ഉടൻ ഒഴിഞ്ഞ് പോകണം; കോഴിക്കോട് എം.എം അലി റോഡിലെ പത്ത് വ്യാപാരികൾക്ക് വഖ്ഫ് ബോർഡിൻറെ നോട്ടീസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉടൻ ഒഴിഞ്ഞ് പോകണം; കോഴിക്കോട് എം.എം അലി റോഡിലെ പത്ത് വ്യാപാരികൾക്ക് വഖ്ഫ് ബോർഡിന്റെ നോട്ടീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2024, 11:57 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: എം.എം അലി റോഡിലെ പത്ത് വ്യാപാരികൾക്ക് വഖ്ഫ് ബോർഡിന്‍റെ നോട്ടീസ്. നാൽപതിലധികം വർഷങ്ങളായി വാടക കെട്ടിടത്തിൽ വ്യാപാരം നടത്തുന്നവർക്കാണ് വഖ്ഫ് ബോർഡ് നോട്ടീസ് അയച്ചിരിക്കുന്നത്. വസ്തു വഖ്ഫ് ചെയ്തതാണെന്നും ഉടൻ ഒഴിയണമെന്നുമാണ് വഖ്ഫ് ബോർഡിന്‍റെ ആവശ്യം.

” നാൽപ്പത് വർഷമായി ഇവിടെ സ്ഥാപനം നടത്തുന്നുണ്ട്. മൂസാ ഹാജിയിൽ നിന്നാണ് കെട്ടിടം വാടകയ്‌ക്കെടുത്തത്. പിന്നീട് എപ്പോഴോ ഇത് യത്തീംഖാനയ്‌ക്ക് വിൽക്കുകയോ കൈമാറുകയോ ചെയ്തിട്ടുണ്ട്. പിന്നെ അവർക്ക് വാടക കൊടുക്കാൻ ഞങ്ങൾ നിർബന്ധിതരാകുകയായിരുന്നു. 2023ൽ കെട്ടിടം പൊളിച്ച് പുതിയത് പണിയണമെന്ന ആവശ്യവുമായി യത്തീംഖാന എത്തി. അന്ന് ഞങ്ങൾ അതിന് സമ്മതിച്ചതുമാണ്. എന്നാൽ ഇപ്പോൾ കെട്ടിടം ഉടൻ ഒഴിയണമെന്ന ആവശ്യപ്പെട്ട് വഖ്ഫ് ബോർഡിന്റെ നോട്ടീസാണ് കിട്ടിയിരിക്കുന്നത്. ജീവിതം വഴിമുട്ടിയ സ്ഥിതിയാണ്, വ്യാപാരികൾ പറയുന്നു.

പത്ത് കടമുറികളാണ് കെട്ടിടത്തിലുള്ളത്. ഇതിൽ കച്ചവടം നടത്തുന്ന എല്ലാംവരും സാധാരണക്കാരാണ്. വഖ്ഫ് ബോർഡിന്റെ നീക്കത്തിനെതിരെ കോഴിക്കോട്ടെ വ്യാപാരി സമൂഹം കടുത്ത അമർഷത്തിലാണ്. പ്രത്യക്ഷ സമരപരിപാടിക്ക് പുറമേ നിയമപരമായി മുന്നോട്ട് പോകാനുള്ള തയ്യാറെടുപ്പിലാണ് വ്യാപാരികൾ.

Tags: WAQF BOARDWaqf Board Bill
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies