"ആ വാർത്ത ഹൃദയം തകർത്തു, മരിച്ച രേവതിയുടെ കുടുംബത്തിനൊപ്പമുണ്ടാകും"; 25 ലക്ഷം കൈമാറുമെന്ന് അല്ലു അർജുൻ; പ്രീമിയർ ഷോ അപകടത്തിൽ അനുശോചിച്ച് പുഷ്പ ടീം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

“ആ വാർത്ത ഹൃദയം തകർത്തു, മരിച്ച രേവതിയുടെ കുടുംബത്തിനൊപ്പമുണ്ടാകും”; 25 ലക്ഷം കൈമാറുമെന്ന് അല്ലു അർജുൻ; പ്രീമിയർ ഷോ അപകടത്തിൽ അനുശോചിച്ച് പുഷ്പ ടീം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2024, 10:46 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: പുഷ്പ-2ന്റെ പ്രീമിയർ ഷോയ്‌ക്ക് എത്തിയ യുവതി തിക്കിലും തിരക്കിലും പെട്ട് മരിച്ച സംഭവത്തിൽ പ്രതികരിച്ച് അല്ലു അർജുൻ. അപകടം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് വിഷയത്തിൽ മൗനം വെടിഞ്ഞ് താരം രം​ഗത്തെത്തിയത്. എക്സിൽ പങ്കുവച്ച വീഡിയോ സന്ദേശത്തിൽ അല്ലു അർജുൻ തന്റെ ഖേദം രേഖപ്പെടുത്തി. മരിച്ച യുവതിയുടെ കുടുംബത്തിന് അദ്ദേഹം അനുശോചനം അറിയിച്ചു. കുടുംബാം​ഗങ്ങൾക്ക് 25 ലക്ഷം രൂപ കൈമാറുമെന്നും അല്ലു അർജുൻ പ്രഖ്യാപിച്ചു.

താരത്തിന്റെ വാക്കുകളിങ്ങനെ.. “സന്ധ്യ തിയേറ്ററിന് സമീപം നടന്ന ദാരുണമായ സംഭവത്തിൽ ഹൃദയം തകർന്നു. ഈ വേളയിൽ ദുഃഖിതരായ കുടുംബാം​ഗങ്ങൾക്ക് അനുശോചനം അറിയിക്കുകയാണ്. ഈ വേദനയിൽ അവർ ഒറ്റയ്‌ക്കല്ലെന്നും ഞാൻ ഉറപ്പ് നൽകുന്നു”- വീഡിയോ സന്ദേശത്തിനൊപ്പം താരം പങ്കുവച്ച അടിക്കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.

പുഷ്പ 2 റീലിസിന്റെ തലേദിവസം പ്രീമിയർ ഷോ കാണാൻ അല്ലു അർജുൻ എത്തുന്നുവെന്ന വിവരമറിഞ്ഞ് ഹൈദരാബാദിലെ സന്ധ്യാ തീയേറ്ററിൽ വൻ ജനക്കൂട്ടമായിരുന്നു എത്തിയത്. തീയേറ്ററിന്റെ ​ഗേറ്റ് തകർന്നതോടെ എല്ലാവരും ഒന്നിച്ച് പ്രവേശിക്കാൻ ശ്രമിച്ചു. ഇതാണ് അപകടത്തിന് കാരണമായത്. ഒമ്പത് വയസുള്ള മകന്റെ ആ​ഗ്രഹപ്രകാരം അല്ലുവിനെയും പുഷ്പയേയും കാണാനെത്തിയ കുടുംബം അപകടത്തിൽപ്പെടുകയായിരുന്നു. ശ്വാസംമുട്ടി കുഴഞ്ഞുവീണ രേവതിയേയും മകനേയും ജനങ്ങൾ ചവിട്ടിമെതിച്ചു.

സംഭവസ്ഥലത്ത് വച്ചുതന്നെ രേവതി കൊല്ലപ്പെട്ടിരുന്നു. മകൻ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. രേവതിയുടെ ഭർത്താവ് ഭാസ്കർ തന്റെ ഭാര്യയുടെ വേർപാടിൽ മനംനൊന്ത് പ്രതികരിച്ചിരുന്നു. സംഭവത്തിൽ അല്ലുവിനെതിരെ കേസെടുക്കുമെന്ന വാർത്തകളും പുറത്തുവന്നു. അതിനിടെയാണ് പ്രതികരണവുമായി താരമെത്തിയത്.

രേവതിയുടെ മരണവാർത്ത തന്റെ ഹൃദയം തകർത്തുവെന്ന് അല്ലു അർജുൻ പറഞ്ഞു. അവരുടെ വിയോ​ഗത്തിന് പകരം വെക്കാൻ മറ്റൊന്നുമില്ല. പ്രയാസമേറിയ ഈ ഘട്ടത്തിൽ കുടുംബത്തിന് എല്ലാവിധ പിന്തുണയുമായി പുഷ്പ ടീമും താനും ഒപ്പമുണ്ടാകും. പരിക്കേറ്റവരുടെ ചികിത്സാ ചെലവുകൾ ഏറ്റെടുക്കും. രേവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ വൈകാതെ കൈമാറും. – അല്ലു അറിയിച്ചു.

Tags: allu arjunPushpa 2Pushpa 2: The Rule
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies