'എനിക്കും ഒരു മകനുണ്ട്, അവൻ ഓട്ടിസ്റ്റിക്കാണ്''; കുട്ടികൾക്ക് ആത്മവിശ്വാസം പകരുന്നവരോട് നന്ദി മാത്രം: ഷെല്ലി
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘എനിക്കും ഒരു മകനുണ്ട്, അവൻ ഓട്ടിസ്റ്റിക്കാണ്”; കുട്ടികൾക്ക് ആത്മവിശ്വാസം പകരുന്നവരോട് നന്ദി മാത്രം: ഷെല്ലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2024, 12:46 pm IST
Facebook
Twitter
WhatsAppTelegram

ടൊവിനോ തോമസ് നായകനായി എത്തിയ മിന്നൽ മുരളിയിലെ ഉഷ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് ഷെല്ലി. സീരിയലുകളിലൂടെയാണ് ഷെല്ലി മിനിസ്‌ക്രീനിലേക്ക് കടന്നുവന്നത്. ഉഷ എന്ന കഥാപാത്രം ജനശ്രദ്ധയാകർഷിച്ചതോടെ നിരവധി വേഷങ്ങൾ താരത്തെ തേടിയെത്തിയിരുന്നു. ഇതിനിടെ ഒരു സ്‌പെഷ്യൽ സ്‌കൂളിലെ പരിപാടിക്കിടെ ഷെല്ലി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുന്നത്.

തന്റെ മകൻ ഒരു സ്‌പെഷ്യൽ കിഡാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. മകന് എഡിഎച്ച്ഡിയുണ്ടെന്നും ഓട്ടിസ്റ്റിക്കാണെന്നും ഷെല്ലി പറയുന്നു. ഇത്തരം കുഞ്ഞുങ്ങളെ വീട്ടിനുള്ളിൽ അടച്ചിടാതെ സ്‌കൂളുകളിലേക്ക് വിടുകയും അവർക്ക് പിന്തുണ നൽകുകയും ചെയ്യുന്ന മാതാപിതാക്കൾക്ക് നന്ദി അറിയിക്കുന്നുവെന്നും താരം പറഞ്ഞു.

ഓട്ടിസ്റ്റിക് കുട്ടിയാണെന്ന് പറഞ്ഞ് അവരെ മാറ്റി നിർത്താതെ തങ്ങളുടെ കുട്ടിയെ മുന്നോട്ട് കൊണ്ടുവരണമെന്ന ചിന്തയാണ് ഓരോ മാതാപിതാക്കൾക്കുമുള്ളത്. അതൊരു മികച്ച ചിന്തയാണ്. ഓരോ കുഞ്ഞിനും ഇത് പിന്തുണ നൽകുന്നു.

രണ്ടാമത്തെ നന്ദി സ്‌കൂൾ അദ്ധ്യാപകർക്കുള്ളതാണ്. ഏറ്റവും കൂടുതൽ ക്ഷമ വേണ്ട പ്രൊഫഷനാണിത്. കുഞ്ഞുങ്ങളുടെ കഴിവുകൾ പുറത്തുകൊണ്ടുവരുന്നതിനും അവരെ മാതാപിതാക്കളെ പോലെ സ്‌നേഹിക്കുന്നതിനും നന്ദി പറയുന്നുവെന്നും ഷെല്ലി വ്യക്തമാക്കി. മുന്നാമതായി താരം വിദ്യാർത്ഥികൾക്ക് നന്ദി അറിയിച്ചു. പലരും പല പേരുകൾ നിങ്ങളെ വിളിച്ചെന്ന് വരും. എന്നാൽ അതൊന്നുമല്ല നിങ്ങളെന്ന് പുറംലോകത്തെ കാണിക്കണം. അതിനുള്ള കഴിവുകൾ വിദ്യാർത്ഥികൾക്കുണ്ടെന്നും ഷെല്ലി പറയുന്നു.

Tags: filmactressShelly
Share
Tweet
SendShare

More News from this section

മുസ്‌ലിം സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാം; ‘ഖുല്‍അ്’ പൂർണവും നിരുപാധികവുമായ അവകാശമെന്ന് കേരള ഹൈക്കോടതി

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

Latest News

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹി എൻസിആറിലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ആർ. സുഗതൻ ജയിൽ മോചിതനായി

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies