സമ്പൂർണ്ണ വാരഫലം: 2024 ഡിസംബർ 08 മുതൽ 14 വരെയുള്ള (1200 വൃശ്ചികം 23 മുതൽ വൃശ്ചികം 29 വരെ) ചന്ദ്രരാശി പൊതുഫലം ; (ഭാഗം 1 – അശ്വതി മുതൽ ആയില്യം വരെ)
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

സമ്പൂർണ്ണ വാരഫലം: 2024 ഡിസംബർ 08 മുതൽ 14 വരെയുള്ള (1200 വൃശ്ചികം 23 മുതൽ വൃശ്ചികം 29 വരെ) ചന്ദ്രരാശി പൊതുഫലം ; (ഭാഗം 1 – അശ്വതി മുതൽ ആയില്യം വരെ)

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2024, 05:53 pm IST
Facebook
Twitter
WhatsAppTelegram

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. വളരെ നാളായി കാണാതിരുന്ന കുടുംബ ബന്ധു ജനങ്ങളെയോ സുഹൃത്തുക്കളെയോ കണ്ടുമുട്ടാനും അവരോടൊപ്പം ചെലവഴിക്കാനും അവസരം ലഭിക്കും. സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്നവർക്ക് ആനുകൂല്യം ലഭിക്കും വാര മധ്യത്തോടു കൂടി കുടുംബ ബന്ധു അയൽക്കാർ ഒക്കെ ആയി അഭിപ്രായ വ്യത്യാസം, ഉറക്കക്കുറവ്, രോഗാദി ദുരിതം എന്നിവ ഫലത്തിൽ വരാം. വാരം അവസാനം മനഃസന്തോഷം, ദാമ്പത്യഐക്യം, ആരോഗ്യവർദ്ധനവ്, സാമ്പത്തിക ഉന്നതി എന്നിവ ലഭിക്കും. കുടുംബത്തിൽ മംഗള കർമ്മങ്ങൾക്ക് മുഖ്യ പങ്ക് വഹിക്കുവാൻ സാധിക്കുന്നതിനാൽ ആത്മാഭിമാനം തോന്നും.

 

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)

വളരെക്കാലമായി ജോലി അന്വേഷിക്കുന്നവർക്കു തങ്ങളുടെ വിദ്യാഭ്യാസത്തിന് അനുസൃതമായ തൊഴിലുകൾ ലഭിക്കുവാൻ ഇടയുണ്ട്. വളരെ നാളുകളായി മുടങ്ങി കിടന്നിരുന്ന കർമ്മ പദ്ധതികൾ പുനരാംഭിക്കുവാൻ സാധിയ്‌ക്കും. അവതരണ ശൈലിയിൽ പുതിയ ആശയങ്ങൾ കൊണ്ട് വരുന്നത് മറ്റുള്ളവരുടെ ഇടയിൽ പ്രചോദനം നൽകുവാൻ ഇടനൽകും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ദമ്പതികൾ തമ്മിൽ പരസ്പര വിശ്വാസവും സ്നേഹവും വർദ്ധിക്കും. വളരെ നാളത്തെ ആഗ്രഹമായിരുന്ന വിദേശ യാത്ര പോകുവാൻ അനുമതി ലഭിക്കും. സർക്കാർ ജോലിയിൽ ഇരിക്കുന്നവർക്ക് പ്രമോഷൻ ലഭിക്കും.

 

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)

വാരത്തിന്റെ തുടക്കത്തിൽ സാങ്കേതിക തടസ്സങ്ങളാൽ വിദേശയാത്ര മാറ്റി വെയ്‌ക്കും. ജാമ്യം നിൽക്കരുത് ചതി വരുവാൻ സാധ്യത ഉണ്ട്. അയല്പക്കവുമായി അതിർത്തി തർക്കം ഉണ്ടാകുവാൻ സാധ്യത ഉണ്ട്. വാരം മധ്യത്തോടു കൂടി പ്രവർത്തന മേഖലയിൽ ക്രമാനുഗതമായ വളർച്ച അനുഭവപ്പെടും. വിദേശത്തു ഉള്ളവർക്ക് അവധി എടുത്ത് നാട്ടിൽ വരുവാൻ സാധിക്കും. ഉത്തരവാദിത്തങ്ങൾ വർദ്ധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. സാമ്പത്തികമായി ഉണ്ടായിരുന്ന വിഷമതകൾ മാറുകയും പുതിയ വരുമാന സ്രോതസ്സുകൾ ഉണ്ടാവുകയും ചെയ്യും. ബന്ധുജനസമാഗമം, പുതിയ ആഭരണങ്ങളുടെ വർദ്ധനവ്, സമ്മാനങ്ങൾ എന്നിവ ലഭിക്കും.

 

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)

വാരത്തിന്റെ തുടക്കത്തിൽ വരവുംചെലവും തുല്യമായിരിക്കും. നിർണായകമായ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് വളരെ അധികം ആലോചിക്കേണ്ട സമയമാണ്. ഏതെങ്കിലും തീരുമാനം എടുക്കുന്നതിന് മുൻപ് വിദഗ്‌ധ അഭിപ്രായം തേടുന്നത് നല്ലതായിരിക്കും. സാമ്പത്തികമായി വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. ഏതെങ്കിലും രോഗാദിദുരിതങ്ങൾ അനുഭവപ്പെടുകയും അനാവശ്യവുമായി പണ ചെലവ് അനുഭവപ്പെടുകയും ചെയ്യും. മാനസികമയി പിരിമുറുക്കം ഉണ്ടാവാൻ ഇടയുണ്ട്. ഗതാഗത നിയമം പാലിച്ചില്ലെങ്കിൽ പിഴ അടക്കേണ്ടി വരും. ജല മാർഗം ജോലി ചെയ്യുന്നവർ ജാഗ്രത പാലിക്കുക. വാരം അവസാനം പുതിയ പ്രൊജെക്ടുകൾ ലഭിക്കും.

ജയറാണി ഈ വി.

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Tags: Weekly PredictionSUBJayarani E.V
Share
Tweet
SendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies