ചെറിയപാർട്ടികൾക്കും ഒരു വിലയുമില്ല, നേതൃത്വം മാറി ചിന്തിക്കണം: പരസ്യ വിമർശനവുമായി ഡി രാജ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2024, 11:39 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: എൻഡിഎ മുന്നണിക്കെതിരെ രൂപീകരിച്ച ഇൻഡി സഖ്യത്തിനെതിരെ കടുത്ത അതൃപ്തി പ്രകടമാക്കി സിപിഐ. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സഖ്യത്തിൽ ഇടതുപാർട്ടികൾക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നാണ് സിപിഐ ജനൽ സെക്രട്ടറി ഡി രാജയുടെ പരാതി. ദേശീയ കൗൺസിലിലെ ചർച്ചകൾ വിശദീകരിക്കാൻ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സീറ്റ് വിഭജന ചർച്ചകൾ വരുമ്പോൾ വലിയ പാർട്ടികൾ സ്വയം തീരുമാനങ്ങളെടുക്കുന്നു. ഹരിയാനയിലെയും മറ്റ് സംസ്ഥാനങ്ങളിലെയും പാർട്ടികളോട് കോൺഗ്രസ് പെരുമാറിയ രീതി ശരിയല്ല. ഇത് ഒഴിവാക്കേണ്ടതാണ്. സിപിഐ തങ്ങളുടെ അതൃപ്തി കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹരിയാന, ജമ്മു കശ്മീർ, മഹാരാഷ്‌ട്ര, ജാർഖണ്ഡ് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സഖ്യത്തിന്റെ വീഴ്ചകൾ ഡി രാജ ചൂണ്ടിക്കാട്ടി. ഇൻഡി ബ്ലോക്കിലെ പ്രധാനകക്ഷിയായ കോൺഗ്രസിന് സുഗമമായ പ്രവർത്തനം ഉറപ്പാക്കാനായില്ല. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാനഘട്ടത്തിൽ മാത്രമാണ് സീറ്റ് വിഭജന ചർച്ചകൾ നടന്നത്. ചെറിയ പാർട്ടികൾക്ക് അഭിപ്രയം പറയാനുള്ള അവസരം പോലും നിഷേധിക്കപ്പെട്ടെന്നും സിപിഐ ജനൽ സെക്രട്ടറി ആരോപിച്ചു.

“ബി.ജെ.പിയെയും ആർ.എസ്.എസിനെയും നേരിടാനും നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങൾ സംരക്ഷിക്കാനുമാണ് സഖ്യം രൂപീകരിച്ചത്, എന്നാൽ വിശാലാടിസ്ഥാനത്തിലുള്ള സഖ്യം രൂപീകരിച്ചതിന് ശേഷമുള്ള നിർവ്വഹണ ഭാഗം സുഗമമായിരുന്നില്ല. പരസ്പര ബഹുമാനമില്ലായ്‌മ, പ്രത്യയശാസ്ത്രപരമായ വിയോജിപ്പ് എന്നിവ സഖ്യത്തെ ദുർബലപ്പെടുത്തി,” ഡി രാജ പറഞ്ഞു.

Tags: CongressCPIseat-sharingI.N.D.I BlockLeft parties
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies