ഇൻഡി മുന്നണിയുടെ പ്രവർത്തനങ്ങളിൽ അതൃപ്തി അറിയിച്ച് മമത ബാനർജി; ആവശ്യപ്പെടുകയാണെങ്കിൽ നേതൃസ്ഥാനം ഏറ്റെടുക്കാൻ തയ്യാറെന്നും പ്രഖ്യാപനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇൻഡി മുന്നണിയുടെ പ്രവർത്തനങ്ങളിൽ അതൃപ്തി അറിയിച്ച് മമത ബാനർജി; ആവശ്യപ്പെടുകയാണെങ്കിൽ നേതൃസ്ഥാനം ഏറ്റെടുക്കാൻ തയ്യാറെന്നും പ്രഖ്യാപനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2024, 06:10 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: പ്രതിപക്ഷ സഖ്യമായ ഇൻഡി മുന്നണിയുടെ പ്രവർത്തനങ്ങളിൽ അതൃപ്തി അറിയിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ആവശ്യപ്പെടുകയാണെങ്കിൽ സഖ്യത്തിന്റെ ചുമതല ഏറ്റെടുക്കാൻ തയ്യാറാണെന്നും മമത പറയുന്നു. ബംഗാൾ മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നുകൊണ്ട് തന്നെ ഇൻഡി മുന്നണിയെ നയിക്കാമെന്നും, രണ്ട് ഉത്തരവാദിത്വങ്ങളും മികച്ച രീതിയിൽ കൈകാര്യം ചെയ്യാനുള്ള കഴിവ് തനിക്കുണ്ടെന്നുമാണ് മമത അവകാശപ്പെട്ടത്.

ഒരു ബംഗാളി മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മമതയുടെ പ്രതികരണം. ” ഇൻഡി മുന്നണി രൂപീകരിക്കാൻ നേതൃത്വം നൽകിയത് ഞാനാണ്. ഇപ്പോൾ അതിന്റെ നേതൃസ്ഥാനം മറ്റുള്ളവരുടെ കയ്യിലാണ്. അവർക്ക് അത് നന്നായി കൊണ്ടുപോകാനാകുന്നില്ല. അവരുടെ പ്രവർത്തനരീതികൾ മോശമാണ്. എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത് ആവശ്യപ്പെടുകയാണെങ്കിൽ ഞാൻ അതിന്റെ നേതൃസ്ഥാനത്തേക്ക് വരും. അത് നല്ല രീതിയിൽ പ്രവർത്തിപ്പിക്കാനാകുമെന്ന് ഉറപ്പാക്കാനാകും. പക്ഷേ ബംഗാളിന് പുറത്തേക്ക് ഞാൻ പോകില്ല. ഇവിടെ നിന്ന് എനിക്ക് അതിന്റെ എല്ലാ പ്രവർത്തനങ്ങളും നടത്താൻ സാധിക്കുമെന്നും” മമത ബാനർജി പറയുന്നു.

ഇൻഡി മുന്നണി അവരുടെ അഹങ്കാരം മാറ്റിവച്ച് സഖ്യത്തിന്റെ നേതാവായി മമത ബാനർജിയെ അംഗീകരിക്കണമെന്ന് തൃണമൂൽ എംപി കല്യാൺ ബാനർജി കഴിഞ്ഞ ദിവസം ആവശ്യം ഉന്നയിച്ചിരുന്നു. കോൺഗ്രസിന്റെ പ്രവർത്തനശൈലിക്കെതിരെയും കല്യാൺ ബാനർജി വിമർശനം ഉന്നയിച്ചിരുന്നു. സഖ്യത്തിനുള്ളിൽ ഒരു കാര്യത്തിനും ഏകോപനം നടപ്പാക്കാൻ സാധിക്കുന്നില്ലെന്നും അഭിപ്രായവ്യത്യാസം രൂക്ഷമാണെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. ഇരുപതിലധികം പ്രതിപക്ഷ പാർട്ടികളാണ് ഇൻഡി മുന്നണിയുടെ ഭാഗമായിട്ടുള്ളത്. മഹാരാഷ്‌ട്രയിലും മോശം പ്രകടനം കാഴ്ചവച്ചതിന് പിന്നാലെയാണ് വിവിധ കക്ഷിനേതാക്കൾ കോൺഗ്രസിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്.

 

Tags: TMCFEATURED2INDIA blocChief Minister Mamata BanerjeeSlams Its Functioning
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies