ഡോ. ബിആർ അംബേദ്കർ ഭരണഘടനാ ശിൽപി മാത്രമല്ലായിരുന്നില്ല.. പിന്നെ?? ആരും അറിയാത്ത ചില 'വലിയ കാര്യങ്ങൾ' ഇതാ..
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡോ. ബിആർ അംബേദ്കർ ഭരണഘടനാ ശിൽപി മാത്രമല്ലായിരുന്നില്ല.. പിന്നെ?? ആരും അറിയാത്ത ചില ‘വലിയ കാര്യങ്ങൾ’ ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2024, 11:07 am IST
FacebookTwitterWhatsAppTelegram

ഇന്ന് മഹാപരിനിർവാൺ ദിനം. ഇന്ത്യയുടെ ഭരണഘടന ശിൽപിയായ ഡോ. ബിആർ അംബേദ്ക്കറുടെ 69-ാം ചരമദിനം. സ്വതന്ത്ര ഇന്ത്യക്കായി ഭരണഘടന രൂപീകരിക്കാൻ ചുമതലപ്പെടുത്തിയ ഡ്രാഫ്റ്റിം​ഗ് കമ്മിറ്റിയുടെ ചെർമാനായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വികസനത്തിനായി ചോര നീരാക്കി അദ്ധ്വാനിച്ച മഹാൻ. സ്വന്തം അവകാശങ്ങളെ കുറിച്ചോർത്ത് അഭിമാനിക്കുന്ന എല്ലാവരും നെഞ്ചോട് ചേർത്ത് വയ്‌ക്കേണ്ട നാമം.

ഭരണഘടന ശിൽപി എന്നതിനപ്പുറത്തേക്ക് ബാബാസാഹിബ് അംബേദ്കറെ കുറിച്ച് അധികമാരും അറിയാത്ത ചില രസകരമായ കാര്യങ്ങളുണ്ട്… അവ അറിയാം…

  • അംബേദ്കറുടെ യഥാർത്ഥ പേര് അംബാവദേക്കർ എന്നായിരുന്നു. അദ്ദേഹം ജനിച്ചുവളർന്ന ​ഗ്രാമമായ മഹാരാഷ്‌ട്രയിലെ അംബവാഡെയിൽ നിന്നാണ് ഈ പേര് ലഭിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ അദ്ധ്യാപകനായിരുന്ന മഹാദേവ് അംബേദ്കറാണ് സ്കൂൾ രേഖകളിൽ നിന്ന് ഇത് ഒഴിവാക്കിയത്.
  • വിദേശത്ത് നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ആദ്യ ഇന്ത്യക്കാരനും ദക്ഷിണേഷ്യയിൽ സാമ്പത്തിക ശാസ്ത്രത്തിൽ ആദ്യമായി ഇരട്ട ഡോക്ടറേറ്റ് നേടിയ വ്യക്തിയും ഡോ. ബിആർ അംബേദ്കറാണ്.
  • 64 ബിരുദാനന്തര ബിരുദങ്ങൾ, ഒൻപത് ഭാഷകൾ അദ്ദേഹ​ത്തിന് അറിയാമായിരുന്നു.
  • അംബേദ്കറുടെ സ്വകാര്യ ലൈബ്രറിയായ ‘രാജ്ഗിർ’ ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ ലൈബ്രറിയാണ്. 50,000-ത്തിലധികം പുസ്തകങ്ങളാണിവിടെ ഉള്ളത്.
  • ലണ്ടൻ മ്യൂസിയത്തിൽ പ്രതിമയുള്ള ഏക ഇന്ത്യക്കാരൻ. കാൾ മാർക്‌സിന്റെ അടുത്തായിട്ടാണ് അംബേദ്കറുടെ പ്രതിമയുള്ളത്.
  • ത്രിവർണ പതാകയിൽ അശോകചക്രം ചേർത്തത് അംബേദ്കറാണ്.
  • ജീവിച്ചിരിക്കുമ്പോൾ‌ തന്നെ അംബേദ്കറുടെ പ്രതിമ നിർമിച്ചിരുന്നു. 1950-ൽ കോലപൂരിലായിരുന്നു അത്.
  • കണ്ണുതുറന്നുളള ശ്രീബുദ്ധന്റെ ചിത്രം വരച്ച ആദ്യ വ്യക്തി ഡോ. ബി.ആർ. അംബേദ്കറാണ്. അതിനുമുമ്പ് ലോകമെമ്പാടുമുള്ള മിക്കവാറും എല്ലാ വിഗ്രഹങ്ങളും ശ്രീബുദ്ധന്റെ കണ്ണുകൾ അടച്ചിരുന്നു.
  • അംബേദ്കറുടെ ആത്മകഥ വെയ്റ്റിംഗ് ഫോർ എ വിസ കൊളംബിയ സർവകലാശാലയിൽ പാഠപുസ്തകമാണ്.
  • പിന്നാക്ക ജാതിയിൽപ്പെട്ട ആദ്യത്തെ അഭിഭാഷകൻ
  • ഇന്ത്യയിലെ തൊഴിൽ സമയം 12ൽ നിന്ന് എട്ട് മണിക്കൂറാക്കി ചുരുക്കിയതിന് പിന്നിൽ അംബേദ്കർ
  • ലണ്ടനിലെ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് ഡോക്ടർ ഓൾ‌ സയൻസ് എന്ന ഡോക്ടറേറ്റ് നേടിയ ഒരേയൊരാൾ അംബേദ്കറാണ്.
  • ലോകത്തിലെ പ്ര​ഗത്ഭരായ വ്യക്തികളുടെ പട്ടികയാൽ ഒന്നാമതെത്തിയ ഏക ഇന്ത്യക്കാരൻ. 2011-ലെ കേംബ്രിഡ്ജ് സർവകലാശാലയുടെ കണക്കിലാണ് ഇക്കാര്യമുള്ളത്.
Tags: BR Ambedkarunknown factsMahaparinirvan Diwas
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies