അഗർത്തലയിലെ ബംഗ്ലാദേശ് മിഷനിൽ പ്രതിഷേധക്കാർ അതിക്രമിച്ചു കയറിയ സംഭവം ; 7 പേര് അറസ്റ്റിൽ, 3 പോലീസുകാരെ സസ്പെൻഡ് ചെയ്തു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഗർത്തലയിലെ ബംഗ്ലാദേശ് മിഷനിൽ പ്രതിഷേധക്കാർ അതിക്രമിച്ചു കയറിയ സംഭവം ; 7 പേര് അറസ്റ്റിൽ, 3 പോലീസുകാരെ സസ്പെൻഡ് ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2024, 03:08 pm IST
FacebookTwitterWhatsAppTelegram

അഗർത്തല: തിങ്കളാഴ്ച അഗർത്തലയിലെ ബംഗ്ലാദേശ് അസിസ്റ്റൻ്റ് ഹൈക്കമ്മീഷനിലെ സുരക്ഷാ ബാരിക്കേഡ് ലംഘിച്ച ജനക്കൂട്ടം അതിക്രമിച്ചു കയറി നാശനഷ്ടങ്ങൾ വരുത്തുകയും ബംഗ്ലാദേശ് ദേശീയ പതാക നീക്കം ചെയ്യുകയും ചെയ്ത സംഭവത്തിൽ ത്രിപുര പോലീസ് ഏഴ് പേരെ അറസ്റ്റ് ചെയ്തു. മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സംഭവത്തിൽ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ 24 മണിക്കൂറും മൊബൈൽ പട്രോളിംഗിനൊപ്പം കോംപ്ലക്‌സിന് സമീപം അധിക സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. ഡ്യൂട്ടിയിൽ അനാസ്ഥ കാണിച്ചതിനാണ് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചത്.

ബംഗ്ലാദേശിൽ നടക്കുന്ന ഹിന്ദു വേട്ടയ്‌ക്കെതിരെ പ്രതിഷേധിച്ച ജനക്കൂട്ടം തിങ്കളാഴ്ച ഉച്ചയ്‌ക്ക്, പോലീസ് ബാരിക്കേഡ് ഭേദിച്ച് സമുച്ചയത്തിലേക്ക് ഇരച്ചുകയറുകയും അതിൽ ഒരു സംഘം അകത്ത് അസിസ്റ്റൻ്റ് ഹൈക്കമ്മീഷണറെ കാണുകയും ചെയ്തു.

ബംഗ്ലാദേശിൽ ഹിന്ദു സന്യാസി ചിൻമോയ് ദാസിന്റെ അറസ്റ്റിനെതിരെ ഹിന്ദു സംഘർഷ് സമിതിയുടെ പ്രവർത്തകരുടെ പ്രതിഷേധമായിരുന്നു നടന്നത്. സമാധാനപരമായ കുത്തിയിരിപ്പ് പ്രകടനമായാണ് ഇത് ആദ്യം ആരംഭിച്ചത്. ബംഗ്ലാദേശിലെ ഒരു സർവ്വകലാശാലയിൽ ഇന്ത്യൻ പതാകയെ അപമാനിച്ചതിനെ ചോദ്യം ചെയ്ത പ്രക്ഷോഭകർ ഇടക്കാല മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഭരണത്തിന് കീഴിൽ ന്യൂനപക്ഷങ്ങൾക്ക് നേരെയുണ്ടായ അതിക്രമങ്ങളുടെ പ്രശ്നവും ഉന്നയിച്ചു.

പ്രതിഷേധക്കാരുടെ ആറംഗ പ്രതിനിധി സംഘം അസിസ്റ്റൻ്റ് ഹൈക്കമ്മീഷണറെ കാണാൻ പോയപ്പോൾ, മറ്റൊരു സംഘം അവിടെ ഉയർത്തിയ ബംഗ്ലാദേശിന്റെ ദേശീയ പതാക നീക്കം ചെയ്യുകയും കസേരകളും പൂച്ചട്ടികളും മറ്റ് വസ്തുക്കളും നശിപ്പിക്കുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥർ മിനിറ്റുകൾക്കകം സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി ജനക്കൂട്ടത്തെ പിരിച്ചുവിട്ടു.

ത്രിപുരയിലെ അഗർത്തലയിലെ ബംഗ്ലാദേശ് അസിസ്റ്റൻ്റ് ഹൈക്കമ്മീഷൻ പരിസരം ലംഘിച്ചതിനെ വിദേശകാര്യ മന്ത്രാലയം (എംഇഎ) തിങ്കളാഴ്ച ശക്തമായി അപലപിച്ചു.

 

Tags: agarthalaChinmoy Krishna Das
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies