ഒരു കിലോ സ്വർണബിസ്ക്കറ്റ്, വൻ വെള്ളി ശേഖരം, 23 കോടി രൂപ! കൃഷ്ണഭ​ഗവാന് റെക്കോർഡ് കാണിക്ക; അമ്പരന്ന് ക്ഷേത്രഭാരവാഹികൾ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരു കിലോ സ്വർണബിസ്ക്കറ്റ്, വൻ വെള്ളി ശേഖരം, 23 കോടി രൂപ! കൃഷ്ണഭ​ഗവാന് റെക്കോർഡ് കാണിക്ക; അമ്പരന്ന് ക്ഷേത്രഭാരവാഹികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2024, 11:14 am IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ: കൃഷ്ണഭക്തരുടെ പ്രധാന ക്ഷേത്രമായ നാഥ്ദ്വാര കഴി‍ഞ്ഞാൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന ക്ഷേത്രമാണ് രാജസ്ഥാനിലെ ചിത്തോർ​ഗഡിലെ സാൻവാലി കൃഷ്ണക്ഷേത്രം. രണ്ട് മാസം കൊണ്ട് ക്ഷേത്രത്തിലേക്ക് കിട്ടിയ കാണിക്കയും സംഭാവനയും കണ്ട് അമ്പരന്നിരിക്കുകയാണ് ക്ഷേത്രഭാരവാഹികൾ. ഒരു കിലോ തൂക്കം വരുന്ന സ്വർണ ബിസ്കറ്റും 23 കോടി രൂപയും വെള്ളി പിസ്റ്റളും വെള്ളി വിലങ്ങുമാണ് ക്ഷേത്രത്തിലേക്ക് ലഭിച്ചത്. റെക്കോർഡ് കാണിക്കയാണ് ക്ഷേത്രത്തിലേക്ക് ലഭിച്ചിരിക്കുന്നത്.

വെള്ളിപ്പൂട്ടുകൾ, പുല്ലാങ്കുഴലുകൾ, വെള്ളിയിൽ തീർത്ത കരകൗശല വസ്തുക്കൾ, നിരവധി സ്വർണനാണയങ്ങൾ, ചെറിയ സ്വർണബിസ്കറ്റുകൾ തുടങ്ങിയ കാണിക്കയായി ലഭിച്ചിട്ടുണ്ടെങ്കിലും എല്ലാവരെയും ഞെട്ടിച്ചത് ഒരു കിലോ ഭാരം വരുന്ന സ്വർ‌ണ ബിസ്ക്കറ്റാണ്.

ക്ഷേത്രത്തിൽ രണ്ട് മാസം ഇടവിട്ട് അമാവാസി ദിനത്തിലാണ് ഭണ്ഡ‍ാരങ്ങൾ തുറന്ന് കാണിക്കെയണ്ണുന്നത്. ഭണ്ഡാരം തുറന്ന ആദ്യഘട്ടത്തിൽ 11.34 കോടിയും രണ്ടാം ​ഘട്ടത്തിൽ 3.50 കോടിയും മൂന്നാം ഘട്ടത്തിൽ 4.27 കോടിയും എണ്ണിത്തിട്ടപ്പെടുത്തുകയായിരുന്നു. 19.22 കോടി രൂപ നേരിട്ടും ബാക്കി തുക ഓൺലൈൻ സംഭാവനയായും ലഭിച്ചെന്ന് ഭാരവാഹികൾ അറിയിച്ചു.

ചിത്തോർ‌​ഗഢ് ടൗണിൽ നിന്നും 40 കിലോമീറ്റർ അകലെയാണ് സാൻവാലിയ സേത് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 1840-ൽ ഭോലാറാം ഗുജ്ജർ എന്ന പാൽക്കാരൻ തുടർച്ചയായി കണ്ട ഒരു സ്വപ്‌നത്തിൽ നിന്നാണ് ഈ ക്ഷേത്രത്തിന്റെ ഉത്ഭവമെന്നാണ് വിശ്വാസം. ​ഗ്രാമത്തിൽ മൂന്ന് കൃഷ്ണ വി​ഗ്രഹങ്ങളുണ്ടെന്നും അവയുടെ സ്ഥാനം വെളിപ്പെടുത്തിക്കൊണ്ടുള്ള സ്വപ്നം ​ഗുജ്ജർ കണ്ടെന്നാണ് പറയപ്പെടുന്നത്. സ്വപ്നത്തിൽ തെളിഞ്ഞ സ്ഥലങ്ങളിൽ കുഴിച്ചപ്പോൾ കൃഷ്ണവി​ഗ്രഹങ്ങൾ കണ്ടെത്തുകയും പ്രതിഷ്ഠ നടത്തുകയുമായിരുന്നു.

Tags: 1 Kg Gold BiscuitRecord Donations
Share
Tweet
SendShare

More News from this section

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

13 ദിവസത്തിനിടെ രണ്ട് പേരെ കൊന്ന നരഭോജികടുവയെ വെടിവച്ച് കൊല്ലണം; ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി, കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും അടച്ചു, നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചു

Latest News

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies