പുഷ്പ 2 ബ്ലോക്ക്ബസ്റ്ററോ, ഡിസാസ്റ്ററോ....; ​പ്രതീക്ഷകൾ ദൃശ്യവിസ്മയത്തിൽ ഒതുങ്ങി....? പ്രേക്ഷക പ്രതികരണങ്ങളിതാ..
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പുഷ്പ 2 ബ്ലോക്ക്ബസ്റ്ററോ, ഡിസാസ്റ്ററോ….; ​പ്രതീക്ഷകൾ ദൃശ്യവിസ്മയത്തിൽ ഒതുങ്ങി….? പ്രേക്ഷക പ്രതികരണങ്ങളിതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2024, 04:55 pm IST
Facebook
Twitter
WhatsAppTelegram

ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന അല്ലു അർ‌ജുൻ ചിത്രം പുഷ്പ 2 റിലീസ് ദിനം നേടുന്നത് സമ്മിശ്ര പ്രതികരണങ്ങൾ. ആദ്യ ഷോ കഴിയുമ്പോൾ, സിനിമ ​ഗംഭീരമാണെന്ന അഭിപ്രായമാണ് ഒരു വിഭാ​ഗം പ്രേക്ഷകർ പങ്കുവച്ചത്. എന്നാൽ പ്രതീക്ഷകൾക്ക് മങ്ങലേറ്റെന്നായിരുന്നു മറ്റൊരു വിഭാ​ഗത്തിന്റെ പ്രതികരണം.

‘മൂന്നാം ഭാ​ഗത്തിന് വേണ്ടിയുള്ള ഉ​ഗ്രൻ ക്ലൈമാക്സാണ് ചിത്രത്തിന്റേത്. ഒരു രക്ഷയുമില്ലാത്ത ദൃശ്യവിസ്മയം, അല്ലു അർജുനും രശ്മികയും നാഷ്ണൽ അവാർഡ് തൂക്കും, ആരാധകർക്ക് കാത്തിരുന്ന മാസ് സീനുകളിൽ നിന്ന് വൈകാരിക തലത്തിലേക്കാണ് ചിത്രമെത്തുന്നത്. തിയേറ്ററിൽ തന്നെ പുഷ്പ 2 കാണണം.
‌
“ആദ്യ ഭാ​ഗത്തേത് പോലെ രണ്ടാം ഭാ​ഗത്തിലും അല്ലു അർജുൻ തകർത്ത് അഭിനയിച്ചു. ഫഹദ് ഫാസിലാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഫഫയുടെ റോൾ അടിപൊളി. എന്നാൽ ചിത്രം പ്രതീക്ഷകൾക്കൊത്ത് മുന്നേറാൻ സാധിക്കാത്തതിന്റെ നിരാശയിലാണ് ആരാധകർ. പുഷ്പയുടെ ആദ്യ ഭാ​ഗത്ത് ഫഹദും അല്ലുവും തമ്മിലുള്ള സീനായിരുന്നു പ്രേക്ഷകരുടെ കയ്യടി വാരികൂട്ടിയതെന്നും എന്നാൽ രണ്ടാം ഭാ​ഗത്തിലുള്ള ഇരുവരുടെയും കോംബോ കോമഡി ആയാണ് തോന്നുന്നതെന്നും പ്രേക്ഷകർ പറയുന്നു”.

കഥയുടെ രീതിക്ക് കൊണ്ടുവരുന്നതിന് വേണ്ടി ഫഹദ് ഫാസിലിനെ കൊണ്ട് ഓവർ ആക്ട് ചെയ്യിപ്പിച്ചത് പോലെ തോന്നി, സിനിമ കുറച്ച് ലാ​ഗായിരുന്നു, കഥ വെറുതെ വലിച്ച് നീട്ടികൊണ്ട് പോയതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ നെ​ഗറ്റീവ്, മാസിന് പകരം ഇമോഷണൽ സീനുകളാണ് കൂടുതലെന്നാണ് പ്രേക്ഷകാഭിപ്രായം.

കേരളത്തിൽ 500 സ്ക്രീനുകളിലാണ് പുഷ്പ 2 പ്രദർശനത്തിനെത്തിയത്. പുലർച്ചെ നാല് മണിക്കായിരുന്നു ആദ്യ ഷോ. ലോകത്താകെ 12,000 സ്‌ക്രീനുകളിലാണ് പുഷ്പ 2 റിലീസ് ചെയ്തത്. ആദ്യ ഭാ​ഗത്തിന് ഉ​ഗ്രൻ വിജയം നേടാൻ കഴിഞ്ഞ ചിത്രത്തിന് രണ്ടാം ഭാ​ഗത്തിൽ എത്ര സ്വന്തമാക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് സിനിമാസ്വാദകർ.

Tags: allu arjunresponsePushpa 2
Share
Tweet
SendShare

More News from this section

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

Latest News

മുസ്‌ലിം സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാം; ‘ഖുല്‍അ്’ പൂർണവും നിരുപാധികവുമായ അവകാശമെന്ന് കേരള ഹൈക്കോടതി

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹി എൻസിആറിലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies