മുഹമ്മദ് യൂനുസിനെ വിമർശിച്ചു; ഷെയ്ഖ് ഹസീനയുടെ പ്രസംഗങ്ങൾ സംപ്രേഷണം ചെയ്യുന്നത് നിരോധിച്ച് ബംഗ്ലാദേശ് കോടതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുഹമ്മദ് യൂനുസിനെ വിമർശിച്ചു; ഷെയ്ഖ് ഹസീനയുടെ പ്രസംഗങ്ങൾ സംപ്രേഷണം ചെയ്യുന്നത് നിരോധിച്ച് ബംഗ്ലാദേശ് കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2024, 09:40 am IST
FacebookTwitterWhatsAppTelegram

ധാക്ക: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നടത്തിയ പ്രസംഗങ്ങൾ മാദ്ധ്യമങ്ങളിൽ സംപ്രേഷണം ചെയ്യുന്നത് നിരോധിച്ച് ബംഗ്ലാദേശ് കോടതി. മുഹമ്മദ് യൂനുസിനെതിരെയും ഇടക്കാല സർക്കാരിനെതിരെയും വലിയ രീതിയിൽ വിമർശനം ഉന്നയിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം തന്റെ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തത്. ഇതിന് പിന്നാലെയാണ് കോടതി ഉത്തരവ്. ഷെയ്ഖ് ഹസീന നടത്തിയത് വിദ്വേഷ പ്രസംഗമാണെന്ന് കോടതി പറയുന്നു. ഓഗസ്റ്റിൽ അധികാരം വിട്ടതിന് ശേഷം ആദ്യമായി ഷെയ്ഖ് ഹസീന നടത്തുന്ന പൊതുപ്രസംഗം കൂടിയായിരുന്നു ഇത്.

മുഹമ്മദ് യൂനുസിനേയും ബംഗ്ലാദേശിലെ നിലവിലെ സ്ഥിതിഗതികളേയും വിമർശിച്ചു കൊണ്ടുള്ള പ്രസംഗം ഇപ്പോൾ ഷെയ്ഖ് ഹസീനയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തെ സ്വാധീനിക്കുമെന്നാണ് സർക്കാർ അഭിഭാഷകനായ ഗോലം മുനവർ ഹുസൈൻ തമീമിന്റെ വാദം. പ്രസംഗത്തിന് നിയമനടപടികളെ സ്വാധീനിക്കാൻ കഴിയുമെന്നും ഗോലം മുനവർ പറയുന്നു. പ്രസംഗം സംപ്രേഷണം ചെയ്യുന്നത് സാക്ഷികളെ ഭീഷണിപ്പെടുന്നതിന് തുല്യമാണെന്നും, അവരെ ട്രൈബ്യൂണലിലെത്തിച്ച് വിചാരണ നടത്തുന്നതിന് തടസ്സമാകുമെന്നും ഇവർ അവകാശപ്പെടുന്നു.

ഈ വാദങ്ങൾ അംഗീകരിച്ചുകൊണ്ടാണ് ഷെയ്ഖ് ഹസീന അടുത്തിടെ നടത്തിയതും, മുൻപ് നടത്തിയതുമായ എല്ലാ പ്രസംഗങ്ങളും നിരോധിച്ച് ബംഗ്ലാദേശ് കോടതി ഉത്തരവിറക്കിയത്. മുഹമ്മദ് യൂനുസ് വംശഹത്യ നടത്തിയെന്നും ഹിന്ദുക്കളെയും മറ്റ് ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്നുമാണ് ഷെയ്ഖ് ഹസീന കഴിഞ്ഞ ദിവസം നടത്തിയ പൊതുപ്രസംഗത്തിൽ ആരോപിച്ചത്. തന്റെ പിതാവ് ഷെയ്ഖ് മുജീബുർ റഹ്‌മാനെപ്പോലെ തന്നെയും സഹോദരി ഷെയ്ഖ് രഹനയേയും വധിക്കാൻ പദ്ധതി ഇട്ടിരുന്നതായും മുഹമ്മദ് യൂനുസ് അധികാര മോഹിയാണെന്നും ഷെയ്ഖ് ഹസീന ആരോപിച്ചു. ഓഗസ്റ്റ് അഞ്ചിന് ഔദ്യോഗിക വസതി വിടാനിടയായ സാഹചര്യത്തെക്കുറിച്ചും അവർ തുറന്ന് പറഞ്ഞിരുന്നു.

 

Tags: FEATURED2Bangladesh CourtRemarks Against Yunus
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies