സമ്പൂർണ്ണ വാരഫലം: 2024 ഡിസംബർ 08 മുതൽ 14 വരെയുള്ള (1200 വൃശ്ചികം 23 മുതൽ വൃശ്ചികം 29 വരെ) ചന്ദ്രരാശി പൊതുഫലം ; (ഭാഗം 2 – മകം മുതൽ തൃക്കേട്ട വരെ)
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

സമ്പൂർണ്ണ വാരഫലം: 2024 ഡിസംബർ 08 മുതൽ 14 വരെയുള്ള (1200 വൃശ്ചികം 23 മുതൽ വൃശ്ചികം 29 വരെ) ചന്ദ്രരാശി പൊതുഫലം ; (ഭാഗം 2 – മകം മുതൽ തൃക്കേട്ട വരെ)

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2024, 06:05 pm IST
Facebook
Twitter
WhatsAppTelegram

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)

ഏറെക്കുറെ പൂർത്തിയായ ഗൃഹത്തിൽ താമസം തുടങ്ങുവാൻ സാധിക്കും. വിദേശത്തുള്ളവർക്ക് സ്ഥിര താമസത്തിനുള്ള അനുമതി ലഭിക്കും. ഉദ്യോഗത്തിൽ ഉയർന്ന പദവി ലഭിക്കും. ദാമ്പത്യ ഐക്യം, ധനനേട്ടം, എവിടെയും മാന്യത എന്നിവ ലഭിക്കും. വീട്ടുകാരുടെ സമ്മതത്തോടെ സ്നേഹിച്ച വെക്തിയെ സ്വന്തമാക്കുവാൻ സാധിക്കും. എന്നാൽ വാരം മധ്യത്തിൽ അനാവശ്യമായ ചിന്തകൾ മൂലമോ രോഗാവസ്ഥയോ പ്രതിസന്ധി ഉണ്ടാവും. ഭക്ഷണ കാര്യങ്ങളിൽ വളരെ അധികം ശ്രേദ്ധിച്ചില്ലെങ്കിൽ ഭക്ഷ്യ വിഷബാധ ഏൽക്കേണ്ടി വരും.ഏതെങ്കിലും പേപ്പറുകൾ ഒപ്പിടുമ്പോൾ വളരെ അധികം ജാഗ്രത പാലിക്കുക വാരം അവസാനം അപ്രതീക്ഷിതമായി തൊഴിലവസരം വന്നു ചേരും.

 

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)

വാക്കും പ്രവൃത്തിയും ഫലപ്രദമാകും. വളരെക്കാലത്തെ ആഗ്രഹമായിരുന്ന വിദേശ യാത്ര സഫലമാകും. ചർച്ചകൾ, സന്ധി സംഭാഷണം എന്നിവയിൽ വിജയിക്കുവാൻ സാധിക്കും. മുടങ്ങിക്കിടന്നിരുന്ന വഴിപാടുകൾ നടത്തുവാൻ ഇടവരും. ആരധനാലയങ്ങളിലെ ഉത്സാവഘോഷങ്ങളിൽ സജീവമായി പങ്കെടുക്കുവാൻ സാധിക്കും. കേസ് വഴക്കുകളിൽ അനുകൂല വിധി ഉണ്ടാവും. ശത്രുനാശം, സത് സുഹൃത്തുക്കൾ, ധനലാഭം, ദാമ്പത്യ ഐക്യം കീർത്തി, ബന്ധു ജനങ്ങളിൽ നിന്നും അപ്രതീക്ഷിതമായ ഗുണാനുഭവങ്ങൾ എന്നിവ ലഭിക്കും. തൊഴിലിടങ്ങളിൽ സഹപ്രവർത്തകരുടെയും മേലധികാരിയുടെയും പിന്തുണ വളരെ അധികം ആശ്വാസം നൽകും.

 

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)

വാരത്തിന്റെ തുടക്കത്തിൽ അപ്രതീക്ഷിതമായ വാർത്തകൾ കേൾക്കുവാൻ ഇടവരികയും അത് ഉൾക്കൊള്ളുവാൻ സമയം എടുക്കുകയും ചെയ്യും. വാരം മധ്യത്തോടു കൂടി വിശേഷപ്പെട്ട പുണ്യ തീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കുവാൻ അവസരം ലഭിക്കും. സത്കീർത്തി, പുതിയ വാഹനം, ദാമ്പത്യ ഐക്യം, സാമ്പത്തിക ഉന്നതി, ശത്രുഹാനി എന്നിവ ലഭിക്കും. വിലപിടിപ്പുള്ള ആഭരണങ്ങളോ സമ്മാനങ്ങളോ ലഭിക്കും. രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് തൊട്ടതെല്ലാം പൊന്നാകുന്ന സ്ഥിതി വിശേഷം ഉണ്ടാവും. വളരെ നാളായി കാണാതിരുന്ന ആത്മാർത്ഥ സുഹൃത്തുക്കളെ വീണ്ടും കണ്ടുമുട്ടാനും അവരോടൊപ്പം സമയം ചെലവഴിക്കാനും അവസരം ലഭിക്കും. പുതിയ ചില പദ്ധതികൾ തുടങ്ങുവാൻ നിക്ഷേപകരെ ലഭിക്കും.

 

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)

വാരത്തിന്റെ തുടക്കത്തിൽ കുടുംബപരമായി ചില അസന്തുഷ്ടികൾ രൂപപ്പെടും. ഔദ്യോഗികമായ യാത്രകളും ചർച്ചകളും നിഷ്ഫലമാകും. വ്യാപാര വിപണന മേഖലകളിൽ മാന്ദ്യം അനുഭവപ്പെടും. തൊഴിൽ മേഖലകളിൽ അഹോരാത്രം പ്രയത്നിക്കും. യാത്രാക്ലേശം വർദ്ധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. വിദേശ ജോലിയിൽ ഉള്ള അനിശ്ചിതാവസ്ഥ കാരണം കുടുംബത്തെ ജന്മ നാട്ടിൽ തിരിച്ചയക്കേണ്ട സാഹചര്യം ഉണ്ടാവും. ജീവിത പങ്കാളിക്കോ സന്താനങ്ങൾക്കോ രോഗാദി ദുരിതം അലട്ടും. വാരം അവസാനം പുതിയ തൊഴിൽ മേഖലയിൽ തൊഴിൽ ലഭിക്കുവാൻ അവസരം ലഭിക്കും. വളരെ നാളായി ഉണ്ടായിരുന്ന മനോദുഃഖം മാറുവാൻ ഇടവരും.

ജയറാണി ഈ വി.

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Tags: Weekly PredictionSUBJayarani E.V
Share
Tweet
SendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies