ക്യാപറ്റൻ കൂളൊക്കെ അങ്ങ് ഗ്രൗണ്ടിൽ; ഇവിടെ ഡാൻസർ ധോണി! പഹാഡി നൃത്തസംഘത്തോടൊപ്പം ചുവടുവച്ച് താരം: വീഡിയോ
Thursday, August 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ക്യാപറ്റൻ കൂളൊക്കെ അങ്ങ് ഗ്രൗണ്ടിൽ; ഇവിടെ ഡാൻസർ ധോണി! പഹാഡി നൃത്തസംഘത്തോടൊപ്പം ചുവടുവച്ച് താരം: വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2024, 04:25 pm IST
Facebook
Twitter
WhatsAppTelegram

ഡെറാഡൂൺ: പഹാഡി നൃത്തത്തിന് ചുവടുവച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണി. ധോണിയുടെയും ഭാര്യ സാക്ഷിയുടെയും പരമ്പരാഗത പഹാഡി ഗർവാലി നൃത്തമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. നൃത്തസംഘത്തോടൊപ്പം ആവേശം ഒട്ടും ചോരാതെ താളത്തിൽ ചുവടുവയ്‌ക്കുന്ന ധോണിയുടെ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഉത്തരാഖണ്ഡിലെ ഋഷികേശിൽ കുടുംബത്തോടപ്പം ഒഴിവുസമയം ചിലവഴിക്കാനെത്തിയതാണ് ധോണി.

കുടുംബം താമസിച്ച ഹോട്ടലിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ക്രിക്കറ്റ് ഗ്രൗണ്ടിൽ ശാന്തനായ ക്യാപ്റ്റൻ കൂളിനെ മാത്രം കണ്ടുപരിചയിച്ച ആരാധകരെ അത്ഭുതപ്പെടുത്തുന്നതായിരുന്നു ധോണിയുടെ നൃത്തം. പരമ്പരാഗത വേഷവിധാനത്തിൽ അണിനിരന്ന പ്രദേശവാസികൾക്കിടയിൽ അവരിൽ ഒരാളെപ്പോലെയാണ് താരം ചുവടുവച്ചത്. പ്രദേശ വാസികളിൽ ചിലർ ദൃശ്യങ്ങൾ ഫോണിൽ പകർത്തുന്നതും വീഡിയോയിൽ കാണാം.

എക്‌സിൽ സ്‌പോർട്‌സ് കമൻ്റേറ്റർ മുഫദ്ദൽ വോഹ്‌റ ഷെയർ ചെയ്‌ത ഈ വീഡിയോക്ക് നിമിഷനേരത്തിൽ ഒരുലക്ഷം കാഴ്ചക്കാരാണുണ്ടായത്. . ആരാധകരുടെ കമന്റുകളും വീഡിയോക്ക് താഴെ നിറഞ്ഞു. ക്രിക്കറ്റ് ലോകത്തിന് പുറത്തും വിനയവും ലാളിത്യവും പുലർത്തുന്ന ധോണി ശരിക്കുമൊരു പ്രചോദനമാണ്,” ഉപയോക്താക്കളിൽ ഒരാൾ പറഞ്ഞു. “എംഎസ് തന്റെ വിരമിക്കൽ ജീവിതം ആസ്വദിക്കുകയാണ്, വളരെ മനോഹരമായ നിമിഷം!”മറ്റൊരു ആരാധകൻ കുറിച്ചു. അടുത്തിടെ ഒരു സൗഹൃദ ടെന്നീസ് മത്സരത്തിൽ പങ്കെടുക്കുന്ന ധോണിയുടെ വീഡിയോയും വൈറലായിരുന്നു

MS Dhoni and Sakshi dancing on Garhwali song in Rishikesh. ❤️ pic.twitter.com/TNjrhSeV5V

— Mufaddal Vohra (@mufaddal_vohra) December 3, 2024

Tags: ms dhoniPahadi dancewife Sakshi
Share
Tweet
SendShare

More News from this section

ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ വമ്പന്‍ ട്രാന്‍സ്ഫര്‍; കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ വോസിഞ്ഞ കോളോ കോളോയില്‍

യു.കെയില്‍ തുടരാന്‍ മുങ്ങിയോ? കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ പാക് ബോക്സര്‍ ഉള്‍പ്പെടെ അഞ്ച് താരങ്ങളെ കാണാതായി

ക്രിസ് ഗെയ്‌ലിന്റെ പ്രഖ്യാപനം; കൊച്ചി ബ്ലൂ ടൈഗേഴ്സിനെ വീണ്ടും നയിക്കാന്‍ സാലി സാംസണ്‍, വൈസ് ക്യാപ്റ്റനായി ബേസില്‍ തമ്പി

അജിത് അഗാര്‍ക്കര്‍ക്ക് തിരിച്ചടി? ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി വിവിഎസ് ലക്ഷ്മണ്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

മത്സരത്തിനിടെ ഇടിമിന്നല്‍ അടിച്ചു; ഗ്രൗണ്ടില്‍ വീണ് 24കാരനായ ഫുട്ബോള്‍ താരത്തിന് ദാരുണാന്ത്യം, 12 പേര്‍ക്ക് പരിക്ക്

18 വര്‍ഷമായി ശ്രീലങ്കയില്‍ ഇന്ത്യ അജയ്യര്‍; ഗില്ലിന്റെ നേതൃത്വത്തില്‍ ചരിത്രം തുടരാന്‍ ടീം ഇന്ത്യ, ഗാളില്‍ പുതിയ അധ്യായം

Latest News

ചരിത്രം കുറിച്ച് അനില്‍ മേനോന്‍; ബഹിരാകാശത്ത് സ്പേസ് വാക്ക് നടത്തുന്ന ആദ്യ മലയാളി

3,000 കിലോമീറ്ററിലപ്പുറവും കൃത്യമായി ലക്ഷ്യം; അഗ്‌നി-4 ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

പശ്ചിമേഷ്യയിലെ സാഹചര്യം ചര്‍ച്ച ചെയ്ത് മോദി-നെതന്യാഹു ഫോണ്‍ സംഭാഷണം; ഇന്ത്യ-ഇസ്രായേല്‍ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ധാരണ

യു.എ.ഇ.യില്‍ നിന്നെന്ന വ്യാജേന പാകിസ്താനില്‍ നിന്ന് ഈന്തപ്പഴം കടത്താന്‍ ശ്രമം; ?3 കോടിയുടെ ചരക്ക് ഡി.ആര്‍.ഐ പിടികൂടി

രാജ്യത്ത് ബയോഗ്യാസ് വിപ്ലവത്തിന് തുടക്കം; 23,731 കോടിയുടെ ‘ഗോവര്‍ധന്‍’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അക്രമം; ജയില്‍ സൂപ്രണ്ടിനെ മര്‍ദിച്ച് ലഹരി കേസിലെ പ്രതി

ഡീപ്ഫേക്കുകൾക്ക് കടിഞ്ഞാണിട്ട് കേന്ദ്രം; AI ഉള്ളടക്കത്തിന് നിർബന്ധിത ലേബൽ, നിയമലംഘന ഉള്ളടക്കം 3 മണിക്കൂറിനകം നീക്കണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies