സമ്പൂർണ്ണ വാരഫലം: 2024 ഡിസംബർ 08 മുതൽ 14 വരെയുള്ള (1200 വൃശ്ചികം 23 മുതൽ വൃശ്ചികം 29 വരെ) ചന്ദ്രരാശി പൊതുഫലം ; (ഭാഗം 3 – മൂലം മുതൽ രേവതി വരെ)
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

സമ്പൂർണ്ണ വാരഫലം: 2024 ഡിസംബർ 08 മുതൽ 14 വരെയുള്ള (1200 വൃശ്ചികം 23 മുതൽ വൃശ്ചികം 29 വരെ) ചന്ദ്രരാശി പൊതുഫലം ; (ഭാഗം 3 – മൂലം മുതൽ രേവതി വരെ)

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2024, 06:23 pm IST
FacebookTwitterWhatsAppTelegram

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)

മനഃസന്തോഷം, സ്ത്രീകളുമായി അടുത്ത് ഇടപഴകുവാൻ അവസരം, രോഗശാന്തി, തൊഴിൽ വിജയം, ധനലാഭം, ശരീര ചൈതന്യം വർധിക്കുക, ഈശ്വര വിശ്വാസം വർദ്ധിക്കുക മുതലായ ഫലങ്ങൾ കൊണ്ട് മികച്ച ആഴ്ച ആയിരിക്കും.എന്നാൽ വാര മധ്യത്തിൽ സഞ്ചാരശീലം, അന്യദേശവാസം , വാതരോഗം, ഉദരരോഗം, എന്നിവക്കു സാധ്യത. എന്നാൽ ജനനം വെളുത്ത പക്ഷമായാൽ സാമ്പത്തിക ഉന്നതി, ചെയ്യുന്ന പ്രവർത്തനങ്ങൾ ലാഭകരമായി തീരുക, കീർത്തി എന്നിവക്കും സാധ്യത. എന്ത് കാര്യങ്ങൾക്കും മനസോടെ ഇറങ്ങി പുറപ്പെടുക,ധൈര്യം, ചിന്താശേഷി, സൽ സൗഹൃദങ്ങൾ ഉണ്ടാവുക, ധനനേട്ടം, വാഹനഭാഗ്യം, ശയനസുഖം ഒക്കെയും അനുഭവപ്പെടും.

 

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)

ഈ വാരം ഗുണദോഷസമ്മിശ്രമായിരിക്കും. കുടുംബത്തിൽ മംഗളകർമ്മങ്ങൾക്കു സാധ്യത, രോഗശാന്തി, കുടുംബ ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ എന്നിങ്ങനെയുള്ള ഫലങ്ങൾക്ക് സാധ്യത. ഭൂമി ദ്രവ്യ നഷ്ടം, ലഹരിയിൽ ആസക്തി, കുടുംബ ബന്ധു ജനങ്ങൾ ആയി അഭിപ്രായ വ്യത്യാസം, സംശയ രോഗം, കാര്യതടസം, യാത്രാക്ലേശം എന്നിവ ഫലം. എടുത്തു ചാട്ടം ഒഴിവാക്കി യുക്തിപൂർവം ആലോചിച്ചു കാര്യങ്ങൾ ചെയുക. വാരം അവസാനം കുടുംബപരമായി അഭിപ്രായവ്യത്യാസം രൂക്ഷമാവുകയും ബന്ധുജനങ്ങളുമായി കലഹത്തിനും സാധ്യത. മനോരോഗം പിടിപെടുവാൻ സാധ്യതയുണ്ട്. തൊഴിൽപരാജയം, മാനസിക പിരിമുറുക്കം, ധനക്ലേശം എന്നിവ അനുഭവപ്പെടും .

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)

വളരെക്കാലമായി ഉണ്ടായിരുന്ന രോഗാവസ്ഥ മാറി ആരോഗ്യ വർദ്ധനവ് ഉണ്ടാകും. മനഃസുഖം, നിദ്രാസുഖം, ധനനേട്ടം, സത്സുഹൃത്തുക്കൾ എന്നിവ അനുഭവത്തിൽ വരും. അലങ്കാര വസ്തുക്കളുടെ വർദ്ധനവ്, വിവാഹാദി കർമ്മങ്ങൾ നടക്കുവാനോ നടത്തികൊടുക്കുവാനോ ചെയ്യേണ്ട സാഹചര്യം ഉണ്ടാവുക, ധനലാഭം എന്നിവ ഉണ്ടാകും.രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് പേരും പ്രശസ്തിയും ലഭിക്കുവാനുള്ള സാഹചര്യം ഉണ്ടാവും. കർമ മേഖലയിൽ അത്ഭുതപൂർവമായ വളർച്ച അനുഭവപ്പെടും. എന്നാൽ വാരം അവസാനം ശരീരശോഷണം, ആരോഗ്യക്കുറവ് , രോഗാദി ദുരിതങ്ങൾ അലട്ടുക, മനശാന്തിക്കുറവ്, എവിടെയും തടസ്സങ്ങൾ, അപമാനം, ഉദരരോഗം എന്നിവ അലട്ടും.

 

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)

ഈ വരുന്ന ആഴ്ച സമ്മിശ്ര ഫലങ്ങൾ നൽകുമെന്നു സൂചിപ്പിക്കുന്നു. ചില മേഖലകളിൽ പ്രതിബന്ധങ്ങൾ നേരിടേണ്ടി വന്നേക്കാം, എന്നാൽ മറ്റു ചില മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാനുള്ള അവസരങ്ങളും ഉണ്ടാകും. രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് ഈ ആഴ്ച ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. സ്ത്രീ മൂലം മാനഹാനി, ധനനഷ്ടം എന്നിവ സംഭവിക്കാൻ സാധ്യതയുണ്ട്. പ്രത്യേകിച്ചും അവിഹിത ബന്ധങ്ങളിൽ ഏർപ്പെടുന്നവർക്ക് വൻ അപമാനവും നഷ്ടങ്ങളും നേരിടേണ്ടി വന്നേക്കാം. എന്നാൽ വാര മധ്യത്തോടെ കാര്യങ്ങൾക്ക് നല്ല മാറ്റം വരും. ആരോഗ്യം വീണ്ടെടുക്കാനും മനസ്സിന് സന്തോഷം ലഭിക്കാനും സാധ്യതയുണ്ട്. രോഗശാന്തി, സുഖഭക്ഷണം, മനസ്സമാധാനം എന്നിവ ലഭിക്കും.

ജയറാണി ഈ വി.

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Tags: Weekly PredictionSUBJayarani E.V
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies